തബ് ലീഗ് സമ്മേളനം: 376 വിദേശപൗരന്മാര്‍ക്കെതിരെ 35 കുറ്റപത്രങ്ങള്‍ കൂടി സമര്‍പ്പിച്ച് ഡല്‍ഹി പോലീസ്
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തബ് ലീഗ് സമ്മേളനം: 376 വിദേശപൗരന്മാര്‍ക്കെതിരെ 35 കുറ്റപത്രങ്ങള്‍ കൂടി സമര്‍പ്പിച്ച് ഡല്‍ഹി പോലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 28, 2020, 12:54 pm IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: തബ് ലീഗ് ജമാ അത്തെ സമ്മേളനത്തിനെത്തി വിസാചട്ടം ലംഘിച്ച വിദേശ പൗരന്മാര്‍ക്കെതിരെ ഡല്‍ഹി പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ആകെ 376 വിദേശ പൗരന്മാര്‍ ക്കെതിരെയാണ് കുറ്റപത്രം തയ്യാറാക്കിയത്. 35 കുറ്റപത്രങ്ങളാണ് സമര്‍പ്പിച്ചതെന്ന് ന്യൂഡല്‍ഹി പോലീസ് അറിയിച്ചു.

കഴിഞ്ഞ തിങ്കളാഴ്ച 20 രാജ്യങ്ങളില്‍ നിന്നുള്ള 82 വിദേശപൗരന്മാരുടെ പേരില്‍ 20 കുറ്റപത്ര ങ്ങള്‍ സമര്‍പ്പിച്ചിരുന്നു. ഇതിന് പുറമേ ബുധനാഴ്ച 14 രാജ്യങ്ങളില്‍ നിന്നുള്ള 294 വിദേശ പൗരന്മാരുടെ പേരില്‍ 15 കുറ്റപത്രങ്ങളും സമര്‍പ്പിച്ചിരുന്നു.

കുറ്റപത്രങ്ങളനുസരിച്ച് എല്ലാ വിദേശപൗരന്മാരും വിസാ ചട്ടങ്ങള്‍, കൊറോണ ലോക്ഡൗണ്‍ നിയമങ്ങള്‍, രാജ്യത്തെ പകര്‍ച്ചവ്യാധി നിയന്ത്രണ വകുപ്പുകള്‍, ദുരന്തനിവാരണ വകുപ്പുകള്‍ എന്നിവക്കൊപ്പം ക്രിമിനല്‍ നടപടിക്രമത്തിലെ 144ഉം ലംഘിച്ചതായും പോലീസ് രേഖപ്പെടു ത്തിയിട്ടുണ്ട്.

ഇവക്കൊപ്പം പൊതുസേവനത്തിനായി ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാതി രിക്കുക(വകുപ്പ് 188), മാരകമായ പകര്‍ച്ചവ്യാധികള്‍ മന:പൂര്‍വ്വം പകരാനുള്ള സാഹചര്യങ്ങളെ അവഗണിക്കുക (269), പകര്‍ച്ചവ്യാധികള്‍ പടര്‍ത്തുക(271) എന്നിവ വകുപ്പുകളും കുറ്റപത്ര ത്തില്‍ ചേര്‍ത്തിട്ടുണ്ട്.

Tags: tabligdelhi police
ShareTweetSendShare

More News from this section

നീറ്റ് ചോദ്യപേപ്പർ ചോർച്ച ചർച്ചയ്‌ക്ക് സർക്കാർ തയ്യാറെന്ന് കേന്ദ്രം; സർക്കാർ അനുകൂല നിലപാട് അറിയിച്ച ശേഷം പുതിയ ആവശ്യങ്ങൾ ഉന്നയിച്ച് രാഹുൽ

ഡിജിറ്റൽ ടിക്കറ്റ് ബുക്കിങ് പ്രോത്സാഹിപ്പിച്ച് റെയിൽവേ;’റെയിൽ വൺ’ ആപ്പിൽ ടിക്കറ്റെടുത്താൽ 3% ഇളവ് തുടരും; നിരക്കിളവ് 2027 മാർച്ച് വരെ നീട്ടി

ജമ്മു-കശ്മീരിൽ മഴക്കെടുതി രൂക്ഷം; മണ്ണിടിച്ചിലിൽ ഒരുകുടുംബത്തിലെ ഏഴ് പേർ മരിച്ചു, ആകെ മരണം 27

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

Latest News

രോ​ഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടർ കുഴഞ്ഞു വീണു മരിച്ചു

ഭക്ഷണത്തിന്റെ അളവ് കുറഞ്ഞെന്ന് ആരോപണം; അടിമാലി ഹോട്ടലിൽ ആക്രമണം, മൂന്ന് പേർ പിടിയിൽ

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies