ആദ്യം ഭീകരാക്രമണം നിര്‍ത്ത് എന്നിട്ട് സുരക്ഷയെക്കുറിച്ച് പരാതിപറഞ്ഞാല്‍ മതി: പാകിസ്താന് മറുപടി നല്‍കി ബി.സി.സി.ഐ
Tuesday, October 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ആദ്യം ഭീകരാക്രമണം നിര്‍ത്ത് എന്നിട്ട് സുരക്ഷയെക്കുറിച്ച് പരാതിപറഞ്ഞാല്‍ മതി: പാകിസ്താന് മറുപടി നല്‍കി ബി.സി.സി.ഐ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 27, 2020, 01:27 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ലോകകപ്പിന് സുരക്ഷയൊരുക്കണമെന്ന പാക് വാദത്തിന്റെ മുനയൊടിച്ച് ഇന്ത്യന്‍ ക്രിക്കറ്റ്‌ബോര്‍ഡ്. ഭീകരാക്രമണം ഇനി ഉണ്ടാവില്ലെന്ന് പി.സി.ബി ഉറപ്പുനല്‍കിയാല്‍ തിരിച്ചും ഉറപ്പുനല്‍കാമെന്ന ചുട്ടമറുപടിയാണ് ബി.സി.സി.ഐ നല്‍കിയത്. ഇന്ത്യയില്‍ ലോകകപ്പ് ക്രിക്കറ്റ് കളിക്കാന്‍ വരണമെങ്കില്‍ പാകിസ്താന്‍ താരങ്ങളുടെ സുരക്ഷയും വിസയും ഇന്ത്യ ഉറപ്പാക്കണമെന്ന് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നു. പി.സി.ബിയുടെ പുതിയ മേധാവി വാസിം ഖാനാണ് ആവശ്യങ്ങള്‍ ഉന്നയി ച്ചത്.

‘ പി.സി.ബി ആദ്യം ചില കാര്യങ്ങള്‍ എഴുതി ഇന്ത്യക്ക് ഉറപ്പുതരണം. പുല്‍വാമയുടേത് പോലുള്ള ഭീകരാക്രമണം ഉണ്ടാവില്ല എന്നതാണ് ആദ്യത്തേത്. നുഴഞ്ഞുകയറ്റം ഇനി ഉണ്ടാവില്ല എത് രണ്ടാമത്തെത്. ഇതിന്റെ ഉറപ്പ് നല്‍കേണ്ടത് പാകിസ്താന്‍ സര്‍ക്കാരാണ്. ഇന്ത്യയുടെ താല്‍പ്പര്യങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന ഒരു ഏജന്റിനെപ്പോലെ പി.സി.ബി പെരുമാറുന്നത് ശരിയല്ല’ ബി.സി.സി.ഐ മറുപടി നല്‍കി.

വരാനിരിക്കുന്ന അടുത്ത വര്‍ഷത്തെ ടി20 ലോകകപ്പും 2023ലെ ഏകദിന ലോകകപ്പും ഇന്ത്യയിലാണ് നടക്കുന്നത്. കൊറോണ കാരണം ഇന്ത്യയിലെ ഒരു മേഖലയിലെ ക്രിക്കറ്റ് മത്സരങ്ങളും ഇനിയും പുനരാരംഭിച്ചിട്ടില്ല. പരിശീലനങ്ങള്‍ വ്യക്തിഗതമായി മാത്രമാണ് നടക്കുന്നത്. ടി20 എന്നു നടക്കണം എന്നതിനെപ്പറ്റി ഐ.സി.സി തീരുമാനം അറിയിക്കാത്തതിനാല്‍ ഐ.പി.എല്‍ മത്സരങ്ങളുടെ കാര്യവും അനിശ്ചിതത്വത്തിലാണ്.

Tags: bcci
Share
Tweet
SendShare

More News from this section

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

Latest News

കാപ്പ കേസിന് പിന്നിൽ വി.കെ. പ്രശാന്തിന്റെ മുൻവൈരാഗ്യം; ഭാര്യയെയും മകനെയും ഉപദ്രവിച്ചപ്പോഴാണ് പ്രതികരിക്കേണ്ടിവന്നത്; ജയിലിൽ നേരിട്ടത് കൊടിയ പീഡനം: ആർ. സുഗതൻ

തിരുനക്കര ക്ഷേത്രത്തില്‍ തേങ്ങയുടയ്‌ക്കാന്‍ നല്‍കിയ 40 രൂപ പോയത് സ്വകാര്യ അക്കൗണ്ടിലേക്ക്; ജീവനക്കാരനെ ചുമതലയില്‍നിന്ന് മാറ്റി; അന്വേഷണം ആവശ്യപ്പെട്ട് ഭക്തര്‍

96 ശതമാനം മുസ്ലീങ്ങളുള്ള അസർബൈജാനിൽ സ്കൂളുകളിൽ ഹിജാബ് നിരോധിച്ചു;  വിദ്യാർഥിനികൾക്കും അധ്യാപികമാർക്കും ബാധകം

ഗാന്ധിനഗർ കോർപ്പറേഷനിൽ ബിജെപിയുടെ തേരോട്ടം; 44ൽ 38 സീറ്റുകൾ, കോൺഗ്രസിന് കേവലം അഞ്ച്, എഎപിക്ക് വട്ടപൂജ്യം

തിരുവനന്തപുരം ആക്കുളത്ത് വൻ മണ്ണിടിച്ചിൽ; 75-ലേറെ കുടുംബങ്ങൾ താമസിക്കുന്ന ഫ്ലാറ്റിന് സമീപം റോഡ് ഇടിഞ്ഞുതാഴ്ന്നു

ജെൻസി പ്രക്ഷോഭങ്ങൾ ജിഹാദികൾ ഹൈജാക്ക് ചെയ്യാം; ബംഗ്ലാദേശിലെ അനുഭവം ഏറ്റവും വലിയ പാഠം; ജാഗ്രത വേണമെന്ന് തസ്ലീമ നസ്റിൻ

ഒരു മാറ്റവുമില്ല!! അന്ന് രാജീവ് വീരേന്ദ്ര പാട്ടീലിനോട്, ഇന്ന് രാഹുൽ ഡി. കെ ശിവകുമാറിനോട്; രൂക്ഷ വിമർശനവുമായി ബിജെപി എംപി തേജസ്വി സൂര്യ

പ്രതിഷേധ സമരം ചിത്രീകരിക്കാനെത്തിയ ഗർഭിണിയായ വനിതാ മാധ്യമപ്രവർത്തകയെ കയ്യേറ്റം ചെയ്ത് രാഹുൽ; യുവതി ചികിത്സയിൽ; പ്രതിപക്ഷ നേതാവിന്റെ പെരുമാറ്റം ഒരു ഗുണ്ടയുടേതിന് സമാനമെന്ന് ബിജെപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies