അവതാര്‍ രണ്ടാം ഭാഗം ഒരുങ്ങുന്നു; ചിത്രീകരണം പുനരാരംഭിക്കാനായി സംവിധായകനും നിര്‍മ്മാതാവും ന്യൂസിലാന്റില്‍
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

അവതാര്‍ രണ്ടാം ഭാഗം ഒരുങ്ങുന്നു; ചിത്രീകരണം പുനരാരംഭിക്കാനായി സംവിധായകനും നിര്‍മ്മാതാവും ന്യൂസിലാന്റില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 2, 2020, 02:22 pm IST
Facebook
Twitter
WhatsAppTelegram

വെല്ലിംഗ്ടണ്‍: ലോകചലച്ചിത്ര പ്രേമികളെ ഭാവനാലോകത്തേക്ക് എത്തിച്ച അവതാറിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നു. കൊറോണ ബാധമൂലം തടസ്സപ്പെട്ട ചിത്രീകരണങ്ങള്‍ക്കായി സംവിധായകന്‍ ജെയിംസ് കാമറൂണും നിര്‍മ്മാതാവ് ജോന്‍ ലാന്‍ഡിയോയും ന്യൂസിലാന്റിലെത്തി. ജോനിന്റെ ഇന്‍സ്റ്റാഗ്രാമിലൂടെയാണ് ഇരുവരും വിമാനത്താവള ത്തിലെത്തിയതിന്റെ ചിത്രം ആരാധകരുമായി പങ്കുവച്ചത്. ലോക്ഡൗണ്‍ നിയന്ത്രണങ്ങളു ള്ളതിനാല്‍ ഇരുവരും 14 ദിവസത്തേക്ക് ന്യൂസിലാന്റ് ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശ പ്രകാരം ക്വാറന്റൈനില്‍ പ്രവേശിച്ചതായും ജോന്‍ അറിയിച്ചു.

വിമാനത്താവളത്തില്‍ സുരക്ഷാ മാസ്‌കുകള്‍ ധരിച്ച് നില്‍ക്കുന്ന ചിത്രങ്ങളോടൊപ്പമാണ് സന്ദേശം അയച്ചത്. ‘ അങ്ങിനെ ന്യൂസിലാന്റിലെത്തി. ഇനി 14 ദിവസത്തെ സര്‍ക്കാര്‍ നിര്‍ദ്ദേശമനുസരിച്ചുള്ള സ്വയം ഒതുങ്ങിക്കൂടല്‍ ആരംഭിക്കുകയാണ്’ ജോന്‍ സന്ദേശ ത്തിലെഴുതി. അവതാര്‍ സീക്വല്‍, ജെയിംസ്‌കാമറൂണ്‍, ന്യൂസിലാന്റ്, എയര്‍ന്യൂസിലാന്റ്, സെല്‍ഫ് ഐസൊലേഷന്‍ എന്നീ ഹാഷ് ടാഗുകള്‍ നല്‍കിയാണ് ഇന്‍സ്റ്റാ ഗ്രാമില്‍ സന്ദേശം അയച്ചത്.

ന്യൂസിലാന്റില്‍ കൊറോണ ലോക്ഡൗണ്‍ ചട്ടങ്ങള്‍ ലഘൂകരിക്കുകയും സിനിമാ ടെലിവിഷന്‍ ചിത്രീകരണങ്ങള്‍ക്ക് അനുമതി നല്‍കുകയും ചെയ്തിട്ടുണ്ട്. രണ്ട് ആഗോള ചിത്രങ്ങളാണ് ന്യൂസിലാന്റില്‍ ഒരേ സമയം ചിത്രീകരണത്തിലുള്ളത്. അവതാര്‍-2ഉം ദ ലോര്‍ഡ് ഓഫ് ദ റിംഗ്‌സുമാണ് നിലവില്‍ കൊറോണ കാലത്ത് ചിത്രീകരണം മുടങ്ങിയത്. ഇതിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കും നടീനടന്മാര്‍ക്കും കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായ 14 ദിവസത്തെ നിരീക്ഷണം നിര്‍ബന്ധമാണെന്നും ന്യൂസിലാന്റ് ഭരണകൂടം അറിയിച്ചിട്ടുണ്ട്. 2021 ഡിസംബര്‍ 17ന് ആഗോള റിലീസിംഗിനാണ് അവതാര്‍ ടീം ശ്രമിക്കുന്നത്.

Tags: movie
Share
Tweet
SendShare

More News from this section

അമിതാഭ് ബച്ചന്റെ കെട്ടിടം വാടകയ്‌ക്ക്; മാസം 33 ലക്ഷം, 5 വർഷം കൊണ്ട് 22 കോടി വരുമാനം

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരംകൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ തരംഗമാകുന്നു, നാടൻ ശീലുമായി പുതിയ ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ്

“നവ്യയ്‌ക്ക് ഫസ്റ്റ് വാങ്ങിക്കൊടുത്തു, ഒരു ജോഡി ഡ്രസ് ചോദിച്ചപ്പോൾ പണമില്ലെന്ന് പറഞ്ഞു”; ഗുരുവിന്റെ വേദന തുറന്ന് പറഞ്ഞ് ആലപ്പി സുദർശൻ

തരുൺ മൂർത്തി – മോഹൻലാൽ ചിത്രം ‘അതിമനോഹരം’: ശബരിമല സന്നിധാനത്ത് ഷൂട്ടിംഗിന് അനുമതി നിഷേധിച്ച് വനംവകുപ്പ് ; ഇടപെടാതെ ഹൈക്കോടതി

ജനിച്ച ഉടൻ ആശുപത്രിയിൽ കുഞ്ഞുങ്ങൾ മാറി; ദേശീയ പുരസ്കാര ജേതാവായ നടിയെ അമ്മ തിരിച്ചറിഞ്ഞത് കണ്ണുകളുടെ നിറം നോക്കി; വൈറലായി വെളിപ്പെടുത്തൽ

വലതുവശത്തെ ഇടുപ്പിന് പ്രശ്നമുണ്ട്; കാൽ പൂർണമായി ഉയർത്താൻ കഴിയില്ല; പൂർണ്ണ വിശ്രമത്തിലാണെന്ന് സ്ഥിരീകരിച്ച് രശ്മിക മന്ദാന

Latest News

ഗംഗാ എക്സ്പ്രസ് വേ ഹരിദ്വാർ വരെ നീട്ടും; 10,761 കോടിയുടെ ബൃഹത് പദ്ധതിക്ക് യോഗി സർക്കാരിന്റെ അംഗീകാരം

പകുതിയിലധികം ശമ്പളത്തിനോ?? കേരളത്തിലെ ആരോഗ്യമേഖലയ്‌ക്ക് കേന്ദ്രം നൽകിയത് 1,759 കോടി; NHM ഫണ്ട് വിനിയോഗം കർശനമായി നിരീക്ഷിക്കണം; എംപിമാരോട് സുരേഷ് ഗോപി

‘സന്തോഷവും സമൃദ്ധിയും നിറയട്ടെ’; ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ഇന്ന് തിരുവോണം; സമൃദ്ധിയുടെയും ഒത്തുചേരലിന്റെയും പൊന്നോണം ആഘോഷമാക്കി മലയാളികൾ

തിരുവോണത്തിന് മഴ കനക്കും; വിവിധ ജില്ലകളില്‍ നാളെ അലേര്‍ട്ട് പ്രഖ്യാപിച്ചു

അതിര്‍ത്തിയിലെ സമാധാനവും സ്ഥിരതയും കൂടുതല്‍ ശക്തിപ്പെടുത്തണം; ഇന്ത്യ-ചൈന 25-ാം വട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായി

ബാറ്റുകൊണ്ട് ബൗണ്ടറി ബോര്‍ഡിന്റെ ഭാഗത്ത് അടിച്ചു; ശ്രീലങ്കന്‍ സ്പിന്നര്‍ പ്രബത് ജയസൂര്യയ്‌ക്കെതിരെ ഐസിസി നടപടി

സൈനിക സേവനം പൂര്‍ത്തിയാക്കി മടങ്ങിയെത്തുന്ന അഗ്‌നിവീര്‍മാര്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുക ലക്ഷ്യം; ‘അഗ്‌നിവീര്‍ എംപ്ലോയ്മെന്റ് സെല്‍’ ആരംഭിക്കാന്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies