ബീഹാര്‍ അതിര്‍ത്തിയിലെ ഏറ്റുമുട്ടല്‍; തെറ്റു സമ്മതിച്ച് നേപ്പാള്‍; ഇന്ത്യന്‍ ഗ്രാമീണരെ വിട്ടയച്ചു
Sunday, October 11 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബീഹാര്‍ അതിര്‍ത്തിയിലെ ഏറ്റുമുട്ടല്‍; തെറ്റു സമ്മതിച്ച് നേപ്പാള്‍; ഇന്ത്യന്‍ ഗ്രാമീണരെ വിട്ടയച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 13, 2020, 11:18 am IST
Facebook
Twitter
WhatsAppTelegram

പാറ്റ്‌ന: ഗ്രാമീണര്‍ക്കെതിരെ അകാരണമായി എടുത്ത നടപടിയില്‍ നിന്നും നേപ്പാള്‍ അതിര്‍ത്തി രക്ഷാസേന പിന്മാറി. ഇന്നലെ പതിവുപോലെ അതിര്‍ത്തി ഗ്രാമത്തിലെ ഗ്രാമീണര്‍ വ്യാപാരത്തിനായി പോകുംവഴിയാണ് നേപ്പാള്‍ അതിര്‍ത്തി സേനയുമായി ഏറ്റുമുട്ടലുണ്ടായത്. നേപ്പാള്‍ അതിര്‍ത്തി കടന്നെന്ന് ആരോപിച്ചാണ് ഗ്രാമീണരെ തടഞ്ഞത്. എന്നാല്‍ പതിവായി പോകുന്ന വഴിയിലുണ്ടായ നടപടിയെ ഗ്രാമീണര്‍ പ്രതിരോധിച്ചതോടെ നടന്ന വെടിവെയ്പ്പില്‍ ഒരു ഇന്ത്യന്‍ പൗരന്‍ കൊല്ലപ്പെടുകയും രണ്ടു പേര്‍ക്ക് പരിക്കേല്‍ക്കു കയും ചെയ്തു. വിദേശകാര്യമന്ത്രാലയത്തിന്റെ ഇടപെടല്‍ ഉണ്ടായതോടെയാണ് ഗ്രാമീണരെ വിട്ടയച്ചത്.

സംഭവത്തിന് ശേഷം അതിര്‍ത്തിയില്‍ മരുമകളുടെ വീട്ടിലേക്ക് പോവുകയായിരുന്ന രാം ലഗന്‍ യാദവിനെ തടവിലാക്കിയതും ഗ്രാമീണരെ പ്രകോപിതരാക്കിയിരുന്നു. ഇന്ന് രാവിലെ രാം യാദവിനെ വിട്ടയച്ചതായി ബീഹാര്‍ പോലീസ് അറിയിച്ചു. യാദവിന്റെ നേപ്പാള്‍ സ്വദേശിയായ മരുമകള്‍ കൊറോണ പ്രതിരോധ നിയന്ത്രണം ലംഘിച്ച് ഇന്ത്യന്‍ പൗരന്മാരെ നേപ്പാളിലേക്ക് കടത്തുന്നുവെന്നാണ് നേപ്പാള്‍ തെറ്റിദ്ധരിച്ചത്.

Tags: nepalnepal border
Share
Tweet
SendShare

More News from this section

ജയിക്കുമ്പോള്‍ സംവിധാനം ശരി, തോല്‍ക്കുമ്പോള്‍ അട്ടിമറിയെന്ന വാദം ശരിയല്ല; തെരഞ്ഞെടുപ്പ് കമ്മിഷന് പിന്തുണയുമായി 124 മുന്‍ ഉന്നത ഉദ്യോഗസ്ഥര്‍; എസ്ഐആറിനെ അനുകൂലിച്ച് തുറന്ന കത്ത്

പത്മശ്രീ ഗുരുവായൂര്‍ ദൊരൈ അന്തരിച്ചു; വിടവാങ്ങിയത് കര്‍ണാടക സംഗീതത്തിലെ മൃദംഗ ചക്രവര്‍ത്തി

യുദ്ധത്തിന്റെ മാറുന്ന മുഖം, മാറുന്ന ആഗോള ക്രമം; പ്രതിരോധ സേനയില്‍ അടിസ്ഥാനപരമായ മാറ്റങ്ങളെന്ന് രാജ്നാഥ് സിങ്

ഡല്‍ഹിയില്‍ അശാന്തി സൃഷ്ടിക്കാന്‍ പ്രതിപക്ഷ ശ്രമം; പ്രതിഷേധം രാജ്യത്തിന്റെ പൊതുവികാരമല്ല; രാഹുല്‍ ഗാന്ധിക്കെതിരെ സാംബിത് പത്ര

2015ൽ വ്യാജ വോട്ടർമാരെ നീക്കണമെന്ന് ആവശ്യം; ഇന്ന് SIRനെതിരെ സമരം:വീണ്ടും ചർച്ചയായി കെജ്രിവാളിന്റെ ഇരട്ടത്താപ്പ്

കല്യാണത്തിന് എന്ന് പറഞ്ഞ് ജാമ്യം, പിന്നാലെ മാധ്യമങ്ങൾക്ക് മുന്നിൽ; ഭീകരവാദി ഷർജീൽ ഇമാമിന്റെ ഇടക്കാല ജാമ്യം റദ്ദാക്കണമെന്ന് പൊലീസ്; കോടതിയിൽ ഹർജി നൽകി

Latest News

രാത്രി പത്ത് വരെ ശക്തമായ മഴയ്‌ക്ക് സാധ്യത; ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം വേണം; എസ്. ജയശങ്കര്‍

ഓടുന്നതിനിടെ ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം; നിയന്ത്രണം വിട്ട ബസ് ട്രാന്‍സ്ഫോര്‍മറിലിടിച്ചു

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; കേരളത്തില്‍ മഴ മുന്നറിയിപ്പ്, നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഫ്‌ലൈദുബായ് വിമാനം തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവം; എന്‍ഐഎ കേസെടുത്തു

ആണവ ഭീഷണികള്‍ക്ക് വഴങ്ങില്ല, ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കും; യുഎന്നില്‍ പാകിസ്ഥാനെതിരെ ഇന്ത്യ

കളമശേരി കൂട്ടബലാത്സംഗക്കേസ്: പ്രതിയായ യുവതിയും സ്പാ ഉടമയുടെ കെണിയില്‍പ്പെട്ട ഇരയെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies