ഹോങ്കോംഗ് ഡ്രാഗണ്‍ വള്ളംകളി അലങ്കോലമാക്കി ചൈന; മത്സരത്തിനിടെ പ്രക്ഷോഭകാരികളെ ആക്രമിച്ചു
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഹോങ്കോംഗ് ഡ്രാഗണ്‍ വള്ളംകളി അലങ്കോലമാക്കി ചൈന; മത്സരത്തിനിടെ പ്രക്ഷോഭകാരികളെ ആക്രമിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 26, 2020, 09:53 am IST
Facebook
Twitter
WhatsAppTelegram

ഹോങ്കോംഗ്: ഡ്രഗണ്‍ വള്ളംകളി കാണനെത്തിയവരെ ഹോങ്കോംഗില്‍ ആക്രമിച്ച് ചൈനയുടെ പോലീസിന്റെ പ്രകോപനം. എല്ലാവര്‍ഷവും വിപുലമായി നടക്കുന്ന ഡ്രഗണ്‍ ഫെസ്റ്റിവലാണ് ചൈനയുടെ നിര്‍ദ്ദേശപ്രകാരം ഹോങ്കോംഗ് പോലീസ് അലങ്കോലമാക്കിയത്. കാണികള്‍ക്ക് ഇടയിലേക്ക് പാഞ്ഞുകയറിയ പോലീസ് ചൈനാ വിരുദ്ധ പ്രക്ഷോഭകാരികളെ തിരഞ്ഞുപടിച്ച് ആക്രമിക്കുകയായിരുന്നു. നൂറകണക്കിന് പ്രക്ഷഭകാരികളെ അറസ്റ്റ് ചെയ്തതായാണ് അന്താരാഷ്‌ട്രമാദ്ധ്യമങ്ങളുടെ റിപ്പോര്‍ട്ട്.

ഡ്രാഗണ്‍ ഫെസ്റ്റിവലിനായി ഒത്തുകൂടിയവര്‍ക്കിടയില്‍ നിന്നുകൊണ്ട് ചൈനയുടെ നടപടികള്‍ക്കെതിരെ പ്രക്ഷോഭകാരികള്‍ ലഘുലേഖാ വിതരണവും പ്രസംഗവും നടത്തിയതാണ് പോലീസിനെ വെറിളിപിടിപ്പിച്ചത്. ചൈനയുടെ ദേശീയ സുരക്ഷാ നിയമം ഹോങ്കോംഗില്‍ നടപ്പാരക്കാനൊരുങ്ങുന്ന പീപ്പീള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി കഴിഞ്ഞ ഒരു വര്‍ഷമായി അടിച്ചമര്‍ത്തല്‍ നയമാണ് സ്വീകരിച്ചിരിക്കുന്നത്.

ഇതിനിടെ മുന്നേ അറസ്റ്റ് ചെയ്ത പ്രക്ഷോഭകാരികളെ ലൈംഗികമായി പോലീസ് പീഡിപ്പിച്ചുവെന്ന വാര്‍ത്ത പൊതുവില്‍ പോലീസിനെതിരെ ജനരോഷം ഉണ്ടാക്കിയിരി ക്കുകയാണ്. എന്നാല്‍ അത്തരം യാതൊരു തെറ്റു തങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്ന ക്ഷമാപണവുമായി പോലീസും രംഗത്തുണ്ട്. ചൈന ദേശീയ സുരക്ഷാ നിയമം നടപ്പാക്കിയാലും നിലവിലെ ഹോങ്കോംഗ് പൗരന്മാരുടെ നിത്യജീവിതത്തേയോ തൊഴിലിനേയോ അന്താരാഷ്‌ട്രബന്ധങ്ങളേയോ യാതൊരു തരത്തിലും ബാധിക്കില്ലെന്നും ഹോങ്കോംഗ് നഗരസഭാ മേയര്‍ വീണ്ടും ഉറപ്പുനല്‍കുകയാണ്.

Tags: china-hongkong
Share
Tweet
SendShare

More News from this section

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

Latest News

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies