അമേരിക്കയ്ക്ക് മേല്‍ ചൈനയുടെ നടപടി: ഹോങ്കോംഗിലേക്കുള്ള വിസ നിഷേധിച്ചു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അമേരിക്കയ്‌ക്ക് മേല്‍ ചൈനയുടെ നടപടി: ഹോങ്കോംഗിലേക്കുള്ള വിസ നിഷേധിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 30, 2020, 10:35 am IST
FacebookTwitterWhatsAppTelegram

ഹോങ്കോംഗ്: അമേരിക്കയുടെ നടപടികള്‍ക്കെതിരെ അതേനാണയത്തില്‍ മറുപടിയുമായി ചൈനയും രംഗത്ത്. ഹോങ്കോംഗിനായി വാദിക്കുന്ന അമേരിക്കന്‍ ഉദ്യോഗസ്ഥന്മാര്‍ക്ക് വിസ നല്‍കരുതെന്ന നിര്‍ദ്ദേശമാണ് ചൈന നല്‍കിയിരിക്കുന്നത്. അമേരിക്കന്‍ ഉദ്യോഗസ്ഥരെ ഹോങ്കോംഗില്‍ പ്രവേശിപ്പിക്കാതിരിക്കാനാണ് ചൈനയുടെ നടപടി. ഹോങ്കോംഗ് ഭരണകൂട ത്തിനാണ് വിസ അനുവദിക്കരുതെന്ന നിര്‍ദ്ദേശം നല്‍കിയത്.

‘ ഹോങ്കോംഗ് വിഷയത്തില്‍ അമേരിക്ക വളരെ മോശമായ പരാമര്‍ശവും ഇടപെടലുമാണ് നടത്തുന്നത്. അന്തരീക്ഷം കൂടുതല്‍ വഷളാവാതിരിക്കാന്‍ അമേരിക്കയുടെ ഉദ്യോഗസ്ഥന്മാര്‍ വരുന്നത് നിയന്ത്രിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.’ ചൈന നല്‍കിയ നിര്‍ദ്ദേശത്തെ പരാമര്‍ശിച്ചുകൊണ്ട് ദ സൗത്ത് ചൈനാ മോര്‍ണിംഗ് പോസ്റ്റാണ് വാര്‍ത്ത പുറത്തുവിട്ടത്.

ഹോങ്കോംഗിന്റെ സ്വാതന്ത്ര്യം കവര്‍ന്നെടുക്കുന്ന ചൈനീസ് കമ്യൂണിസ്റ്റ് ഭരണകൂട ത്തിനെതിരെ കടുത്ത നടപടി എടുക്കണമെന്ന് ട്രംപിന്റെ നിര്‍ദ്ദേശം വന്നതിന് പിറകേയാണ് ചൈനയുടെ പ്രതികാര നടപടി. അമേരിക്ക ചൈനയുടെ ഉദ്യോഗസ്ഥന്മാരുടെ വിസയിലും  നിയന്ത്രണം കൊണ്ടുവന്നിരുന്നു.

ബീജിംഗ് അന്താരാഷ്‌ട്ര കരാറുകളൊന്നും പാലിക്കുന്നില്ല. ബ്രിട്ടണുമായുള്ള കരാറിന്റെ നഗ്നമായ ലംഘനമാണ് ചൈനീസ് കമ്യൂണിസ്റ്റ് ഭരണകൂടം ഹോങ്കോംഗില്‍ നടത്തി യിരിക്കുന്നത്. ഒപ്പം കടുത്ത മനുഷ്യാവകാശ ലംഘനമാണ് നടത്തുന്നത്. ഹോങ്കോംഗിലെ പ്രക്ഷോഭകാരികള്‍ക്ക് നേരെ എല്ലാ ജനാധിപത്യ മര്യാദകളും ലംഘിച്ചാണ് ചൈന സമ്മര്‍ദ്ദം ചെലുത്തുന്നതെന്നും അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ആരോപിച്ചിരുന്നു.

Tags: china-US
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies