തുപ്പലും വേണ്ട വിയര്‍പ്പും വേണ്ട; പന്തിന് തിളക്കംകൂട്ടാന്‍ നിര്‍മ്മാണ രീതി മാറ്റാനൊരുങ്ങി കമ്പനികള്‍
Tuesday, October 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

തുപ്പലും വേണ്ട വിയര്‍പ്പും വേണ്ട; പന്തിന് തിളക്കംകൂട്ടാന്‍ നിര്‍മ്മാണ രീതി മാറ്റാനൊരുങ്ങി കമ്പനികള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 11, 2020, 03:19 pm IST
Facebook
Twitter
WhatsAppTelegram

ലണ്ടന്‍: ഐ.സി.സിയുടെ നിയമങ്ങള്‍ക്കനുസരിച്ച് കളം മാറ്റാന്‍ ക്രിക്കറ്റ് പന്തിന്റെ നിര്‍മ്മാതാക്കള്‍. കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി പന്തില്‍ തുപ്പല്‍ പുരട്ടരുതെന്ന കര്‍ശനനിര്‍ദ്ദേശമാണ് മാറിച്ചിന്തിക്കാന്‍ നിര്‍മ്മാതാക്കളെ പ്രേരിപ്പിച്ചിരിക്കുന്നത്. രണ്ടു നിര്‍ദ്ദേശങ്ങളാണ് ഐ.സി.സി നല്‍കിയിരിക്കുന്നത്. കളിക്കിടയില്‍ പന്തില്‍ തുപ്പല്‍ തൂത്ത് മിനുസപ്പെടുത്താന്‍ പാടില്ല. തുപ്പലിലൂടെ അണുബാധയുണ്ടാകുമെന്ന മുന്നറിയിപ്പാണ് കാരണം. പകരമായി വിയര്‍പ്പ് പന്തില്‍ തുടയ്‌ക്കാം എന്ന നിര്‍ദ്ദേശമാണ് നല്‍കിയത്. എന്നാല്‍ തുടക്കത്തില്‍ മെഴുക് പന്തില്‍ പുരട്ടാനായി ഗ്രൗണ്ടില്‍ അമ്പയറുടെ കയ്യില്‍ കരുതാവുന്നതാണെന്ന നിര്‍ദ്ദേശവും പുറത്തുവന്നിരുന്നു.

പന്ത് നിര്‍മ്മാതാക്കള്‍ എന്നാല്‍ ഇവയൊന്നും പ്രശ്‌നമാക്കുന്നില്ല. ഈ പ്രത്യേക കാലഘട്ടത്തില്‍ കളിക്കാനായി നല്ല മിനുസമുള്ള പന്തുകള്‍ തന്നെ നിര്‍മ്മിക്കാനാണ് ഉദ്ദേശിക്കുന്നത്. ഡ്യൂക് ബാള്‍, എസ്ജി ബാള്‍ എന്നീ പ്രസിദ്ധമായ ബ്രാന്‍ഡുകളുടെ നിര്‍മ്മാതാക്കളായ ബ്രിട്ടീഷ് ക്രിക്കറ്റ് ബാള്‍സ് ലിമിറ്റഡാണ് പന്തുകള്‍ പ്രത്യേകമായി നിര്‍മ്മിക്കുന്നത്. ഇന്ത്യന്‍ വംശജനായ കമ്പനി ഉടമ ദിലീപ് ജജോഡിയയാണ് പുതിയ പന്തുകള്‍ നിര്‍മ്മിക്കുന്ന വിവരം അറിയിച്ചത്. അന്താരാഷ്‌ട്ര നിയമമനുസരിച്ച് പന്തില്‍ മറ്റ് രാസവസ്തുക്കളൊന്നും കളിക്കിടെ ഉപയോഗി ക്കരുതെന്ന നിയമം നിലനില്‍ക്കേ കളിക്കാര്‍ക്ക് എങ്ങനെ മെഴുക് ഉപയോഗിക്കാനാകും എന്നും ദിലീപ് ചോദിച്ചു.

Share
Tweet
SendShare

More News from this section

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

Latest News

തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ക്ക് പുരസ്‌കാരവും രാഷ്‌ട്രീയ പദവികളും നല്‍കിയത് കോണ്‍ഗ്രസ്; രൂക്ഷവിമര്‍ശനവുമായി പീയുഷ് ഗോയല്‍

സൗദിയിലെ സാഹചര്യം; ഒക്ടോബര്‍ 17 വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കിയതായി ഇന്‍ഡിഗോ

മെഡിക്കല്‍ സ്റ്റോറിലെ ലഹരിവില്‍പ്പന ചോദ്യം ചെയ്തു; ലൈവ് സ്ട്രീമിനിടെ വെടിവെപ്പ്; പഞ്ചാബില്‍ ലഹരിവിരുദ്ധ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

‘ജനാധിപത്യത്തിന്റെ മാതാവ് ഇന്ത്യ’; രാജ്യത്തിന്റെ വൈവിധ്യവും തുറന്ന സംവാദങ്ങളും കരുത്തെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

കൗൺസിലിങ് കേന്ദ്രത്തിൽനിന്ന് മടങ്ങിയത് ആരോടും പറയാതെ; പയ്യന്നൂരിൽ പ്രതിശ്രുത വധുവിന്റെ മൃതദേഹം പുഴയിൽ കണ്ടെത്തി

കാപ്പ കേസിന് പിന്നിൽ വി.കെ. പ്രശാന്തിന്റെ മുൻവൈരാഗ്യം; ഭാര്യയെയും മകനെയും ഉപദ്രവിച്ചപ്പോഴാണ് പ്രതികരിക്കേണ്ടിവന്നത്; ജയിലിൽ നേരിട്ടത് കൊടിയ പീഡനം: ആർ. സുഗതൻ

തിരുനക്കര ക്ഷേത്രത്തില്‍ തേങ്ങയുടയ്‌ക്കാന്‍ നല്‍കിയ 40 രൂപ പോയത് സ്വകാര്യ അക്കൗണ്ടിലേക്ക്; ജീവനക്കാരനെ ചുമതലയില്‍നിന്ന് മാറ്റി; അന്വേഷണം ആവശ്യപ്പെട്ട് ഭക്തര്‍

96 ശതമാനം മുസ്ലീങ്ങളുള്ള അസർബൈജാനിൽ സ്കൂളുകളിൽ ഹിജാബ് നിരോധിച്ചു;  വിദ്യാർഥിനികൾക്കും അധ്യാപികമാർക്കും ബാധകം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies