സ്വന്തം സമ്മര്‍ദ്ദത്തെ കളിക്കളത്തിലെ വാശിയാക്കിമാറ്റുന്ന താരം: ഹര്‍ഭജനെ പ്രശംസിച്ച് വി.വി.എസ്. ലക്ഷ്മണ്‍
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

സ്വന്തം സമ്മര്‍ദ്ദത്തെ കളിക്കളത്തിലെ വാശിയാക്കിമാറ്റുന്ന താരം: ഹര്‍ഭജനെ പ്രശംസിച്ച് വി.വി.എസ്. ലക്ഷ്മണ്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 6, 2020, 03:38 pm IST
FacebookTwitterWhatsAppTelegram

ഹൈദരാബാദ്: ഇന്ത്യന്‍ സ്പിന്നറായിരുന്ന ഹര്‍ഭജന്‍ സിംഗിനെ പ്രശംസിച്ച് മുന്‍ ബാറ്റ്‌സ്മാന്‍ വി.വി.എസ്.ലക്ഷ്മണ്‍. എത്ര സമ്മര്‍ദ്ദം സ്വയം അനുഭവിച്ചാലും അതിനെ കളിക്കളത്തിലെ വാശിയാക്കി മാറ്റുന്ന താരമാണെന്നാണ് പ്രശംസ. എതിരാളി എത്ര ശക്തനായാലും സാഹചര്യം എത്ര പ്രതികൂലമായാലും ഹര്‍ഭജന്റെ വാശി കൂടുകയാണ് ചെയ്യുകയെന്ന് ലക്ഷ്മണ്‍ വ്യക്തമാക്കി.

ഹര്‍ഭജന്റെ ഒരു പഴയ ചിത്രം ട്വിറ്ററിലൂടെ അയച്ചുകൊണ്ടാണ് മുന്‍ സഹതാരത്തെ പ്രശംസിച്ചത്. ഒരിക്കലും വിട്ടുകൊടുക്കാത്ത സ്വഭാവം ഹര്‍ഭജനെ യഥാര്‍ത്ഥപോരാളിയാക്കി. തനിക്ക് ഹര്‍ഭജന്‍ ശരിക്കും നല്ല പ്രേരണയായിരുന്നു എന്നും വി.വി.എസ്. ലക്ഷ്മണ്‍ പറഞ്ഞു.

‘മറ്റേതുതാരവും എളുപ്പം പതറിപ്പോകാവുന്ന അന്താരാഷ്‌ട്ര മത്സരങ്ങളുടെ സമ്മര്‍ദ്ദം ഹര്‍ഭജനില്‍ പോരാട്ട വീര്യം കൂട്ടുകയാണ് ചെയ്യുക.നിരാശയെ ശക്തമായ വീറുംവാശിയുമാക്കി മാറ്റുക എന്നത് ഈ കഴിഞ്ഞ ഒന്നര ദശകത്തിലെ ഹര്‍ഭജനില്‍ മാത്രം കണ്ട പ്രത്യേകതയാണ്’ ലക്ഷ്മണ്‍ ട്വിറ്ററില്‍ കുറിച്ചു.

Tags: harbhajanvvs.laxman
ShareTweetSendShare

More News from this section

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

‘രോഹിത് ശര്‍മ്മ ഇന്ത്യന്‍ ടീമില്‍ തുടരും’; ലോര്‍ഡ്‌സിലെ അവസാന ഏകദിനമല്ല; അഭ്യൂഹങ്ങള്‍ തള്ളി ബിസിസിഐ

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം സര്‍ ഗാരി സോബേഴ്സ് അന്തരിച്ചു; വിട പറഞ്ഞത് 89-ാം വയസില്‍

വിഷ്ണു വിനോദിന്റെ നേതൃത്വത്തില്‍ കേരളം ശ്രീനഗറിലേക്ക്; രഞ്ജി ചാമ്പ്യന്മാരെ നേരിടും

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ സുവർണ യുഗത്തിന് വിട; ഇതിഹാസ ഓൾറൗണ്ടർ സർ ഗാരി സോബേഴ്സ് (89) അന്തരിച്ചു, ടെസ്റ്റിലെ 365 റൺസും ഒരോവറിൽ ആറ് സിക്സും ഇന്നും ചരിത്രത്തിന്റെ ഭാഗം

Latest News

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies