തബ്ലീഗ് നേതാവ് ഇതുവരെ കൊറോണ പരിശോധനാ റിപ്പോര്‍ട്ട് സമര്‍പ്പിച്ചില്ല: നടപടിക്കൊരുങ്ങി ഡല്‍ഹി പോലീസ്
Tuesday, October 20 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തബ്ലീഗ് നേതാവ് ഇതുവരെ കൊറോണ പരിശോധനാ റിപ്പോര്‍ട്ട് സമര്‍പ്പിച്ചില്ല: നടപടിക്കൊരുങ്ങി ഡല്‍ഹി പോലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 9, 2020, 04:11 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: തബ് ലീഗ് ജമാ അത്തെ സമ്മേളനത്തിന് നേതൃത്വം കൊടുത്ത മൗലാനാ സാദ് ഇതുവരെ പോലീസിന് സ്വന്തം കൊറോണ റിപ്പോര്‍ട്ട് കൈമാറിയില്ലെന്ന് ഡല്‍ഹി പോലീസ്. മാര്‍ച്ച് മാസത്തില്‍ നടത്തിയ ലോക്ഡൗണ്‍ ലംഘനത്തെ തുടര്‍ന്ന് സമ്മേളനത്തില്‍ പങ്കെടു ത്തവരുടെ കൊറോണ പരിശോധനക്കൊപ്പമാണ് സാദിനോടും പരിശോധന ആവശ്യപ്പെട്ടത്. പല തവണ പറഞ്ഞിട്ടും കള്ള റിപ്പോര്‍ട്ടുകളാണ് എത്തിച്ചതെന്ന് പോലീസ് കണ്ടെ ത്തിയിരുന്നു. സര്‍ക്കാര്‍ ആശുപത്രിയുടെ തന്നെ റിപ്പോര്‍ട്ടാണ് പോലീസാവശ്യപ്പെട്ടത്. ഭരണകൂട നിര്‍ദ്ദേശത്തെ പൂര്‍ണ്ണമായും ധിക്കരിക്കുന്ന മൗലാനാ സാദിന്റെ രീതികള്‍ക്കെതിരെ ശക്തമായ നടപടിക്കാണ് ഡല്‍ഹി പോലീസ് ഒരുങ്ങുന്നത്.

തുടക്കം മുതലേ ഒളിവില്‍ പോയ സാദ് അഭിഭാഷകര്‍ മുഖേനയാണ് പോലീസുമായി സംസാരിക്കുന്നത്. കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ കര്‍ശന നിര്‍ദ്ദേശത്തെ തുടര്‍ന്ന് എല്ലാവരേയും അറസ്റ്റ് ചെയ്ത് ക്വാറന്റൈനിലാക്കുകയായിരുന്നു. വിവിധ സംസ്ഥാനങ്ങളിലായി ഒളിച്ചു താമസിച്ചവരേയും പോലീസ് നിര്‍ബന്ധിത ക്വാറന്റൈനിലാക്കിയ ശേഷമാണ് അറസ്റ്റ് ചെയ്തതും മറ്റ് നിയമനടപടികള്‍ സ്വീകരിച്ചതും. രണ്ടായിരത്തിലേറെ വിദേശപൗരന്മാരെ രാജ്യത്തെ വിസ നിയമം ലംഘിക്കാന്‍ വേണ്ട ഒത്താശ ചെയ്തുകൊടുക്കല്‍, വന്‍തോതില്‍ കള്ളപ്പണം സമ്പാദിക്കല്‍, വിദേശപണത്തിന്റെ നികുതിവെട്ടിച്ചുള്ള കൈകാര്യം ചെയ്യല്‍ എന്നിവയടക്കം നിരവധി കേസ്സുകളാണ് സാദിന്‍രെ പേരില്‍ ചുമത്തിയിരിക്കുന്നത്.

Tags: tablig
Share
Tweet
SendShare

More News from this section

ഇന്ത്യ വൈവിധ്യങ്ങളുടെ നാട്; അതിനെ അംഗീകരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതാണ് പാരമ്പര്യം: മോഹന്‍ ഭാഗവത്

ഇന്ത്യ-ന്യൂസിലന്‍ഡ് എഫ്ടിഎ പ്രാബല്യത്തില്‍; 100% കയറ്റുമതിക്കും തീരുവയില്ല

ഇന്ത്യ-യുഎഇ ബന്ധം ശക്തിപ്പെടുത്താന്‍ ചര്‍ച്ച; ഷെയ്ഖ് അബ്ദുള്ള മുംബൈയില്‍; ജയശങ്കറുമായി കൂടിക്കാഴ്ച നടത്തും

നന്മയുടെ വിജയദിനം; രാജ്യത്ത് ഇന്ന് വിജയദശമിയും ദസറയും ആഘോഷിക്കും

ബാഗേജ് സ്‌കാനിങ്ങില്‍ സംശയാസ്പദ വസ്തു; പരിശോധന ശക്തമാക്കിയതോടെ രക്ഷപ്പെടാന്‍ ശ്രമം; ഓടിച്ചിട്ട് പിടിച്ചിട്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍; സംഭവം ഡല്‍ഹി മെട്രോയുടെ ജാമാ മസ്ജിദ് സ്റ്റേഷനില്‍

ഇന്ത്യ-ന്യൂസിലന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍ നാളെ മുതല്‍; ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവയില്ലാതെ വിപണിയിലെത്താം

Latest News

കോവളത്ത് 16കാരിയെ മനുഷ്യക്കടത്തിന് ഇരയാക്കി ലൈംഗിക ചൂഷണം; 15 ഓളം പേര്‍ പീഡിപ്പച്ചതായി പെണ്‍കുട്ടിയുടെ മൊഴി; മര്‍ദിക്കുകയും തീകൊളുത്തി പൊള്ളിക്കുകയും ചെയ്തു

പരിശീലകനുമായി ഉടക്കി ക്യാമ്പ് വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് 30 ദിവസത്തെ വിലക്കും പിഴയും

ടിവി പൊട്ടിത്തെറിച്ച് തീപ്പിടിത്തം; വീടിന്റെ ചുമരുകളില്‍ വിള്ളല്‍, വന്‍ നാശനഷ്ടം

കേരളത്തില്‍ അടുത്ത നാല് ദിവസം ശക്തമായ മഴ; വിവിധ ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്, മത്സ്യബന്ധനത്തിന് വിലക്ക്

സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്: പിണറായി വിജയന്റെ ഹര്‍ജി നാളെ സുപ്രീം കോടതിയില്‍

നെടുമ്പനയില്‍ വീട്ടില്‍ ഇടിമിന്നലേറ്റ് അമ്മയ്‌ക്കും അഞ്ചുവയസ്സുകാരനും പൊള്ളല്‍; കുഞ്ഞിന്റെ നില ഗുരുതരം

സ്‌കൂട്ടര്‍ അപകടത്തില്‍ സീറ്റ് തെറിച്ചു; പുറത്തുവീണത് മാന്‍തോല്‍, രണ്ട് യുവാക്കള്‍ അറസ്റ്റില്‍

ജന്തര്‍ മന്തര്‍ പ്രതിഷേധക്കേസ്: സിജെപി നേതാക്കളായ സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും ജാമ്യമില്ല; കസ്റ്റഡി നീട്ടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies