കൊറോണ മുൻ നിര പോരാളികൾക്ക് പ്രത്യേക ആനുകൂല്യങ്ങൾ ; പ്രതിസന്ധി മറികടക്കാൻ മികച്ച ഓഫറുകൾ; 'കീസ് ടു സേഫ്റ്റി' പാക്കേജുമായി ടാറ്റ മോട്ടോർസ്
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

കൊറോണ മുൻ നിര പോരാളികൾക്ക് പ്രത്യേക ആനുകൂല്യങ്ങൾ ; പ്രതിസന്ധി മറികടക്കാൻ മികച്ച ഓഫറുകൾ; ‘കീസ് ടു സേഫ്റ്റി’ പാക്കേജുമായി ടാറ്റ മോട്ടോർസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 4, 2020, 08:25 am IST
FacebookTwitterWhatsAppTelegram

കൊച്ചി: വാഹന വിപണിയിലെ കൊറോണ പ്രതിസന്ധി മറികടക്കാൻ ടാറ്റ മോട്ടോർസ് പുതിയ പാക്കേജ് പ്രഖ്യാപിച്ചു. ‘കീസ് ടു സേഫ്റ്റി’ എന്നപേരിൽ അവതരിപ്പിക്കപ്പെട്ട പാക്കേജിൽ പാസഞ്ചർ വാഹന വിപണിയിലെ ഏറ്റവും മികച്ച ഓഫറുകളാണ് ടാറ്റ മോട്ടോർസ് അവതരിപ്പിച്ചിരിക്കുന്നത്. ടാറ്റ മോട്ടോഴ്സിന്റെ കേരളത്തിലെ പ്രധാന ഡീലർമാരായ മലയാളം വെഹിക്കിൾസ്, ശ്രീ ഗോകുലം മോട്ടോർസ് എന്നിവരുമായി സഹകരിച്ചാകും പുതിയ പാക്കേജ് നടപ്പിലാക്കുക.

ടാറ്റയുടെ ഹാച്ച് ബാക്ക്, സെഡാൻ, എസ് യു വി ശ്രേണികളിലെ ടിയാഗോ, ടിഗോർ, നെക്‌സൺ, ഹാരിയർ തുടങ്ങിയ വാഹനങ്ങൾ ആകർഷകമായ ആനുകൂല്യങ്ങളിൽ ലഭ്യമാകും. നീണ്ട തിരിച്ചടവ് കാലയളവ്, താങ്ങാനാവുന്ന ഇഎംഐ – ഫിനാൻസ് സൗകര്യങ്ങൾ, കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിലെ മുൻനിര പോരാളികളായവർക്ക് പ്രത്യേക ഓഫറുകൾ എന്നിവയും ലഭ്യമാകും. സാമൂഹിക അകലം പാലിച്ചുകൊണ്ട് സുരക്ഷിതമായ വ്യക്തിഗത യാത്രാ സൗകര്യം ഏവർക്കും ലഭ്യമാക്കുന്നതിനായാണ് ഈ പാക്കേജ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

പുതിയ പാക്കേജിലൂടെ ഇ‌എം‌ഐ പ്ലാൻ ഉപയോഗിച്ച് 6 മാസത്തേക്ക് വെറും 5,000 രൂപയിൽ ആരംഭിക്കുന്ന മാസതവണകളായി ഫിനാൻസ് ചെയ്തുകൊണ്ട് ഉപയോക്താക്കൾക്ക് ടാറ്റ ടിയാഗോയുടെ ഇഷ്ടമുള്ള വേരിയന്റ് സ്വന്തമാക്കാം. ഈ ഇഎംഐ തുക 5ലക്ഷം രൂപ വരെയുള്ള വായ്പ്പകൾക്ക് ബാധകമാണ്. ആദ്യ ആറു തവണകൾക്ക് ശേഷം അടവ് തുക ക്രമേണ വർദ്ധിക്കുന്നു. ലോൺ കാലാവധി പരമാവധി 5 വർഷത്തേക്കാണ്. ഒരു അധിക ആനുകൂല്യമെന്ന നിലയിൽ, ഉപയോക്താക്കൾക്ക് അവരുടെ അവസാന ഇഎംഐ നൽകുമ്പോൾ മൂന്ന് മൂല്യവർദ്ധന ഓപ്ഷനുകളിൽ നിന്ന് തിരഞ്ഞെടുക്കാം.

ടാറ്റ മോട്ടോഴ്‌സ് അതിന്റെ മുഴുവൻ ശ്രേണിയിലുള്ള കാറുകളിലും എസ്‌യുവികളിലും ഓൺറോഡ് ഫണ്ടിംഗിന് 100% വാഗ്ദാനം ചെയ്യുന്നു. ഉപയോക്താക്കൾക്ക് 8 വർഷം വരെ ദീർഘ കാലാവധിയുള്ള ഇഎംഐ സ്കീമുകൾ ലഭ്യമാകുക വഴി അവരുടെ പ്രതിമാസ ഇഎംഐ പേയ്മെന്റിന്റെ അളവ് കുറയ്‌ക്കാൻ സാധിക്കും.

കൂടാതെ, കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിലെ മുൻനിര പോരാളികളായ, ഡോക്ടർമാർ, ഹെൽത്ത് കെയർ പ്രൊഫഷണലുകൾ, അവശ്യ സേവന ദാതാക്കൾ, പോലീസ് എന്നിവർക്ക് നന്ദി അറിയിക്കുന്നതിനും അവരെ പിന്തുണയ്‌ക്കുന്നതിനുമായി ആൾട്രോസ് ഒഴികെ ടാറ്റ മോട്ടോഴ്‌സിന്റെ എല്ലാ കാറുകളിലും എസ്‌യുവികളിലും 45,000 രൂപ വരെ പ്രത്യേക ആനുകൂല്യങ്ങൾ ലഭ്യമാകും.

ShareTweetSendShare

More News from this section

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

വയസ് 10 മതി, ലൈസൻസ് ഇല്ലാത്തവർക്കും ഈ ഇലക്ട്രിക് സ്‍കൂട്ടർ ഓടിക്കാം; 60 കിമീന് ചെലവ് വെറും 15 രൂപ; വില 50,000 ത്തിൽ താഴെ

ടെസ്‌ല ഇന്ത്യയിലേക്ക്! മോദി-മസ്‌ക് കൂടിക്കാഴ്‌ചയ്‌ക്ക് പിന്നാലെ ഇന്ത്യയിൽ തൊഴിൽ അവസരങ്ങൾ തുറന്ന് ടെസ്‌ല; ഉദ്യോഗാർത്ഥികൾക്ക് 13 തസ്തികകളിലേക്ക് അവസരം

Latest News

കൂറ്റന്‍ മീനെന്ന് കരുതി വല വലിച്ചു; കിട്ടിയത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുരാതന വിഗ്രഹം; ബംഗാള്‍ ഉള്‍ക്കടലില്‍ അത്ഭുത കണ്ടെത്തല്‍

എന്‍എസ്എസിനെതിരെ ബിജെപി നിലപാട് സ്വീകരിച്ചെന്ന വാര്‍ത്തകള്‍ വസ്തുതാവിരുദ്ധം; ശബരിമല ക്ഷേത്രത്തിലെ താന്ത്രിക വിഷയത്തില്‍ അഭിപ്രായം പറയുന്നതിന് ബിജെപിക്ക് പരിമിതികളുണ്ട്: രാജീവ് ചന്ദ്രശേഖര്‍

ഊര്‍ജ്ജ സുരക്ഷയ്‌ക്ക് ഇന്ത്യയുടെ ‘പ്ലാന്‍ ബി’; ദീര്‍ഘകാല കരാറുകളില്‍ നിന്ന് സ്‌പോട്ട് മാര്‍ക്കറ്റിലേക്ക്

പിഎസ്സി ക്രമക്കേട് ആരോപണം; ആസ്ഥാനത്തെത്തി ക്രൈംബ്രാഞ്ച്, നിര്‍ണായക രേഖകള്‍ പരിശോധിച്ചു

പ്രിയദര്‍ശിനി പദ്ധതിക്ക് പിന്നാലെ സ്വകാര്യ ബസുകള്‍ക്ക് വന്‍ ഇളവ്; പരസ്യങ്ങള്‍ക്ക് അനുമതി

മക്കല്ലത്തിന് പകരം ദ്രാവിഡോ? ഇംഗ്ലണ്ട് പരിശീലക സ്ഥാനത്തേക്ക് ഇന്ത്യന്‍ ഇതിഹാസം പരിഗണനയില്‍

തുടര്‍ച്ചയായി രണ്ടാം വിംബിള്‍ഡണ്‍ കിരീടം; ചരിത്രം തിരുത്തി യാനിക് സിന്നര്‍

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; ഇന്ന് രാത്രി 7 മുതല്‍ ഭാഗിക നിയന്ത്രണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies