ഇറാനെതിരെ കടല്‍ പാത നിരോധനം ശക്തമാക്കാനൊരുങ്ങി അമേരിക്ക; നിയന്ത്രണം ഇന്നു മുതല്‍
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇറാനെതിരെ കടല്‍ പാത നിരോധനം ശക്തമാക്കാനൊരുങ്ങി അമേരിക്ക; നിയന്ത്രണം ഇന്നു മുതല്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 9, 2020, 08:55 am IST
FacebookTwitterWhatsAppTelegram

വാഷിംഗ്ടണ്‍: ആണവ വിഷയത്തില്‍ ഇറാനെതിരായ അമേരിക്കയുടെ നിയന്ത്രണം മുറുക്കുന്നു. കടല്‍മാര്‍ഗ്ഗം ആണവോര്‍ജ്ജവുമായി ബന്ധപ്പെട്ട സാധനങ്ങളുടെ സഞ്ചാരവും മറ്റ് ആയുധങ്ങളുടെ നീക്കവും തടയുമെന്ന് അമേരിക്ക വ്യക്തമാക്കി. സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ വാര്‍ത്താ സമ്മേളനത്തിലാണ് ഇറാനെതിരെ കടല്‍മാര്‍ഗ്ഗ വാണിജ്യ മേഖലയിലെ നിയന്ത്രണത്തെ പരാമര്‍ശിച്ചത്.

‘ഇന്നു മുതല്‍ ഇറാന്‍ ഷിപ്പിംഗ് ലൈനുകളുടെ മേല്‍ നിയന്ത്രണം വരികയാണ്. ഇറാനും – ഷാന്‍ഹായ് തുറമുഖവുമായി ബന്ധപ്പെടുത്തിയുള്ള ചരക്കു നീക്കം അനുവദിക്കില്ല. ആറു മാസം മുമ്പ് നല്‍കിയ മുന്നറിയിപ്പുകള്‍ ഇറാന്‍ അവഗണിച്ചു. ഇറാനെ ഈ വിഷയത്തില്‍ പിന്തുണയ്‌ക്കുന്ന ഷിപ്പിംഗ് കമ്പനികള്‍ക്കും കടല്‍പാത നിരോധനം ബാധകമാക്കും’ പോംപിയോ പറഞ്ഞു.

മനുഷ്യജീവന് ഗുണകരമായ വസ്തുക്കളുടെ ചരക്കു നീക്കവുമായി ബന്ധപ്പെട്ട് നിരവധി നിര്‍ദ്ദേശങ്ങളും സഹായങ്ങളും അമേരിക്ക മുന്നോട്ട് വച്ചിരുന്നു. നിരോധനം 180 ദിവസത്തേക്ക് വൈകിക്കുകയും ചെയ്തു. എന്നാല്‍ ഇറാന് മറ്റ് താല്‍പ്പര്യങ്ങളാണ്. അത് അംഗീകരിച്ചു കൊടുക്കാനാകില്ല. ഇനി അവര്‍ മറ്റ് മാര്‍ഗ്ഗങ്ങള്‍ നോക്കുന്നതാണ് നല്ലതെന്നും പോംപിയോ വ്യക്തമാക്കി. ഇറാന് വേണ്ടി ചൈനയുടെ ഷാന്‍ഹായി തുറമുഖം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ സഹകരിക്കുന്നതും അമേരിക്കയെ ചൊടിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം അമേരിക്ക വീണ്ടും ആണവമേഖലയിലേക്ക് തിരികെ വരണമെന്ന് ഇറാന്‍ ആവശ്യപ്പെട്ടിരുന്നു.

Tags: US-iranUS pompeo
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies