അതിര്‍ത്തി മാറ്റിവരക്കല്‍; പുതിയ ഭൂപടത്തിന് നേപ്പാള്‍ ഉപരിസഭയുടെയും അംഗീകാരം; ചരിത്രം പഠിക്കാതെയുള്ള നടപടിയെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അതിര്‍ത്തി മാറ്റിവരക്കല്‍; പുതിയ ഭൂപടത്തിന് നേപ്പാള്‍ ഉപരിസഭയുടെയും അംഗീകാരം; ചരിത്രം പഠിക്കാതെയുള്ള നടപടിയെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 15, 2020, 08:55 am IST
FacebookTwitterWhatsAppTelegram

കാഠ്മണ്ഡു: ഇന്ത്യയുടെ ഭാഗമായി കിടക്കുന്ന പ്രദേശങ്ങളെ ഉള്‍പ്പെടുത്തിയുള്ള നേപ്പാളിന്റെ പുതിയ ഭൂപടത്തിന് ഉപരിസഭയുടെയും അംഗീകാരം. ഭരണഘടനാ ഭേദഗതിക്കായി കാത്തിരിക്കുകയാണ് നേപ്പാള്‍ ഭരണകൂടം. കഴിഞ്ഞ രണ്ടാഴ്ചകൊണ്ട് അന്താരാഷ്‌ട്ര മര്യാദകള്‍ എല്ലാം ലംഘിച്ചാണ് നേപ്പാള്‍ ഭൂപടം തിരുത്തിയത്. 1969 മുതല്‍ ഇന്ത്യ സൈനിക പോസ്റ്റുകള്‍ സ്ഥാപിച്ചിരിക്കുന്ന പ്രദേശങ്ങളെ ചേര്‍ത്താണ് നേപ്പാള്‍ ഭൂപടം മാറ്റിവരച്ചത്. എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികളും ചേർന്ന് ഭൂപടത്തിന് അംഗീകാരം നല്‍കിയതെന്നാണ് പാര്‍ലമെന്ററി കാര്യമന്ത്രി ഡോ. ശിവ്മായ തുംബാഹാന്‍പേ അറിയിച്ചത്. എന്നാല്‍ പ്രതിപക്ഷം ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് പ്രധാനമന്ത്രി ഒലിയുടെ ഭാഗത്തു നിന്നും തൃപ്തികരമായ ഉത്തരം ലഭിച്ചില്ല. ഇനി 72 മണിക്കൂര്‍ കൂടി വിഷയം സംബന്ധിച്ച ചോദ്യങ്ങള്‍ എഴുതി നല്‍കാന്‍ നേപ്പാള്‍ പാര്‍ലമെന്റ് അനുമതി നല്‍കിയിട്ടുണ്ട്.

ഇന്ത്യക്കെതിരെ ചൈന 1962 നടത്തിയ യുദ്ധത്തിനിടെ 17 പോസ്റ്റുകളാണ് ഇന്ത്യ നേപ്പാള്‍ ഭരണകൂടവുമായി ചേര്‍ന്ന് സ്ഥാപിച്ചത്. യുദ്ധാനന്തരം കാളീ നദീതീരത്തെ പോസ്റ്റുകളില്‍ ഇന്ത്യയുടെ പരമ്പരാഗത അതിര്‍ത്തിയിലേത് മാറ്റിയിരുന്നില്ല. കാലാപാനി, ലിപൂലേക് ചുരം, ലിംപിയാധുര എന്നീ മേഖലകളിലെ പോസ്റ്റുകള്‍ നിലനില്‍ക്കേയാണ് നേപ്പാള്‍ അതേ പ്രദേശത്തെ ഉള്‍പ്പെടുത്തി ഭൂപടം മാറ്റിവരച്ചത്. നേപ്പാളിന്റെ നടപടി സശ്രദ്ധം നിരീക്ഷിക്കു കയാണെന്നും തികച്ചും അപലപനീയമായ നടപടിക്രമമാണ് നടന്നിരിക്കുന്നതെന്നും ചരിത്രപരമായ വസ്തുതകളൊന്നും നേപ്പാള്‍ പരിശോധിച്ചിട്ടില്ലെന്നും വിദേശകാര്യവക്താവ് അനുരാഗ് ശ്രീവാസ്തവ അറിയിച്ചു.

Tags: nepal-india
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies