ഇത് ഞങ്ങളുടെ സ്വന്തം പരിശീലകനും ടീമും നഗരവും ; ക്ലോപ്പിനെ കൈവിടില്ലെന്ന് ഹെന്‍ഡേഴ്‌സണ്‍
Tuesday, October 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ഇത് ഞങ്ങളുടെ സ്വന്തം പരിശീലകനും ടീമും നഗരവും ; ക്ലോപ്പിനെ കൈവിടില്ലെന്ന് ഹെന്‍ഡേഴ്‌സണ്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 27, 2020, 03:01 pm IST
Facebook
Twitter
WhatsAppTelegram

ലണ്ടന്‍: മുപ്പത്തുവര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ട ലിവര്‍പൂള്‍ താരങ്ങളെല്ലാം ഇംഗ്ലീഷ്
പ്രീമിയര്‍ ലീഗ് വിജയലഹരിയിലാണ്. എല്ലാവര്‍ക്കും പക്ഷെ ഒരു കാര്യത്തില്‍ സംശയ മേയില്ല അത് പരിശീലകനായ ജുര്‍ഗന്‍ ക്ലോപ്പിനെക്കുറിച്ചാണ്. ഏറെ വാചാലനായത് ജോര്‍ദാന്‍ ഹെന്‍ഡേഴ്‌സണാണ്. ‘ഞങ്ങള്‍ ഇനിയും വിജയം കൊയ്യും. ഞങ്ങളുടെ കളി ടീമിനും നഗരത്തിനും ഒപ്പം സ്വന്തം പരിശീലകനും വേണ്ടിയാണ്.’ ഹെന്‍ഡേഴ്‌സണ്‍ ആവേശത്തോടുകൂടിപ്പറഞ്ഞു.

ക്ലോപ്പിന്റെ ടീമംഗങ്ങളോടുള്ള പെരുമാറ്റത്തെക്കുറിച്ചാണ് എല്ലാ താരങ്ങള്‍ക്കും വാതോരാതെ പറയാനുള്ളത്. എല്ലാ കളിക്കാരുടേയും കളിമികവ് പരമാവധി പുറത്തെടുക്കാനും പരിക്കില്‍ നിന്ന് പരമാവധി വിട്ടു നിര്‍ത്താനും പരിശീലകന്‍ എന്ന നിലയില്‍ ക്ലോപ്പ് ശ്രദ്ധിച്ചെന്നും ഹെന്‍ഡേഴ്‌സണ്‍ പറഞ്ഞു. ‘ജയിച്ചില്ലെങ്കില്‍ അടുത്ത കളിയില്‍ ശക്തമായി തിരിച്ചുവരും; ജയിച്ചാല്‍ അത് തുടരും’ ഇതായിരുന്നു ക്ലോപ്പ് എന്നും പറഞ്ഞിരുന്നതെന്നും ഹെന്‍ഡേഴ്‌സണ്‍ ചൂണ്ടിക്കാട്ടി.

ഇന്നലെയാണ് ലീഗിലെ മുന്‍നിരക്കാരായ ലിവര്‍പൂള്‍ അവസാന മത്സരം കളിക്കാതെ തന്നെ കിരീടത്തിന് അവകാശികളായത്. ചെല്‍സി 2-1ന് ലീഗിലെ രണ്ടാമതായിരുന്ന മാഞ്ചസ്റ്റര്‍ സിറ്റിക്ക് മേല്‍ വിജയം നേടിയതോടെയാണ് ലിവര്‍പൂള്‍ കിരീടജേതാക്കളായ പ്രഖ്യാപനം വന്നത്. ഏഴു കളികള്‍ ലീഗില്‍ ബാക്കിനില്‍ക്കേ സിറ്റിയേക്കാള്‍ 23 പോയിന്റുകളുടെ വ്യത്യാസത്തിലാണ് ലിവര്‍പൂള്‍ ജേതാക്കളായത്. ലീഗില്‍ ആകെ ഒരേയൊരു തോല്‍വിമാത്രമാണ് ലിവര്‍പൂള്‍ വഴങ്ങിയത്.

Tags: english premier leaugue
Share
Tweet
SendShare

More News from this section

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

മാഞ്ചസ്റ്റര്‍ സിറ്റി കുടുങ്ങി; സാമ്പത്തിക നിയമലംഘനങ്ങളിലെ എല്ലാ ചാര്‍ജുകളിലും കുറ്റക്കാരെന്ന് സ്വതന്ത്ര കമ്മീഷന്‍

‘ഫുട്‌ബോളിനെ നശിപ്പിക്കുകയാണോ?’; മാഞ്ചസ്റ്റര്‍ സിറ്റി സി.ഇ.ഒയോട് ചോദ്യങ്ങള്‍, മറുപടി ‘താങ്ക്യൂ’

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; ക്ലബ്ബിന്റെ 100% ഓഹരികളും വില്‍ക്കാന്‍ മാഗ്‌നം സ്‌പോര്‍ട്‌സിന്റെ ധാരണ; പുതിയ ഉടമ യുഎഇ ആസ്ഥാനമായ ‘അല്‍ ഫുര്‍സാന്‍’ ഗ്രൂപ്പ്

Latest News

‘ജനാധിപത്യത്തിന്റെ മാതാവ് ഇന്ത്യ’; രാജ്യത്തിന്റെ വൈവിധ്യവും തുറന്ന സംവാദങ്ങളും കരുത്തെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

കൗൺസിലിങ് കേന്ദ്രത്തിൽനിന്ന് മടങ്ങിയത് ആരോടും പറയാതെ; പയ്യന്നൂരിൽ പ്രതിശ്രുത വധുവിന്റെ മൃതദേഹം പുഴയിൽ കണ്ടെത്തി

കാപ്പ കേസിന് പിന്നിൽ വി.കെ. പ്രശാന്തിന്റെ മുൻവൈരാഗ്യം; ഭാര്യയെയും മകനെയും ഉപദ്രവിച്ചപ്പോഴാണ് പ്രതികരിക്കേണ്ടിവന്നത്; ജയിലിൽ നേരിട്ടത് കൊടിയ പീഡനം: ആർ. സുഗതൻ

തിരുനക്കര ക്ഷേത്രത്തില്‍ തേങ്ങയുടയ്‌ക്കാന്‍ നല്‍കിയ 40 രൂപ പോയത് സ്വകാര്യ അക്കൗണ്ടിലേക്ക്; ജീവനക്കാരനെ ചുമതലയില്‍നിന്ന് മാറ്റി; അന്വേഷണം ആവശ്യപ്പെട്ട് ഭക്തര്‍

96 ശതമാനം മുസ്ലീങ്ങളുള്ള അസർബൈജാനിൽ സ്കൂളുകളിൽ ഹിജാബ് നിരോധിച്ചു;  വിദ്യാർഥിനികൾക്കും അധ്യാപികമാർക്കും ബാധകം

ഗാന്ധിനഗർ കോർപ്പറേഷനിൽ ബിജെപിയുടെ തേരോട്ടം; 44ൽ 38 സീറ്റുകൾ, കോൺഗ്രസിന് കേവലം അഞ്ച്, എഎപിക്ക് വട്ടപൂജ്യം

തിരുവനന്തപുരം ആക്കുളത്ത് വൻ മണ്ണിടിച്ചിൽ; 75-ലേറെ കുടുംബങ്ങൾ താമസിക്കുന്ന ഫ്ലാറ്റിന് സമീപം റോഡ് ഇടിഞ്ഞുതാഴ്ന്നു

ജെൻസി പ്രക്ഷോഭങ്ങൾ ജിഹാദികൾ ഹൈജാക്ക് ചെയ്യാം; ബംഗ്ലാദേശിലെ അനുഭവം ഏറ്റവും വലിയ പാഠം; ജാഗ്രത വേണമെന്ന് തസ്ലീമ നസ്റിൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies