ഇരുരാജ്യങ്ങള്‍ക്കും തമ്മില്‍ വിഷയങ്ങള്‍ പറഞ്ഞുതീര്‍ക്കാന്‍ മികച്ച സംവിധാനമുണ്ട് : ട്രംപിന് മറുപടിയുമായി ചൈനയും
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇരുരാജ്യങ്ങള്‍ക്കും തമ്മില്‍ വിഷയങ്ങള്‍ പറഞ്ഞുതീര്‍ക്കാന്‍ മികച്ച സംവിധാനമുണ്ട് : ട്രംപിന് മറുപടിയുമായി ചൈനയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 29, 2020, 11:40 am IST
FacebookTwitterWhatsAppTelegram

ബീജിംഗ് : ഇന്ത്യയുമായി അതിര്‍ത്തിയിലുണ്ടായ പ്രശ്‌നങ്ങള്‍ നിയന്ത്രണവിധേയമായെന്ന പ്രസ്താവനയുമായി ചൈന. അമേരിക്കന്‍ പ്രസിഡന്റിന്റെ പ്രസ്താവയോട് ഇന്ത്യ പ്രതികരിച്ചതിന് പിന്നാലെയാണ് ചൈനയും രംഗത്തെത്തിയത്. ലഡാക് മേഖലകളിലെ അതിര്‍ത്തിയില്‍ ചൈനയുടെ ഭാഗത്തുനിന്നുണ്ടായ കടന്നുകയറ്റത്തെപ്പറ്റിയുള്ള ആദ്യപരാമര്‍ശമാണ് ബീജിംഗ് വിദേശകാര്യമന്ത്രാലയം നടത്തിയത്.

ഇരുരാജ്യങ്ങളും തമ്മില്‍ വിഷയങ്ങള്‍ പറഞ്ഞുപരിഹരിക്കാന്‍ മികച്ച സംവിധാന ങ്ങളാണുള്ളത്. ലഡാക്കിലെ അതിര്‍ത്തിയെ അവ്യക്തത പരിഹരിച്ചിട്ടുണ്ടെന്നും ചൈനയുടെ വിദേശകാര്യവകുപ്പറിയിച്ചു.

ഇന്ത്യയുടെ സേനാവിഭാഗങ്ങളും ചൈനയുടെ സേനാ തലവന്മാരും നയതന്ത്രപ്രതിനിധികളും തമ്മില്‍ വിഷയത്തില്‍ ധാരണയായെന്നും വിഷയങ്ങള്‍ പരിഹരിക്കാനുള്ള ശക്തമായ സംവിധാനം ഇരുരാജ്യങ്ങള്‍ക്കുമുണ്ടെന്നായിരുന്നു ഇന്ത്യയുടെ മറുപടി.  ഇന്ത്യയുടെ നിലപാടിനെ അതേപടി ആവര്‍ത്തിക്കുക മാത്രമാണ് ചൈന ചെയ്തിരിക്കുന്നത്. ഇന്ത്യയുടെ അതിര്‍ത്തിയിലെ നിലപാടുകളോട് വിരുദ്ധ അഭിപ്രായം പറയാനാകാതെയുള്ള നിലപാടാണിത്.  ബീജിംഗിലെ സേനാ മേധാവികളുടെ യോഗത്തില്‍ പ്രതിരോധ മന്ത്രാലയത്തിന്റെ വക്താവ് കേണല്‍ റെന്‍ ഗോക്വിയാങ്ങാണ് വിഷയം അവതരിപ്പിച്ചതെന്നും   അന്താരാഷ്‌ട്രമാദ്ധ്യമങ്ങള്‍ ചൂണ്ടിക്കാട്ടി.

Tags: indo-china boarderindia-china-US
ShareTweetSendShare

More News from this section

ഇറാനിൽ ആക്രമണം കടുപ്പിച്ച് അമേരിക്ക; 140 കേന്ദ്രങ്ങളിൽ മിസൈൽ വർഷം

ഖത്തർ മുൻ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫയുടെ വേർപാട്; ഇന്ത്യയിൽ തിങ്കളാഴ്ച ദേശീയ ദുഃഖാചരണം

മുൻ ഖത്തർ അമീർ അന്തരിച്ചു

‘ഇറാൻ തെറ്റായ തീരുമാനം എടുത്തു’; ഹോർമുസ് അടച്ചതിന് പിന്നാലെ അമേരിക്കയുടെ കനത്ത വ്യോമാക്രമണം

വിയറ്റ്‌നാമില്‍ വിനോദസഞ്ചാര ബോട്ട് മുങ്ങി; 15 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്; കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു; ബോട്ടിലുണ്ടായിരുന്നവരില്‍ 32 പേര്‍ ഇന്ത്യക്കാര്‍ എന്ന് വിവരം

‘1000 മിസൈലുകൾ തയ്യാർ’; ഖമേനിയുടെ സംസ്കാരത്തിന് പിന്നാലെ ഇറാന് ട്രംപിന്റെ കടുത്ത യുദ്ധഭീഷണി

Latest News

നെൻമാറ ഇരട്ടക്കൊലക്കേസ്: ചെന്താമര കുറ്റക്കാരൻ; ശിക്ഷ മറ്റന്നാൾ

ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ നേരിയ ഭൂചലനം; റിക്ടർ സ്കെയിലിൽ 3.6 തീവ്രത

തിരുവല്ല ശ്രീവല്ലഭ ക്ഷേത്ര ഗോപുരത്തിന് മുകളിൽ കുരിശ് ചേർത്ത ചിത്രം ; സമൂഹമാധ്യമ പോസ്റ്റിനെതിരെ പരാതി

തൊപ്പി തെറിച്ചേ!!! ‌നിഹാദിന്റെ യൂട്യൂബ് ചാനൽ നീക്കം ചെയ്തു; ഗൗരവ സ്വഭാവമുള്ള കുറ്റമെന്ന് പൊലീസ്

ഐസ്ക്രീം നൽകാത്തതിനെച്ചൊല്ലി കല്യാണവിരുന്നിൽ കൂട്ടയടി; കൊല്ലത്ത് വിവാഹവേദിയിൽ സംഘർഷം

ഡ്രൈവിംഗിൽ ഭർത്താവിന്റെ അശ്രദ്ധ ; അപകടത്തിന് പിന്നാലെ ഭാര്യ കോടതിയിൽ, പോലീസ് കേസെടുത്തു

വള്ളിയുടെ കണ്ണീരോ, പ്രണയത്തിന്റെ ഉറവയോ? വേളിമലയിലെ വള്ളിചുനയുടെ അനശ്വര കഥ

ഗർഭിണിയായ ഭാര്യ നാട്ടിൽ ജീവനൊടുക്കി, ഗൾഫിൽ നിന്നും മടങ്ങിയ ഭർത്താവ് ബംഗളൂരുവിലെ ലോഡ്ജിൽ മരിച്ച നിലയിൽ; ദമ്പതിമാരുടെ വിവാഹം നാലു മാസം മുന്‍പ്; ദുരൂഹതയേറുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies