ഇന്ത്യയെ ക്രിക്കറ്റ് പരമ്പരയ്ക്ക് ക്ഷണിച്ച് ദക്ഷിണാഫ്രിക്ക
Tuesday, October 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇന്ത്യയെ ക്രിക്കറ്റ് പരമ്പരയ്‌ക്ക് ക്ഷണിച്ച് ദക്ഷിണാഫ്രിക്ക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 22, 2020, 10:17 am IST
Facebook
Twitter
WhatsAppTelegram

ജൊഹന്നാസ്ബര്‍ഗ്ഗ്: ദക്ഷിണാഫ്രിക്ക ടീം ഇന്ത്യയെ ക്രിക്കറ്റ് പരമ്പരയ്‌ക്ക് ക്ഷണിച്ചു. ഓഗസ്റ്റ് മാസം അവസാനത്തില്‍ മത്സരങ്ങള്‍ നടത്താന്‍ ഒരുക്കമാണെന്നാണ് ദക്ഷിണാഫ്രിക്ക ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചിരിക്കുന്നത്. ഇന്ത്യയില്‍ പര്യടനത്തിലായി ദക്ഷിണാഫ്രിക്കന്‍ ടീം എത്തിയതിന് പിന്നാലെയായിരുന്ന കൊറോണ ലോക്ഡൗണ്‍ ലോകത്തെല്ലായിടത്തും ആരംഭിച്ചത്. ആദ്യ കളി ധര്‍മ്മശാലയില്‍ മഴമൂലം നടന്നതുമില്ല. തുടര്‍ന്ന് മറ്റ് കളികള്‍ തുടരാനാകാതെ പരമ്പര മുടങ്ങി. ഇന്ത്യയില്‍ നിന്നും മടങ്ങിയ മുഴുവന്‍ ദക്ഷിണാഫ്രിക്കന്‍ കളിക്കാരും നാട്ടിലെത്തി ക്വാറന്റൈനില്‍ പ്രവേശിക്കുകയും ചെയ്തിരുന്നു. പരമ്പരക്കുള്ള ദക്ഷിണാഫ്രിക്കയുടെ ക്ഷണം ഇന്ത്യ സ്വീകരിക്കുമെന്നാണ് സൂചന.

കൊറോണ നിയന്ത്രണങ്ങള്‍ തീരുംമുറയക്ക് ഇന്ത്യയുടെ ആദ്യ പര്യടനം തീരുമാനി ച്ചിരിക്കുന്നത് ശ്രീലങ്കയിലേക്കാണ്. പൊതുവേ കൊറോണ ബാധ ഏറ്റവും കുറഞ്ഞ പ്രദേസമെന്ന നിലയിലും ശക്തരായ ഏഷ്യന്‍ ടീമാണെന്നതും കണക്കിലെടുത്താണ് ടി20 ലോകകപ്പിന് മുന്നേ തന്നെ പര്യടനം തീരുമാനിച്ചിരുന്നത്. ജൂണ്‍-ജൂലൈ മാസത്തിലായി പരമ്പര നടക്കുമെന്നാണറിവ്. മൂന്ന് വീതം ഏകദിനങ്ങളും ടി20കളും ഇന്ത്യ കളിക്കും. തുടര്‍ന്നുള്ള പരമ്പര തീരുമാനിച്ചിരുന്നത് സിംബാബ്‌വേയിലേക്കാണ്. ഇംഗ്ലണ്ട് ഇന്ത്യയിലേക്ക് എത്തുന്ന പര്യടനം തീരുമാനിച്ചിരുന്നെങ്കിലും ഉറപ്പായിട്ടില്ല. ഏഷ്യാകപ്പിനായും ഇനി ഇന്ത്യന്‍ ടീം തയ്യാറെടുക്കേണ്ടതുണ്ട്.

Tags: southafrica
Share
Tweet
SendShare

More News from this section

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

Latest News

മണ്ണാര്‍ക്കാട് ദേശീയപാതയില്‍ കണ്ടെയ്‌നര്‍ ലോറി പിന്നിലേക്ക് ഉരുണ്ടു; കാറിലും തുണിക്കടയിലും ഇടിച്ച് അപകടം

കലാച്ചി’യിലെ സാഹിത്യ മോഷണ ആരോപണത്തിൽ ഹരിത സാവിത്രിക്കെതിരെ കെ.ആർ. മീരയുടെ അപകീർത്തി പരാതി കോടതി സ്വീകരിച്ചു; മൊഴി രേഖപ്പെടുത്തൽ നവംബർ 7ന്

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം; പ്രതിയെ രക്ഷിക്കാൻ ആരെത്തിയാലും നടക്കില്ല, പരമാവധി ശിക്ഷ ഉറപ്പാക്കുമെന്ന് രമേശ് ചെന്നിത്തല, ബോസ്റ്റൽ സ്കൂളിലേക്ക് അയച്ചത് കോടതി

ജെഎന്‍യു ലൈംഗിക പീഡന കേസ്: കോണ്‍ഗ്രസ് എംപിയെ സസ്പെന്‍ഡ് ചെയ്യണമെന്ന് രാഷ്‌ട്രപതിയോട് ബിജെപി വനിതാ എംപിമാര്‍

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നു; അഞ്ച് പേർ പിടിയിൽ, ആൾക്കൂട്ട കൊലപാതകമെന്ന് സംശയം

തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ക്ക് പുരസ്‌കാരവും രാഷ്‌ട്രീയ പദവികളും നല്‍കിയത് കോണ്‍ഗ്രസ്; രൂക്ഷവിമര്‍ശനവുമായി പീയുഷ് ഗോയല്‍

സൗദിയിലെ സാഹചര്യം; ഒക്ടോബര്‍ 17 വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കിയതായി ഇന്‍ഡിഗോ

മെഡിക്കല്‍ സ്റ്റോറിലെ ലഹരിവില്‍പ്പന ചോദ്യം ചെയ്തു; ലൈവ് സ്ട്രീമിനിടെ വെടിവെപ്പ്; പഞ്ചാബില്‍ ലഹരിവിരുദ്ധ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies