ദൂതി ചന്ദ് ട്രാക്കില്‍ പരിശീലനം പുനരാരംഭിച്ചു
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ദൂതി ചന്ദ് ട്രാക്കില്‍ പരിശീലനം പുനരാരംഭിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 25, 2020, 02:47 pm IST
FacebookTwitterWhatsAppTelegram

ഭുബനേശ്വര്‍: ഇന്ത്യയുടെ ട്രാക്ക് ആന്റ്ര് ഫീല്‍ഡ് താരം ദൂതി ചന്ദ് പരിശീലനം പുനരാരംഭിച്ചു. കൊറോണ നിയന്ത്രണങ്ങള്‍ കാരണം വീട്ടിലെ പരിശീലനത്തില്‍ മുഴുകിയ രണ്ടു മാസത്തിന് ശേഷമാണ് സ്റ്റേഡിയത്തിലിറങ്ങിയത്. ഭുബനേശ്വറിലെ പ്രസിദ്ധമായ കലിംഗ സ്റ്റേഡിയത്തിലാണ് പരിശീലനം ആരംഭിച്ചിരിക്കുന്നത്. തന്റെ സ്ഥിരം പരിശീലന തട്ടകമാണിതെന്ന് 24കാരിയായ ദൂതി പറഞ്ഞു.

‘ ട്രാക്കുകളില്‍ പരിശീലിക്കാന്‍ അനുമതി ലഭിച്ചതില്‍ വലിയ സന്തോഷമുണ്ട്. ഇത്രയും ദിവസം വീട്ടിലെ പരിമിത സൗകര്യത്തിലുള്ള വ്യായാമങ്ങള്‍ മാത്രമാണ് ചെയ്തത്. ഇനി ട്രാക്കിലോടി പരിശീലിക്കാമെന്നത് വലിയൊരു ആശ്വാസമാണ്.’ ദൂതി ചന്ദ് പറഞ്ഞു

സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ മാര്‍ഗ്ഗ നിര്‍ദ്ദേശമനുസരിച്ചാണ് ദൂതി പരിശീലന ത്തിനിറങ്ങിയത്. നിര്‍ദ്ദേശം എല്ലാ കായികതാരങ്ങള്‍ക്കും പരിശീലകര്‍ക്കും സ്റ്റേഡിയം സൂക്ഷിപ്പുകാര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും നല്‍കിയിട്ടുണ്ട്. വ്യക്തിഗത സുരക്ഷ ഉറപ്പാ ക്കാനുള്ള പരിശീലനവും ആരോഗ്യവകുപ്പിന്റെ സേവനവും ഉറപ്പാക്കിയതായും സായ് അധികാരികള്‍ അറിയിച്ചു. ട്രാക്ക് ആന്റ് ഫീല്‍ഡ് താരങ്ങള്‍ക്ക് 2021 ഒളിമ്പിക്‌സിനായി യോഗ്യത തെളിയിക്കേണ്ട അവസാന സമയം ജൂലൈ 5നാണ്. രണ്ടു മൂന്നു മാസം തുടര്‍ച്ചയായ പരിശീലനത്തിലൂടെ മാത്രമേ ശരിയായ വേഗതയില്‍ ഓടാനാകൂ എന്നും ദൂതി പറഞ്ഞു.

2012ല്‍ ദേശീയ ചാമ്പ്യനായ ദുതി 2013 ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം നേടി. 2014ല്‍ സ്വര്‍ണ്ണം നേടി. 2016ല്‍ റിയോ ഒളിമ്പിക്‌സില്‍ ഹീറ്റ്‌സില്‍ പങ്കെടുക്കാന്‍ സാധിച്ച മൂന്നാമത്തെ ഇന്ത്യന്‍ താരമായി. 2018ല്‍ ഏഷ്യന്‍ ഗെയിംസിലെ 100 മീറ്ററിലെ വെള്ളി നേടിയതാണ് ഏറ്റവും മികച്ച പ്രകടനം.

Tags: sportsathletics
ShareTweetSendShare

More News from this section

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies