മലബാറിലെ ഹിന്ദുകൂട്ടക്കൊലയെ വെള്ളപൂശാനൊരുങ്ങി ആഷിഖ് അബുവും പൃഥ്വിരാജും; മതഭ്രാന്തന്റെ ജീവിതം സിനിമയാക്കുന്നു
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മലബാറിലെ ഹിന്ദുകൂട്ടക്കൊലയെ വെള്ളപൂശാനൊരുങ്ങി ആഷിഖ് അബുവും പൃഥ്വിരാജും; മതഭ്രാന്തന്റെ ജീവിതം സിനിമയാക്കുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 23, 2020, 10:59 am IST
FacebookTwitterWhatsAppTelegram

കൊച്ചി : മലബാറിൽ ഏറനാട് വള്ളുവനാട് താലൂക്കുകളിൽ നടന്ന ഹിന്ദു കൂട്ടക്കൊലയെ മഹത്വ വത്കരിക്കാൻ ലക്ഷ്യമിട്ട് സിനിമ ഇറങ്ങുന്നു. ആഷിഖ് അബുവിന്റെ സംവിധാനത്തിൽ പൃഥ്വിരാജ് സുകുമാരൻ നായകനായാണ് സിനിമയിറങ്ങുന്നത്. ഹിന്ദുകൂട്ടക്കൊലയ്‌ക്ക് നേതൃത്വം നൽകിയ വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതമാണ് സിനിമയാക്കുന്നത്. മലയാളി ഐ.എസ് ഭീകരർ അംഗമായിരുന്ന റൈറ്റ് തിങ്കേഴ്സ് എന്ന ഫേസ്ബുക്ക് ഗ്രൂപ്പിൽ സജീവമായിരുന്ന റമീസ് മൊഹമ്മദ് ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളിൽ ഒരാളാണ്.

തുർക്കിയിലെ ഖലീഫയെ ബ്രിട്ടീഷുകാർ സ്ഥാനഭ്രഷ്ടനാക്കിയതിനെതിരെ ആരംഭിച്ച ഖിലാഫത്തിന്റെ ഭാഗമായിട്ടായിരുന്നു മലബാറിൽ മാപ്പിള ലഹള നടന്നത്. മുസ്ലിങ്ങളെ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗാന്ധിജി ഖിലാഫത്തിനെ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമാക്കിയത്. എന്നാൽ നിർബന്ധിത മതപരിവർത്തനവും ഹിന്ദുകൂട്ടക്കൊലയും നടത്തിയ ഒരു ലഹളയായി ഇത് മാറുകയായിരുന്നു. അന്നത്തെ കോൺഗ്രസ് പ്രസിഡന്റായിരുന്ന കെ.മാധവൻ നായർ ഈ ലഹളയെക്കുറിച്ച് വിശദമായ പ്രതിപാദിച്ചിട്ടുണ്ട്.

മലബാറിൽ 1921 നു മുൻപു തന്നെ അൻപതിലധികം ലഹളകൾ നടന്നിരുന്നു. ഇതെല്ലാം തീവ്രമത സ്വഭാവമുള്ളതായിരുന്നു. ഇതിന്റെ ഏറ്റവും തീഷ്ണവും ക്രൂരവുമായ ലഹളയാണ് 1921 ൽ നടന്നത്. ബ്രിട്ടീഷുകാർക്കെതിരെ എന്ന പേരിൽ ആരംഭിച്ച ഖിലാഫത്ത് പിന്നീട് അഖിലാപത്ത് ആയി മാറുകയും ഹിന്ദുകൂട്ടക്കൊലയിലേക്ക് എത്തിച്ചുവെന്നുമാണ് ചരിത്രം പറയുന്നത്. ഗാന്ധിജിയും അംബേദ്കറും കെ.കേളപ്പനും അടക്കമുള്ളവർ ഇതിനെ അപലപിച്ചിട്ടുണ്ട്.

വാരിയംകുന്നന്റെ പേരിൽ സിനിമ ഇറക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധമാണുയരുന്നത്. ചരിത്രമറിയാതെ പൃഥ്വിരാജ് സുകുമാരൻ മതഭ്രാന്തന്റെ കഥ സിനിമയാക്കാൻ കൂട്ടു നിൽക്കരുതെന്നാണ് ആവശ്യമുയരുന്നത്.

Tags: variyam Kunnan
ShareTweetSendShare

More News from this section

കോടിയേരി മരിച്ച ശേഷം കുടുംബത്തെ തിരിഞ്ഞ് പോലും നോക്കിയില്ല; ആവശ്യത്തിന് വിളിച്ചാൽ ഉന്നത പദവിയിലിരിക്കുന്ന പിബി അംഗം ഫോണെടുക്കാറില്ല: എം വി ഗോവിന്ദനെതിരെ തുറന്നടിച്ച് വിനോദിനി കോടിയേരി

ഓപ്പറേഷൻ തൂഫാൻ : കോഴിക്കോട് നഗരത്തിൽ ലഹരിവേട്ട; MDMA യുമായി രണ്ട് പേർ പിടിയിൽ

ബൈക്കിൽ കാട്ടുപന്നിയിടിച്ച്: ചികിത്സയിലായിരുന്ന 23കാരൻ മരിച്ചു

മലപ്പുറത്ത് നിർത്തിയിട്ടിരുന്ന ലോറിയിൽ കാർ ഇടിച്ചു കയറി; മൂന്ന് മരണം

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മഴയ്‌ക്ക് സാധ്യത; എട്ടിടത്ത് ഓറഞ്ച് അലർട്ട്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

Latest News

രാജ്യതലസ്ഥാനത്തെ നടുക്കി ഭീകരരുടെ പദ്ധതി; ബിജെപി കേന്ദ്ര ഓഫീസിനു ചുറ്റും വൻ സൈനിക വിന്യാസം, അതിർത്തി കടന്നുള്ള ഗൂഢാലോചന തകർക്കാൻ അന്വേഷണം ഊർജ്ജിതം!

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies