അമേരിക്ക–ഇറാൻ സമാധാന കരാർ പ്രാബല്യത്തിൽ; സംഘർഷത്തിന് താത്കാലിക വിരാമം, സമാധാനം പുലരുമെന്ന പ്രതീക്ഷയിൽ പശ്ചിമേഷ്യ
വാഷിംഗ്ടൺ/ടെഹ്റാൻ: മാസങ്ങളായി പശ്ചിമേഷ്യയെ ആശങ്കയിലാഴ്ത്തിയ സംഘർഷങ്ങൾക്ക് വിരാമമാകുന്നു. അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന കരാർ പ്രാബല്യത്തിൽ വന്നതായി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് സ്ഥിരീകരിച്ചു. ഇരു രാജ്യങ്ങളുടെയും ...












