ഇന്ത്യയുമായി അതിര്‍ത്തിവിഷയത്തില്‍ ചര്‍ച്ചയ്ക്ക് തയ്യാര്‍; ഭൂപടത്തില്‍ അതിര്‍ത്തി മാറ്റിവരച്ചതില്‍ തീരുമാനമാകാതെ നേപ്പാള്‍
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇന്ത്യയുമായി അതിര്‍ത്തിവിഷയത്തില്‍ ചര്‍ച്ചയ്‌ക്ക് തയ്യാര്‍; ഭൂപടത്തില്‍ അതിര്‍ത്തി മാറ്റിവരച്ചതില്‍ തീരുമാനമാകാതെ നേപ്പാള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 12, 2020, 11:41 am IST
FacebookTwitterWhatsAppTelegram

കാഠ്മണ്ഡു: ഇന്ത്യയുമായി അതിര്‍ത്തി വിഷയത്തില്‍ ചര്‍ച്ചകള്‍ അനിവാര്യമാണെന്ന് പ്രധാനമന്ത്രി കെ.പി.ശര്‍മ ഒലി. കാലാപാനി, ലിപൂലേക് ഉള്‍പ്പടെയുള്ള പ്രദേശങ്ങളെക്കുറിച്ചുള്ള  ആശങ്ക പരിഹരിക്കാന്‍ ചര്‍ച്ചകള്‍ അനിവാര്യമാണെന്ന നിലപാടാണ് ഒലി എടുത്തിരിക്കുന്നത്. ഭൂപടത്തില്‍ ഇന്ത്യയുടെ അതിര്‍ത്തി മേഖലകളെ ഉള്‍പ്പെടുത്തി നേപ്പാള്‍ ഭൂപടം പുതുക്കിയിരുന്നു. എന്നാല്‍ നേപ്പാള്‍ പാര്‍ലമെന്റ് സമ്മേളനത്തില്‍ വിഷയം ബോധ്യപ്പെടുത്താന്‍ ഒലിക്കും ഭരണകക്ഷിയായ നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കും ആയിട്ടില്ലെന്നാണ് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

‘ അതിര്‍ത്തിയിലെ സ്ഥലം ഇന്ത്യ നേപ്പാളിനായി നല്‍കുമെന്നാണ് വിശ്വാസം.ചര്‍ച്ചകളിലൂടെ ആ വിഷയത്തില്‍ തീരുമാനമുണ്ടാക്കും’ പാര്‍ലമെന്റിലെ ചോദ്യത്തിനുള്ള ഉത്തരമായി പ്രധാനമന്ത്രി ഒലി പറഞ്ഞു.

ഇന്ത്യ അതിര്‍ത്തിയില്‍ കാളീ ക്ഷേത്രം പണിയുകയും മനുഷ്യനിര്‍മ്മിത നദി ഉണ്ടാക്കുകയും ചെയ്തു. ഒപ്പം വലിയ തോതിലുള്ള സൈനിക വിന്യാസമാണ് അതിര്‍ത്തിയില്‍ നടത്തിയത്. കാലാപാനി ഭാഗത്താണ് ഇന്ത്യ സൈനിക നീക്കം നടത്തിയതെന്നും ഒലി പാര്‍ലമെന്റില്‍ പറഞ്ഞു. ഇന്ത്യയുമായി അതിര്‍ത്തി വിഷയത്തില്‍ കാണിച്ചിരിക്കുന്ന നടപടിക്കെതിരെ പ്രതിപക്ഷ കക്ഷികള്‍ പ്രതിഷേധമുയര്‍ത്തി. ഒപ്പം ഇന്ത്യന്‍ സൈനിക മേധാവി നല്‍കിയ മുന്നറിയിപ്പുകളും ചൈനയുടെ സഹായമുണ്ടെന്ന ഇന്ത്യന്‍ മാദ്ധ്യമ റിപ്പോര്‍ട്ടുകളും സഭയില്‍ പ്രതിപക്ഷാംഗങ്ങള്‍ ഉന്നയിച്ചു.

Tags: nepalnepal border
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies