അസമില്‍ പ്രകൃതിവാതക കിണറില്‍ പൊട്ടിത്തെറി: കാണാതായ രണ്ടു അഗ്നിശമന സേനാംഗങ്ങളുടെ മൃതദേഹം കണ്ടെത്തി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അസമില്‍ പ്രകൃതിവാതക കിണറില്‍ പൊട്ടിത്തെറി: കാണാതായ രണ്ടു അഗ്നിശമന സേനാംഗങ്ങളുടെ മൃതദേഹം കണ്ടെത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 10, 2020, 12:19 pm IST
FacebookTwitterWhatsAppTelegram

ഗുവാഹട്ടി: അസമിലെ പ്രകൃതി വാതക കിണറിലുണ്ടായ പൊട്ടിത്തെറിയില്‍ കാണാതായവരുടെ മൃതശരീരങ്ങള്‍ കണ്ടെത്തി. രണ്ടു അഗ്നിശമന സേനാംഗങ്ങളാണ് കൊല്ലപ്പെട്ടത്. ദേശീയ ദുരന്തനിവാരണ സേനയാണ് മൃതദേഹം കണ്ടെത്തിയത്. കത്തിക്കൊണ്ടിരിക്കുന്ന കിണറിന് സമീപത്തുനിന്നാണ് മൃതദേഹം കിട്ടിയത്. ബാഗ്ഗഞ്ച് എന്ന സ്ഥലത്തുള്ള പ്രകൃതി വാതക കിണറ്റിലാണ് തീപിടുത്തമുണ്ടായത്. ദുറുലോവ് ഗൊഗോയ്(30), ബികേശ്വര്‍ ഗോഹെയിന്‍(56) എന്നീ സേനാംഗങ്ങളാണ് തീയില്‍പ്പെട്ട് മരണമടഞ്ഞത്. കഴിഞ്ഞമാസം 27-ാം തീയതിയാണ് തീപിടുത്തം ഉണ്ടായത്. ശ്ക്തിയായി വാതകം പുറത്തേക്ക് വരുന്നതിനാല്‍ തീ ഇതുവരെ നിയന്ത്രിക്കാനായിട്ടില്ല.

കിണറിലെ വാതകം പുറത്തേക്ക് എത്തിക്കാനുള്ള ഉപകരണങ്ങള്‍ സ്ഥാപിക്കുന്ന വിദഗ്ധസംഘം സിംഗപ്പൂരില്‍ നിന്നെത്തി പരിശോധനകള്‍ നടന്നുവരുന്നതിനിടെയാണ് അപകടം സംഭവിച്ചിരിക്കുന്നത്. തീന്‍സുകിയ ജനവാസമേഖലയില്‍ നിന്നും വെറും 9 കിലോമീറ്റര്‍ മാത്രം ദൂരെയാണ് അഗ്നിബാധയുണ്ടായിരിക്കുന്നത്. അഗ്നിബാധ ഉണ്ടായ ഉടനെ പരിസരപ്രദേശത്തെ 2000 ജനങ്ങളെ നാലു ക്യാമ്പുകളിലേക്ക് മാറ്റിപാര്‍പ്പിച്ചതായി മുഖ്യമന്ത്രി സര്‍ബാനന്ദ് സോനോവാള്‍ പറഞ്ഞു.

Tags: Assamgas leak
ShareTweetSendShare

More News from this section

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

Latest News

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies