ട്രക്ക് ഡ്രൈവര്‍മാര്‍ ചരക്ക് നീക്കത്തിന് ചുക്കാന്‍ പിടിച്ച ഫ്രണ്ട് ലൈന്‍ ഹീറോസ്; സമഗ്ര പിന്തുണയുമായി ടാറ്റ മോട്ടോഴ്‌സ്
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

ട്രക്ക് ഡ്രൈവര്‍മാര്‍ ചരക്ക് നീക്കത്തിന് ചുക്കാന്‍ പിടിച്ച ഫ്രണ്ട് ലൈന്‍ ഹീറോസ്; സമഗ്ര പിന്തുണയുമായി ടാറ്റ മോട്ടോഴ്‌സ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 17, 2020, 04:00 pm IST
FacebookTwitterWhatsAppTelegram

മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്സ് രാജ്യവ്യാപകമായി ട്രക്ക് ഡ്രൈവര്‍മാര്‍ക്കും ഫ്‌ലീറ്റ് ഓപ്പറേറ്റര്‍മാര്‍ക്കും സമഗ്ര പിന്തുണ നല്‍കുന്നു. ആവശ്യമായ എല്ലാ സാധനങ്ങളും തടസ്സമില്ലാതെ ലഭിക്കുന്നതിനായി ചരക്കുനീക്കം ഉറപ്പാക്കാന്‍ ഗതാഗത സംവിധാനങ്ങളെ സമഗ്രമായി പിന്തുണയ്‌ക്കുന്നതാണ് ടാറ്റ മോട്ടോഴ്‌സിന്റെ പ്രവര്‍ത്തനങ്ങള്‍.

ട്രക്ക് ഡ്രൈവര്‍മാര്‍, ചെറുകിട ട്രാന്‍സ്‌പോര്‍ട്ടറുകള്‍, മിഡ്-സൈസ് ട്രാന്‍സ്‌പോര്‍ട്ട് ഓപ്പറേറ്റര്‍മാര്‍, ഫ്‌ലീറ്റ് ഉടമകള്‍ എന്നിവരുമായി ഈ അസാധാരണ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ച ടാറ്റാ മോട്ടോഴ്സ്, ഗതാഗത ശൃംഖലയുടെ ഓരോ വിഭാഗങ്ങളിലും നിലവിലുള്ളതും ഉയര്‍ന്നുവരുന്നതുമായ പ്രശ്‌നങ്ങള്‍ തിരിച്ചറിഞ്ഞ് അവയെ ഏറ്റവും ഫലപ്രദമായും കാര്യക്ഷമമായും പരിഹരിക്കുന്നതിനു മുന്നിട്ടുനിന്നു.

രാജ്യത്തുടനീളം ചരക്ക് നീക്കത്തിന് ചുക്കാന്‍ പിടിക്കുന്ന ഫ്രണ്ട് ലൈന്‍ ഹീറോസായ ട്രക്ക് ഡ്രൈവര്‍മാര്‍ക്ക്, ടാറ്റാ മോട്ടോഴ്സ് ഓപ്പറേഷന്‍ ശൃംഖലയിലുടനീളം നിരവധി ‘സാരഥി ആരാം കേന്ദ്രങ്ങളില്‍’ ഭക്ഷണം, മാസകുകള്‍, സാനിറ്റൈസറുകള്‍ എന്നിവ വിതരണം ചെയ്തിട്ടുണ്ട്. രാജ്യത്തുടനീളമുള്ള ഹൈവേകളില്‍ ആയിരക്കണക്കിന് ട്രക്ക് ഡ്രൈവര്‍മാര്‍ ഈ സൗകര്യങ്ങളും സേവനങ്ങളും പ്രയോജനപ്പെടുത്തി.

ലോക്ക് ഡൗണ്‍ സമയത്ത്, ട്രക്ക് ഡ്രൈവര്‍മാര്‍ക്കും രാജ്യത്തുടനീളമുള്ള ട്രാന്‍സ്‌പോര്‍ട്ടര്‍മാര്‍ക്കും വേണ്ടി 1800 209 7979 എന്ന 24×7 ഹെല്‍പ്പ് ലൈന്‍ ടോള്‍ ഫ്രീ നമ്പര്‍ ടാറ്റ മോട്ടോര്‍സ് പ്രവര്‍ത്തന സജ്ജമാക്കിയിരുന്നു. ലഭിച്ച അഭ്യര്‍ത്ഥനകള്‍ വേഗത്തില്‍ പരിഹരിക്കുന്നതിന്, 900 അടിയന്തിര പ്രതികരണ ടീമുകളെ സൃഷ്ടിക്കുകയും പ്രധാന ഗതാഗത കേന്ദ്രങ്ങളിലും ഇടനാഴികളിലും കൃത്യമായി അവരെ കേന്ദ്രീകരിക്കുകയും ചെയ്തു. ടാറ്റാ മോട്ടോഴ്സിന്റെ രാജ്യമാകമാനമുള്ള 1400 വര്‍ക്ക്ഷോപ്പുകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 4,000ത്തോളം പരിശീലനം സിദ്ധിച്ച പരിചയസമ്പന്നരായ സാങ്കേതിക വിദഗ്ധരാണ് ഈ ടീമുകളെ നിയന്ത്രിച്ചത്.

21 സംഭരണശാലകളില്‍ നിന്നും എളുപ്പത്തില്‍ സ്‌പെയര്‍ പാര്‍ട്‌സുകള്‍ എത്തിച്ചു. അങ്ങനെ വാഹനവുമായി ബന്ധപ്പെട്ട സഹായത്തിനായി ലഭിച്ച 10,000 ത്തിലധികം അഭ്യര്‍ത്ഥനകള്‍ ഉടനടി പരിഹരിക്കാന്‍ സാധിച്ചു. ഇതിനായി ഒരു പ്രത്യേക സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് സിസ്റ്റം നടപ്പിലാക്കി. ഇത് ഉപഭോക്താക്കളുമായി ഇടപഴകുമ്പോള്‍ വിവേകപൂര്‍ണ്ണമായ സാമൂഹിക അകലം, വാഹന സമ്പര്‍ക്കം, ശുചിത്വം എന്നിവ നടപ്പിലാക്കുവാന്‍ സഹായകരമായി.

ദേശീയ ലോക്ക് ഡൗണ്‍ കാലയളവില്‍ വാറന്റി കാലഹരണപ്പെടുന്ന വാണിജ്യ വാഹനങ്ങളുടെ വാറന്റി നീട്ടി നല്‍കി, കൂടാതെ ടാറ്റ സുരക്ഷ വാര്‍ഷിക അറ്റകുറ്റപ്പണി കരാറുകളുടെ സമയപരിധികളും ഉപഭോക്താക്കളുടെ പ്രയോജനത്തിനായി നീട്ടിയിട്ടുണ്ട്.

ShareTweetSendShare

More News from this section

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

വയസ് 10 മതി, ലൈസൻസ് ഇല്ലാത്തവർക്കും ഈ ഇലക്ട്രിക് സ്‍കൂട്ടർ ഓടിക്കാം; 60 കിമീന് ചെലവ് വെറും 15 രൂപ; വില 50,000 ത്തിൽ താഴെ

ടെസ്‌ല ഇന്ത്യയിലേക്ക്! മോദി-മസ്‌ക് കൂടിക്കാഴ്‌ചയ്‌ക്ക് പിന്നാലെ ഇന്ത്യയിൽ തൊഴിൽ അവസരങ്ങൾ തുറന്ന് ടെസ്‌ല; ഉദ്യോഗാർത്ഥികൾക്ക് 13 തസ്തികകളിലേക്ക് അവസരം

Latest News

കൂറ്റന്‍ മീനെന്ന് കരുതി വല വലിച്ചു; കിട്ടിയത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുരാതന വിഗ്രഹം; ബംഗാള്‍ ഉള്‍ക്കടലില്‍ അത്ഭുത കണ്ടെത്തല്‍

എന്‍എസ്എസിനെതിരെ ബിജെപി നിലപാട് സ്വീകരിച്ചെന്ന വാര്‍ത്തകള്‍ വസ്തുതാവിരുദ്ധം; ശബരിമല ക്ഷേത്രത്തിലെ താന്ത്രിക വിഷയത്തില്‍ അഭിപ്രായം പറയുന്നതിന് ബിജെപിക്ക് പരിമിതികളുണ്ട്: രാജീവ് ചന്ദ്രശേഖര്‍

ഊര്‍ജ്ജ സുരക്ഷയ്‌ക്ക് ഇന്ത്യയുടെ ‘പ്ലാന്‍ ബി’; ദീര്‍ഘകാല കരാറുകളില്‍ നിന്ന് സ്‌പോട്ട് മാര്‍ക്കറ്റിലേക്ക്

പിഎസ്സി ക്രമക്കേട് ആരോപണം; ആസ്ഥാനത്തെത്തി ക്രൈംബ്രാഞ്ച്, നിര്‍ണായക രേഖകള്‍ പരിശോധിച്ചു

പ്രിയദര്‍ശിനി പദ്ധതിക്ക് പിന്നാലെ സ്വകാര്യ ബസുകള്‍ക്ക് വന്‍ ഇളവ്; പരസ്യങ്ങള്‍ക്ക് അനുമതി

മക്കല്ലത്തിന് പകരം ദ്രാവിഡോ? ഇംഗ്ലണ്ട് പരിശീലക സ്ഥാനത്തേക്ക് ഇന്ത്യന്‍ ഇതിഹാസം പരിഗണനയില്‍

തുടര്‍ച്ചയായി രണ്ടാം വിംബിള്‍ഡണ്‍ കിരീടം; ചരിത്രം തിരുത്തി യാനിക് സിന്നര്‍

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; ഇന്ന് രാത്രി 7 മുതല്‍ ഭാഗിക നിയന്ത്രണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies