അഫ്ഗാന്‍ വീണ്ടും താലിബാന്‍ ഭീകരരെ വിട്ടയക്കുന്നു; രണ്ടാം ഘട്ടത്തില്‍ മോചിപ്പിച്ചത് 2000 പേരെ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അഫ്ഗാന്‍ വീണ്ടും താലിബാന്‍ ഭീകരരെ വിട്ടയക്കുന്നു; രണ്ടാം ഘട്ടത്തില്‍ മോചിപ്പിച്ചത് 2000 പേരെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 10, 2020, 08:33 am IST
FacebookTwitterWhatsAppTelegram

കാബൂള്‍: അമേരിക്കയുമായുള്ള സമാധാനകരാരിന്റെ ഭാഗമായി അഫ്ഗാന്‍ താലിബാന്‍ ഭീകരരെ മോചിപ്പിക്കുന്നത് തുടരുന്നു. തടവിലാക്കിയിരുന്ന 2000 പേരെക്കൂടിയാണ് മോചിപ്പിച്ചത്. ആദ്യ ഘട്ടത്തില്‍ 1000 പേരെ റംസാന്‍ പെരുന്നാളിന്റെ സമയത്ത് മോചിപ്പിച്ചിരുന്നു.

‘ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് അഫ്ഗാനിസ്താന്‍ താലിബാന്റെ 3000 ഭീകരരെ മോചിപ്പിക്കുകയാണ്. താലിബാനും അഫ്ഗാന്‍ ഭരണകൂടവും തമ്മിലുള്ള സംയുക്ത ധാരണയുടെ പുറത്താണ് തീരുമാനം. തുടര്‍ന്നും ബാക്കിയുള്ളവരെക്കൂടി വിട്ടയക്കുന്ന പ്രവര്‍ത്തനം തുടരും.’ അഫ്ഗാന്‍ ദേശീയ സുരക്ഷാ കൗണ്‍സില്‍ വക്താവ് ജാവിദ് ഫൈസല്‍ പറഞ്ഞു.

മെയ്മാസം 23നും 24നുമായിട്ടാണ് ആദ്യഘട്ടമെന്ന നിലയില്‍ 1000 പേരെ മോചിപ്പിച്ചത്. തുടര്‍ന്ന് വിട്ടയക്കേണ്ട 2000 പേരുടെ പട്ടിക തയ്യാറാക്കി തിങ്കളാഴ്ചയാണ് തയ്യാറാക്കിയതെന്നും അവരെയാണ് പര്‍വാന്‍ പ്രവിശ്യയിലെ ജയിലില്‍ നിന്നും പുല്‍-ഇ-ഛാര്‍ഖി ജയിലില്‍ നിന്നുമായി മോചിപ്പിച്ചതെന്നും ജാവിദ് വ്യക്തമാക്കി.

ഫെബ്രുവരി 29നാണ് ദോഹയിലെ സമാധാന കരാറില്‍ അമേരിക്കയുടെ സാന്നിധ്യത്തില്‍ അഫ്ഗാനും താലിബാനും  ഒപ്പിട്ടത്. അഫ്ഗാനിലെ സമാധാന ശ്രമങ്ങള്‍ക്ക് ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുള്ള പരിശ്രമം എന്ന നിലയിലാണ് തടവുകാരുടെ മോചനം. ഇതിനിടെ പാകിസ്താന്‍ നേതൃത്വം നല്‍കുന്ന ലഷ്‌ക്കറും ജയ്‌ഷെ മുഹമ്മദും കാബൂളടക്കമുള്ള നഗരങ്ങളില്‍ ഭീകരാക്രമണം തുടരുന്നത് കരുതലോടെയാണ് അമേരിക്ക നിരീക്ഷിക്കുന്നത്.

Tags: afghan peaceafghan-taliban
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies