കോഴിമുട്ടയ്ക്ക് പച്ച നിറമായതിന്റെ രഹസ്യം കണ്ടെത്തി; വെളിപ്പെടുത്തലുമായി ശാസ്ത്ര സംഘം
Sunday, July 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കോഴിമുട്ടയ്‌ക്ക് പച്ച നിറമായതിന്റെ രഹസ്യം കണ്ടെത്തി; വെളിപ്പെടുത്തലുമായി ശാസ്ത്ര സംഘം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 25, 2020, 08:21 am IST
FacebookTwitterWhatsAppTelegram

മലപ്പുറം: ഒതുക്കുങ്ങലില്‍ കോഴികള്‍ പച്ചമുട്ടയിടുന്നതിന് പിന്നിലെ രഹസ്യം കണ്ടെത്തി. വെറ്റിനറി സര്‍വകലാശാല ശാസ്ത്ര സംഘമാണ് രഹസ്യം കണ്ടെത്തിയത്.

പച്ചക്കുരുവിന്റെ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതോടെ വെറ്റിനറി സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ എംആര്‍ ശശീന്ദ്രന്റെ നിര്‍ദ്ദേശ പ്രകാരം ഡോ. എസ് ഹരികൃഷ്ണന്‍, ഡോ. ബി ബിനോജ് ചാക്കോ, ഡോ. ശങ്കര ലിംഗം എന്നിവരടങ്ങുന്ന സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. കോഴികള്‍ക്ക് നല്‍കുന്ന ഭക്ഷണത്തില്‍ നിന്നും ലഭിക്കുന്ന എന്തോ പദാര്‍ത്ഥമാണ് പച്ച നിറത്തിന് കാരണമെന്നായിരുന്നു ആദ്യ നിഗമനം.

പിന്നീട് കൂടുതല്‍ പരിശോധനയ്‌ക്കായി കോഴിമുട്ട സാമ്പിളുകള്‍ ശേഖരിച്ച് മണ്ണുത്തിയിലെ ഉന്നത പഠന കേന്ദ്രത്തിലേക്ക് കൊണ്ടു പോയി. വീട്ടിലെ കോഴികളെ പ്രത്യേക കൂട്ടിലിടാന്‍ ഉടമയ്‌ക്ക് ഇവര്‍ നിര്‍ദ്ദേശവും നല്‍കി. കോഴിക്ക് രണ്ടാഴ്‌ച്ച നല്‍കാനുള്ള ചോളവും സോയാബീനും ചേര്‍ന്ന സമീകൃത തീറ്റയും അധികൃതര്‍ ഉടമസ്ഥന് നല്‍കി. ഓരോ ആഴ്‌ച്ചയിലും വരുന്ന മാറ്റം നിരീക്ഷിക്കണമെന്ന് ഒതുക്കുങ്ങല്‍ മൃഗ സംരംക്ഷണ വകുപ്പ് ഓഫീസര്‍ക്ക് അധികൃതര്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.

കഴിഞ്ഞ ആഴ്‌ച്ച നടത്തിയ പരിശോധനയിലും നിറ വ്യത്യാസം ഒന്നും കണ്ടെത്താനായില്ല. തുടര്‍ന്ന് കൂടുതല്‍ പഠനത്തിനായി രണ്ട് കോഴികളെ ഉടമസ്ഥര്‍ സര്‍വ്വകലാശാല അധികൃതര്‍ക്ക് കൈമാറി. കോഴി വളര്‍ത്തല്‍ ഉന്നത പഠന കേന്ദ്രം ഡയറക്ടര്‍ ഡോ. പി അനിതയുടെ നേതൃത്വത്തില്‍ പഠനം തുടരുന്നതിടെ കോഴി ഇട്ട മുട്ടയുടെ കരു മഞ്ഞ നിറമായി കാണാന്‍ തുടങ്ങി. രണ്ടാഴ്‌ച്ച സര്‍വ്വകലാശാല അധികൃതര്‍ നല്‍കിയ തീറ്റ കഴിച്ചതോടെ കരു മഞ്ഞ നിറമായെന്ന വിവരം ഉടമ സര്‍വ്വകലാശാല അധികൃതരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ശഹാബുദ്ദീന്‍ നല്‍കിയ കോഴികളിട്ട മുട്ടയും അധികൃതര്‍ പരിശോധിച്ചതോടെ നിറമാറ്റം സ്ഥിരീകരിക്കുകയായിരുന്നു.

ഇത്തരത്തിലുള്ള നിറമാറ്റം വരുത്താന്‍ കൊഴുപ്പില്‍ ലയിക്കുന്ന കൃത്രിമ നിറങ്ങള്‍ നല്‍കിയും തീറ്റകളില്‍ മാറ്റം വരുത്തിയും കഴിയുമെന്ന് 1935 ല്‍ തന്നെ പഠനങ്ങള്‍ പുറത്തു വന്നിട്ടുണ്ടെന്ന് സര്‍വ്വകലാശാല അധികൃതര്‍ വ്യക്തമാക്കി. യാതൊരു വിധ ജനിതക മാറ്റമല്ലിതെന്ന് കണ്ടെത്താന്‍ സര്‍വ്വകലാശാലയ്‌ക്ക് കഴിഞ്ഞെന്നും അധികൃതര്‍ അറിയിച്ചു.

ShareTweetSendShare

More News from this section

സി. സദാനന്ദൻ മാസ്റ്റർ എംപിയുടെ ഇടപെടൽ; തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ പാർസൽ സർവീസ് തുടരും; ദക്ഷിണ റെയിൽവേയുടെ നിർണായക തീരുമാനം

ലഹരി ഇടപാടിൽ അറസ്റ്റിലായ അധ്യാപികയ്‌ക്ക് സർവീസിൽ നിന്ന് പുറത്താക്കി; കോഴിക്കോട് എംഡിഎംഎ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

കേട്ടാൽ അറയ്‌ക്കുന്ന നീചമായ വാക്കുകൾ; പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മയെ അപമാനിച്ച് രഞ്ജിനി ഹരിദാസിന്റെ മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി; പ്രതിഷേധം ശക്തമാകുന്നു

സിഗരറ്റ് ചോദിച്ചു, ഇല്ലെന്ന് മറുപടി; ചായക്കടയിൽ ഇരിക്കുകയായിരുന്ന വയോധികനെയും കടയുടമയെയും ആക്രമിച്ച് യുവാക്കൾ

കാളവണ്ടിക്ക് വഴി നൽകാത്തതിനെച്ചൊല്ലി വാക്കേറ്റം; പാലക്കാട് യുവാവിനെ കുത്തിക്കൊന്നു

ബിസ്ക്കറ്റ് പാക്കറ്റിൽ 25 ഗ്രാം കുറഞ്ഞതിന് 50,000 രൂപ നഷ്ടപരിഹാരം; പാർലെയും ഹൈപ്പർമാർക്കറ്റും ചേർന്ന് പണം നൽകണം; ഉപഭോക്തൃ കമ്മിഷന്റെ ഉത്തരവ്

Latest News

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ രാജേഷ് ചൗഹാനെതിരെ തട്ടിപ്പ് കേസ്; 15 ലക്ഷം കൈപ്പറ്റി വഞ്ചിച്ചെന്ന് പരാതി, പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു

കളത്തില്‍ ഫോം മങ്ങിയെങ്കിലും വരുമാനത്തില്‍ വമ്പന്‍ നേട്ടം; ഉത്തരാഖണ്ഡിലെ ഏറ്റവും വലിയ നികുതിദായകനായി റിഷഭ് പന്ത്

‘ഭാരതം പൂർണ സജ്ജം, പാകിസ്താൻ കൂടുതൽ സാഹസത്തിന് മുതിരരുത്; ചർച്ച പിഒജെകെയെ കുറിച്ച് മാത്രം’; ശക്തമായ മുന്നറിയിപ്പുമായി രാജ്‌നാഥ് സിംഗ്

അവശേഷിച്ചത് ടൺ കണക്കിന് മാലിന്യം; സിജെപി സമരം അവസാനിച്ചതിന് പിന്നാലെ ജന്തർമന്തറിൽ ശുചീകരണം; 500-ലധികം തൊഴിലാളികളുമായി എൻഡിഎംസി

കൂട്ടുകാരിയെ കാണാൻ എന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങി; ആലുവയിൽ 12 വയസ്സുകാരിയെ കാണാതായി; വ്യാപക തെരച്ചിൽ

സഹോദരന്റെ മരണം താങ്ങാനായില്ല; 69കാരി പുഴയിൽ ചാടി ജീവനൊടുക്കി

വാടക വാങ്ങിവെച്ചാൽ മതിയോ?? ലിഫ്റ്റ് റിപ്പയർ ചെയ്യാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ബാങ്ക് മാനേജരുടെ കരണത്തടിച്ച് കരുണാനിധിയുടെ കൊച്ചുമകൾ

ഡൽഹിയിലേക്ക് പോയവർ സെക്രട്ടറിയേറ്റിന് മുന്നിലെ ഞങ്ങളുടെ കണ്ണീര് എന്തേ കാണുന്നില്ലാ??…സമരം ശക്തമാക്കി ഓള്‍ കേരള ലോവര്‍ പ്രൈമറി സ്‌കൂള്‍ ടീച്ചേഴ്‌സ് റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies