ബാങ്ക് ജീവനക്കാരിക്ക് നേരെ പോലീസ് അതിക്രമം: നടപടിയാവശ്യപ്പെട്ട് നിര്‍മ്മല സീതാരാമന്‍
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബാങ്ക് ജീവനക്കാരിക്ക് നേരെ പോലീസ് അതിക്രമം: നടപടിയാവശ്യപ്പെട്ട് നിര്‍മ്മല സീതാരാമന്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 24, 2020, 03:11 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: ബാങ്ക് ജീവനക്കാര്‍ക്ക് നേരെ തൊഴിലിടങ്ങളിലെ അക്രമം ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്ന് കേന്ദ്ര ധനകാര്യമന്ത്രി. സൂറത്തിലെ ബാങ്ക് ജീവനക്കാരിയെ പോലീസ് ആക്രമിച്ച സംഭവത്തോട് പ്രതികരിക്കുകയായിരുന്നു നിര്‍മ്മല സീതാരാമന്‍. ഇതു സംബന്ധിച്ച് ട്വിറ്ററിലൂടെ ലഭിച്ച പരാതിയിലാണ് ധനകാര്യമന്ത്രിയുടെ പ്രതികരണം.

ബാങ്കില്‍ ഇടപാടിനായി എത്തിയ പോലീസുകാരനാണ് ക്യാബിനില്‍ കടന്ന് ജീവനക്കാരിയെ തല്ലിയത്. പോലീസാണെന്ന് ഭീഷണിമുഴക്കിയായിരുന്നു ഇയാള്‍ ക്യാബിനില്‍ അതിക്രമിച്ചു കയറിയത്. സിസി ടിവിയിലൂടെ ദൃശ്യം വൈറലായതോടെയാണ് ധനകാര്യമന്ത്രിയുടെ ട്വിറ്ററില്‍ പരാതി എത്തിയത്. ദൃശ്യ സഹിതം വന്ന പരാതിയാണ് മന്ത്രിക്ക് ലഭിച്ചത്. ബാങ്ക് ജീവനക്കാരുടെ അഭിമാനത്തെയും സുരക്ഷയേയും സംരക്ഷിക്കാനുള്ള ബാധ്യത സര്‍ക്കാ റിനുണ്ടെന്നും കേന്ദ്ര ധനകാര്യമന്ത്രി പറഞ്ഞു.

സൂറത്ത് നഗരത്തിലെ സംഭവത്തെ തുടര്‍ന്ന് പോലീസ് കോണ്‍സ്റ്റബിളിനെ ഉടന്‍ ജോലിയില്‍ നിന്നും നീക്കിയതായി പോലീസ് കമ്മീഷണര്‍ അറിയിച്ചു. നിലവിലെ സാഹചര്യത്തില്‍ പൊതുസമൂഹത്തിനായി ഏറെ ത്യാഗങ്ങള്‍ സഹിച്ചാണ് ബാങ്ക് ജീവനക്കാര്‍ ജോലിചെയ്യുന്നത്. അവര്‍ക്ക് വേണ്ട സുരക്ഷ ഉറപ്പാക്കേണ്ടവര്‍ തന്നെ നിയമം കയ്യിലെടുക്കുന്നത് അംഗീകരി ക്കാനാവില്ലെന്നും നിര്‍മ്മല സീതാരാമന്‍ പ്രതികരിച്ചു. പോലീസ് കമ്മീഷണര്‍ നേരിട്ട് അന്വേ ഷിച്ചാണ് നടപടി എടുത്തിരിക്കുന്നതെന്നും ധനകാര്യമന്ത്രി ചൂണ്ടിക്കാട്ടി.

Tags: nirmala
Share
Tweet
SendShare

More News from this section

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

Latest News

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies