ലോക ഫുട്‌ബോള്‍ റാങ്കിംഗ് : ഒന്നാം സ്ഥാനത്ത് ബെല്‍ജിയം; ഇന്ത്യ 108ല്‍ തന്നെ
Monday, July 6 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ലോക ഫുട്‌ബോള്‍ റാങ്കിംഗ് : ഒന്നാം സ്ഥാനത്ത് ബെല്‍ജിയം; ഇന്ത്യ 108ല്‍ തന്നെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 12, 2020, 02:23 pm IST
FacebookTwitterWhatsAppTelegram

സൂറിച്ച്: ലോക ഫുട്‌ബോള്‍ റാങ്കിംഗ് ഫിഫ പുതുക്കി നിശ്ചയിച്ചു. കൊറോണ പശ്ചാത്ത ലത്തില്‍ മത്സരങ്ങള്‍ നടക്കാതിരുന്ന കാലഘട്ടത്തെ ഒഴിവാക്കിയാണ് റാങിംഗ് നിശ്ചയിച്ചത്. ഇന്ത്യ നിലവിലുണ്ടായിരുന്ന 108-ാം സ്ഥാനത്ത് തന്നെ തുടരുകയാണ്.

ലോക റാങ്കിംഗില്‍ ബെല്‍ജിയമാണ് ഒന്നാം സ്ഥാനക്കാര്‍. രണ്ടും മൂന്നും സ്ഥാനത്ത് ഫ്രാന്‍സും ബ്രസീലുമാണുള്ളത്. തൊട്ടുപുറകിലായി ഇംഗ്ലണ്ടും ഉറുഗ്വേയുമുണ്ട്. സ്‌പെയിനും അര്‍ജ്ജന്റീ നയും ആദ്യപത്തില്‍ നിലയുറപ്പിച്ചിട്ടുണ്ട്. ആദ്യ 10 സ്ഥാനങ്ങള്‍ക്കപ്പുറം ഫുട്‌ബോള്‍ കളി ക്കുന്ന 200 രാജ്യങ്ങളാണ് പട്ടികയിലുള്ളത്.

ലീഗ് മത്സരങ്ങള്‍ ആരംഭിച്ചെങ്കിലും രാജ്യങ്ങള്‍ തമ്മിലുള്ള മത്സരങ്ങള്‍ ആരംഭിക്കാന്‍ ഇനിയു കാത്തിരിക്കേണ്ടിവരുമെന്ന് ഫിഫ അറിയിച്ചു. മത്സരങ്ങള്‍ നടക്കാതിരിക്കുന്നത് ഫിഫ റാങ്കിംഗിനെ ബാധിക്കുമെന്നാണറിവ്. 2022ല്‍ ഖത്തറാണ് ലോകകപ്പിന് ആതിഥ്യമരുളാനിരിക്കുന്നത്. ലോകകപ്പിനായി ഇനിയുള്ള മാസങ്ങളിലെ രാജ്യാന്തര യോഗ്യതാ  മത്സരങ്ങളാണ് ടീമുകള്‍ക്ക് നിര്‍ണ്ണായകമാവുക. ഇന്ത്യയ്‌ക്ക് ലോകകപ്പിന്റെ യോഗ്യതാ മത്സരം ഒക്ടോബര്‍ 8ന് നിലവിലെ ഏഷ്യന്‍ ചാമ്പ്യന്മാരായ ഖത്തറുമായിട്ടാണ്.

Share115TweetSendShare

More News from this section

ആഫ്രിക്കന്‍ കരുത്തിന് മുന്നില്‍ ആതിഥേയര്‍ വീണു; മൊറോക്കോയ്‌ക്ക് ക്വാര്‍ട്ടര്‍ ടിക്കറ്റ്; നേരിടുന്നത് ഫ്രാന്‍സിനെ

ഗോള്‍വല തൊടാനാവാതെ എതിരാളികള്‍; അപൂര്‍വ റെക്കോര്‍ഡില്‍ മെക്സിക്കോയും സ്പെയിനും; 1990 ശേഷം ആദ്യം

മെസിയോ എംബാപ്പെയോ? ലോകകപ്പില്‍ റെക്കോര്‍ഡിനും ഗോള്‍ഡന്‍ ബൂട്ടിനും വാശിയേറിയ പോരാട്ടം

എംബാപ്പെയുടെ പെനാല്‍റ്റി ഗോളില്‍ ഫ്രാന്‍സ് ക്വാര്‍ട്ടറില്‍; പാരഗ്വെയെ വീഴ്‌ത്തിയത് ഒറ്റഗോളിന്

ഫുട്‌ബോള്‍ മാത്രമല്ല, കോടികളുടെ ബിസിനസ്! റെക്കോര്‍ഡ് വരുമാനവുമായി 2026 ലോകകപ്പ്

അസ്റ്റെക്കയിലെ ഓക്‌സിജന്‍ വെല്ലുവിളി; ഇംഗ്ലണ്ട് താരങ്ങള്‍ക്ക് വയാഗ്ര ഉപയോഗിക്കാന്‍ ഗ്രീന്‍ സിഗ്‌നല്‍

Latest News

രാമക്ഷേത്ര വഴിപാട് മോഷണത്തിൽ സമാജ്‌വാദി പാർട്ടിക്ക് പങ്ക് ? ടിനു യാദവ് അഖിലേഷുമായി സംസാരിച്ചത് 980 തവണ; തട്ടിപ്പ് പുറത്ത വന്ന ദിവസവും പ്രതി വിളിച്ചത് അഖിലേഷിനെ

നിയമപഠനത്തിന്റെ മറവിൽ വൻ കയ്യേറ്റം? 600 കോടിയിലധികം വിലമതിക്കുന്ന സർക്കാർ ഭൂമി കൈവശപ്പെടുത്തിയെന്ന് കണ്ടെത്തൽ; സിപിഎം നേതാവ് ഡയറക്ടറായ ലോ അക്കാദമി നടത്തിയത് ഗുരുതര ക്രമക്കേടുകൾ

70 പവന്റെ സ്വർണത്തട്ടിപ്പ്: ജീവനൊടുക്കാൻ ശ്രമിച്ച രണ്ടാമത്തെ ജീവനക്കാരിയും മരിച്ചു; പ്രതിക്കെതിരെ പരാതിപ്പ്രളയം

ബ്രിട്ടീഷ് ഗ്രാന്‍ഡ് പ്രിക്സില്‍ തിളങ്ങി ഫെരാരി; ലെക്ലെര്‍ക് ജേതാവ്, ഹാമില്‍ട്ടണ്‍ മൂന്നാമത്

ബംഗ്ലാദേശ് ആതിഥേയരാകും; ഏഷ്യാ കപ്പ് അടുത്ത് വര്‍ഷം ജൂണ്‍ 18 മുതല്‍ ജൂലൈ നാല് വരെയെന്ന് റിപ്പോര്‍ട്ട്; ഔദ്യേഗിക പ്രഖ്യാപനം പിന്നീട്

അനധികൃത നുഴഞ്ഞുകയറ്റം നടത്താന്‍ സഹായിക്കുന്ന ശൃംഖലകളെ കണ്ടെത്തി തകര്‍ക്കാന്‍ അമിത് ഷാ; പൊലീസ് മേധാവിമാരുടെ നിര്‍ണായക യോഗം ഒന്‍പതിന്

നിര്‍ത്തിയിട്ടിരുന്ന ടെമ്പോ ട്രാവലര്‍ മുന്നോട്ട് ഉരുണ്ടു; മൂന്ന് വയസുകാരിയുടെ ദേഹത്ത് കൂടി കയറി ഇറങ്ങി; മരണം

സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരി മരിച്ച സംഭവം; മുഖ്യപ്രതിയെന്ന് കരുതുന്ന യുവതി പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies