കര്‍ഷകന്റെ ഭൂമി ഈടായി ആവശ്യപ്പെടില്ല; പ്രത്യേക നിയമനിര്‍മ്മാണവുമായി കേന്ദ്രസര്‍ക്കാര്‍
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കര്‍ഷകന്റെ ഭൂമി ഈടായി ആവശ്യപ്പെടില്ല; പ്രത്യേക നിയമനിര്‍മ്മാണവുമായി കേന്ദ്രസര്‍ക്കാര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 6, 2020, 11:13 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: കൊറോണയുടേയും വെട്ടുകിളി പ്രശ്‌നത്തിന്റേയും പശ്ചാത്തലത്തില്‍ കാര്‍ഷിക മേഖലയുടെ രക്ഷക്ക് കേന്ദ്രസര്‍ക്കാര്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു. കാര്‍ഷിക മേഖലക്കായി പ്രത്യേക നിയമനിര്‍മ്മാണം നടത്താനാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. കര്‍ഷകന്റെ ഭൂമി സാമ്പത്തിക ഇടപാടുകളില്‍   ഈടായി ആവശ്യപ്പെടുന്നത് നിരോധിക്കുന്നതാണ് സുപ്രധാന തീരുമാനം. കൂടാതെ ഉല്‍പ്പന്നങ്ങകള്‍ ആര്‍ക്കും വാങ്ങാനാകുന്നവിധം വിപണി ചട്ടങ്ങള്‍ ലഘൂകരിച്ചതായും കൃഷി വകുപ്പറിയിച്ചു. ഇതിനായി വാങ്ങുന്നയാളുടെ കൂടുതല്‍ വ്യാപാര രേഖകള്‍  ഇനി നല്‍കേണ്ടതില്ല. നിര്‍ണ്ണായകമായ ഈ   തീരുമാനങ്ങളുടെ കരട്‌രേഖ ക്യാബിനറ്റ് അംഗീകരിച്ചു.

അറുപതു വര്‍ഷമായി പിന്തുടര്‍ന്നിരുന്ന അവശ്യവസ്തു നിയമത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ഭേദഗതി വരുത്തിയതെന്ന് കേന്ദ്ര കൃഷി വകുപ്പറിയിച്ചു. പുതിയ നിയമമനുസരിച്ച് ഒരു കര്‍ഷകനില്‍ നിന്നും ഉല്‍പ്പന്നം വാങ്ങിയാല്‍ മൂന്ന് ദിവസത്തിനകം തുക കൈമാറണമെന്ന കര്‍ശന വ്യവസ്ഥയും നടപ്പില്‍ വട്ടുണ്ട്. പരാതി പരിഹരിക്കാന്‍ കര്‍ഷകന് ജില്ലാ മജിസ്ര്‌ടേറ്റിനെ നേരിട്ട് സമീപിക്കാവുന്ന സംവിധാനം കേന്ദ്ര നിയമകാര്യ വകുപ്പും ഒരുക്കിയിരിക്കുകയാണ്. രാജ്യത്ത് ഏതു പ്രദേശത്തെ കമ്പോളത്തിലും ഒരു കര്‍ഷകന് തന്റെ ഉല്‍പ്പന്നങ്ങള്‍ നേരിട്ട് വില്‍ക്കാമെന്ന തീരുമാനവും അംഗീകരിച്ചതായി ക്യാബിനറ്റ് വൃത്തങ്ങള്‍ അറിയിച്ചു.

പുതിയ തീരുമാനപ്രകാരം വിപണിയില്‍ ഉല്‍പ്പന്നം വാങ്ങാനെത്തുന്നവരുടെ പാന്‍ നമ്പര്‍ മാത്രമാണ് ഇനി ചോദിക്കുക. മാത്രമല്ല കര്‍ഷകന്റെ ഭൂമി ഒരു കാരണവശാലും ഒരു സാമ്പത്തിക ഇടപാടിലും ഈടായി വാങ്ങാതിരിക്കാനുളള നിയമനിര്‍മ്മാണമാണ് വരാന്‍ പോകുന്നത്. കര്‍ഷകന്റെ കൃഷി സംബന്ധമായ പ്രശ്‌നങ്ങളുടെ പേരില്‍ ഒരു കാരണവശാലും കൃഷിഭൂമി പിടിച്ചെടുക്കാന്‍ സാധിക്കാത്ത നിയമനിര്‍മ്മാണവും ഉടന്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കും.

Tags: agri
Share
Tweet
SendShare

More News from this section

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

Latest News

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies