വലന്‍സിയ കോച്ചിനേയും ക്ലബ്ബ് ഡയറക്ടറേയും പുറത്താക്കി; ലാ ലീഗയില്‍ ക്ലബ്ബ് 8-ാം സ്ഥാനത്ത്
Tuesday, October 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

വലന്‍സിയ കോച്ചിനേയും ക്ലബ്ബ് ഡയറക്ടറേയും പുറത്താക്കി; ലാ ലീഗയില്‍ ക്ലബ്ബ് 8-ാം സ്ഥാനത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 30, 2020, 02:58 pm IST
Facebook
Twitter
WhatsAppTelegram

മാഡ്രിഡ്: സ്പാനിഷ് ലീഗിലെ വലന്‍സിയ ക്ലബ്ബില്‍ വന്‍ അഴിച്ചുപണി. കോച്ചിനേയും ക്ലബ്ബ് ഡയറക്ടറേയുമാണ് പുറത്താക്കിയത്. ഇരുവരോടും നിര്‍ബന്ധമായി രാജി സമര്‍പ്പിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. വലന്‍സിയയുടെ പരിശീലകന്‍ ആല്‍ബെര്‍ട്ട് സെലാഡെസും ഡയറക്ടര്‍ സീസര്‍ സാഞ്ചെസുമാണ് പുറത്തായ പ്രമുഖര്‍. ലാ ലീഗയില്‍ നിലവില്‍ വലന്‍സിയ 8-ാം സ്ഥാനത്താണ്. മാത്രമല്ല കഴിഞ്ഞ നാലുകളികളില്‍ മൂന്നിലും വലന്‍സിയ തോറ്റതും ക്ലബ്ബിന് വലിയ ക്ഷീണമായി. ഇതിനെതുടര്‍ന്നാണ് മാറ്റങ്ങള്‍ വന്നത്.

വെറും 9 മാസത്തെ സേവനത്തിനിടെയാണ് സെലാഡെസിന്റെ പരിശീലന സ്ഥാനം നഷ്ടപ്പെടുന്നത്. കഴിഞ്ഞ സെപ്തംബറിലാണ് മാര്‍സെലോനോയെ പുറത്താക്കിയതിനെ തുടര്‍ന്നാണ് സെലാഡസ് ടീമിലെത്തിയത്. നിലവില്‍ സെലാഡസിന്റെ പകരക്കാര
നായി വോറോ ഗോണ്‍സാലസിനെയാണ് വലന്‍സിയ പരിഗണിച്ചിരിക്കുന്നത്. സീസണ്‍ തീരും വരെ പകരക്കാരനായിട്ടാണ് ഗോണ്‍സാലസിന്റെ ചുമതല. 2008ലും ഇതുപോലെ വലന്‍സിയയുടെ രക്ഷകനായി ഗോണ്‍സാലസ് താല്‍ക്കാലിക ചുമതല ഏറ്റിരുന്നു.

2014ല്‍ ഫ്രാന്‍സ് പൗരനായ കോടീശ്വരന്‍ പീറ്റര്‍ ലിം ക്ലബ്ബിനെ മേടിച്ചശേഷം 6 വര്‍ഷത്തിനിടെ 6 പരിശീലകര്‍ക്കാണ് സ്ഥാനം തെറിച്ചത്. ഡയറക്ടര്‍മാരുടെ കാര്യത്തിലും അതേ കണക്കാണ് ആവര്‍ത്തിച്ചിരിക്കുന്നത്.

Share
Tweet
SendShare

More News from this section

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

മാഞ്ചസ്റ്റര്‍ സിറ്റി കുടുങ്ങി; സാമ്പത്തിക നിയമലംഘനങ്ങളിലെ എല്ലാ ചാര്‍ജുകളിലും കുറ്റക്കാരെന്ന് സ്വതന്ത്ര കമ്മീഷന്‍

‘ഫുട്‌ബോളിനെ നശിപ്പിക്കുകയാണോ?’; മാഞ്ചസ്റ്റര്‍ സിറ്റി സി.ഇ.ഒയോട് ചോദ്യങ്ങള്‍, മറുപടി ‘താങ്ക്യൂ’

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; ക്ലബ്ബിന്റെ 100% ഓഹരികളും വില്‍ക്കാന്‍ മാഗ്‌നം സ്‌പോര്‍ട്‌സിന്റെ ധാരണ; പുതിയ ഉടമ യുഎഇ ആസ്ഥാനമായ ‘അല്‍ ഫുര്‍സാന്‍’ ഗ്രൂപ്പ്

Latest News

കാപ്പ കേസിന് പിന്നിൽ വി.കെ. പ്രശാന്തിന്റെ മുൻവൈരാഗ്യം; ഭാര്യയെയും മകനെയും ഉപദ്രവിച്ചപ്പോഴാണ് പ്രതികരിക്കേണ്ടിവന്നത്; ജയിലിൽ നേരിട്ടത് കൊടിയ പീഡനം: ആർ. സുഗതൻ

തിരുനക്കര ക്ഷേത്രത്തില്‍ തേങ്ങയുടയ്‌ക്കാന്‍ നല്‍കിയ 40 രൂപ പോയത് സ്വകാര്യ അക്കൗണ്ടിലേക്ക്; ജീവനക്കാരനെ ചുമതലയില്‍നിന്ന് മാറ്റി; അന്വേഷണം ആവശ്യപ്പെട്ട് ഭക്തര്‍

96 ശതമാനം മുസ്ലീങ്ങളുള്ള അസർബൈജാനിൽ സ്കൂളുകളിൽ ഹിജാബ് നിരോധിച്ചു;  വിദ്യാർഥിനികൾക്കും അധ്യാപികമാർക്കും ബാധകം

ഗാന്ധിനഗർ കോർപ്പറേഷനിൽ ബിജെപിയുടെ തേരോട്ടം; 44ൽ 38 സീറ്റുകൾ, കോൺഗ്രസിന് കേവലം അഞ്ച്, എഎപിക്ക് വട്ടപൂജ്യം

തിരുവനന്തപുരം ആക്കുളത്ത് വൻ മണ്ണിടിച്ചിൽ; 75-ലേറെ കുടുംബങ്ങൾ താമസിക്കുന്ന ഫ്ലാറ്റിന് സമീപം റോഡ് ഇടിഞ്ഞുതാഴ്ന്നു

ജെൻസി പ്രക്ഷോഭങ്ങൾ ജിഹാദികൾ ഹൈജാക്ക് ചെയ്യാം; ബംഗ്ലാദേശിലെ അനുഭവം ഏറ്റവും വലിയ പാഠം; ജാഗ്രത വേണമെന്ന് തസ്ലീമ നസ്റിൻ

ഒരു മാറ്റവുമില്ല!! അന്ന് രാജീവ് വീരേന്ദ്ര പാട്ടീലിനോട്, ഇന്ന് രാഹുൽ ഡി. കെ ശിവകുമാറിനോട്; രൂക്ഷ വിമർശനവുമായി ബിജെപി എംപി തേജസ്വി സൂര്യ

പ്രതിഷേധ സമരം ചിത്രീകരിക്കാനെത്തിയ ഗർഭിണിയായ വനിതാ മാധ്യമപ്രവർത്തകയെ കയ്യേറ്റം ചെയ്ത് രാഹുൽ; യുവതി ചികിത്സയിൽ; പ്രതിപക്ഷ നേതാവിന്റെ പെരുമാറ്റം ഒരു ഗുണ്ടയുടേതിന് സമാനമെന്ന് ബിജെപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies