ഫുട്‌ബോള്‍ കമന്ററിയിലും വര്‍ണ്ണവിവേചനം: തെളിവുമായി അസോസിയേഷന്‍
Tuesday, October 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ഫുട്‌ബോള്‍ കമന്ററിയിലും വര്‍ണ്ണവിവേചനം: തെളിവുമായി അസോസിയേഷന്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 30, 2020, 02:56 pm IST
Facebook
Twitter
WhatsAppTelegram

ലണ്ടന്‍: ലോകം മുഴവന്‍ കറുത്ത വര്‍ഗ്ഗക്കാര്‍ക്കുനേരെ നടക്കുന്ന വിവേചനത്തിന് ഫുട്‌ബോള്‍ മൈതാനത്തുനിന്നും വീണ്ടും തെളിവുകള്‍. പ്രൊഫഷണല്‍ ഫുട്‌ബോള്‍ അസോസി യേഷനാണ് തെളിവുകളുമായി രംഗത്തെത്തിയത്. കളിക്കളത്തിലും ആരാധകരുടെ പെരുമാറ്റത്തിനുമപ്പുറം കമന്ററി പറയുന്നതിലും വിവേചനം പ്രകടമാണെന്നാണ് പഠനം.

നിരവധി വര്‍ഷത്തെ കമന്ററികളുടെ പരിശോധനയിലാണ് വിവാദ വിഷത്തിന്റെ തെളിവുകള്‍ കിട്ടിയത്. കമന്റേറ്റര്‍മാര്‍ വെളുത്തവര്‍ഗ്ഗക്കാരായ താരങ്ങളെ അനാവശ്യമായി പുകഴ്‌ത്തുന്ന തായാണ് അസോസിയേഷന്‍ ആരോപിക്കുന്നത്. എന്നാല്‍ കറുത്തവര്‍ഗ്ഗക്കാരായ താരങ്ങള്‍ എത്രമികച്ച കളി പുറത്തെടുത്താലും അവരെ മന:പൂര്‍വ്വം പ്രശംസിക്കാത്ത നിരവധി കമന്റേറ്റര്‍മാരുണ്ടെന്നാണ് അസോസിയേഷന്‍ ആരോപിക്കുന്നത്.

അമേരിക്കയില്‍ ജോര്‍ജ്ജ് ഫ്‌ലോയിഡെന്ന കറുത്തവര്‍ഗ്ഗക്കാരനെ പോലീസ് മര്‍ദ്ദിച്ചു കൊന്നതിന് ശേഷമാണ് വര്‍ണ്ണവെറി വിഷയം ലോകവ്യാപക ചര്‍ച്ചയായത്. തുടര്‍ന്ന് കായിക ലോകത്തെ നിരവധി താരങ്ങള്‍ തങ്ങളുടെ ജീവിതാനുഭവങ്ങള്‍ തുറന്നു പറയാന്‍ തയ്യാറായി.

മൈതാനത്ത് കളിക്കിടെ ചെല്‍സി താരം രൂഡിഗര്‍, ഇറ്റാലിയന്‍ ലീഗ് താരം ബാലോറ്റെലി എന്നിവര്‍ ആരാധകരുടെ അധിക്ഷേപത്തിനിടെ ഈ സീസണിന്റെ ആദ്യം രംഗത്തു വന്നിരുന്നു. ഫുട്‌ബോളിലെ വര്‍ണ്ണവെറിക്ക് കഠിനമായി ജയില്‍ ശിക്ഷ തന്നെ നല്‍കണമെന്നും അസോസിയേഷന്‍ എല്ലാ രാജ്യങ്ങളോടും അഭ്യര്‍ത്ഥിച്ചിരിക്കുകയാണ്.

Share
Tweet
SendShare

More News from this section

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

മാഞ്ചസ്റ്റര്‍ സിറ്റി കുടുങ്ങി; സാമ്പത്തിക നിയമലംഘനങ്ങളിലെ എല്ലാ ചാര്‍ജുകളിലും കുറ്റക്കാരെന്ന് സ്വതന്ത്ര കമ്മീഷന്‍

‘ഫുട്‌ബോളിനെ നശിപ്പിക്കുകയാണോ?’; മാഞ്ചസ്റ്റര്‍ സിറ്റി സി.ഇ.ഒയോട് ചോദ്യങ്ങള്‍, മറുപടി ‘താങ്ക്യൂ’

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; ക്ലബ്ബിന്റെ 100% ഓഹരികളും വില്‍ക്കാന്‍ മാഗ്‌നം സ്‌പോര്‍ട്‌സിന്റെ ധാരണ; പുതിയ ഉടമ യുഎഇ ആസ്ഥാനമായ ‘അല്‍ ഫുര്‍സാന്‍’ ഗ്രൂപ്പ്

Latest News

കാപ്പ കേസിന് പിന്നിൽ വി.കെ. പ്രശാന്തിന്റെ മുൻവൈരാഗ്യം; ഭാര്യയെയും മകനെയും ഉപദ്രവിച്ചപ്പോഴാണ് പ്രതികരിക്കേണ്ടിവന്നത്; ജയിലിൽ നേരിട്ടത് കൊടിയ പീഡനം: ആർ. സുഗതൻ

തിരുനക്കര ക്ഷേത്രത്തില്‍ തേങ്ങയുടയ്‌ക്കാന്‍ നല്‍കിയ 40 രൂപ പോയത് സ്വകാര്യ അക്കൗണ്ടിലേക്ക്; ജീവനക്കാരനെ ചുമതലയില്‍നിന്ന് മാറ്റി; അന്വേഷണം ആവശ്യപ്പെട്ട് ഭക്തര്‍

96 ശതമാനം മുസ്ലീങ്ങളുള്ള അസർബൈജാനിൽ സ്കൂളുകളിൽ ഹിജാബ് നിരോധിച്ചു;  വിദ്യാർഥിനികൾക്കും അധ്യാപികമാർക്കും ബാധകം

ഗാന്ധിനഗർ കോർപ്പറേഷനിൽ ബിജെപിയുടെ തേരോട്ടം; 44ൽ 38 സീറ്റുകൾ, കോൺഗ്രസിന് കേവലം അഞ്ച്, എഎപിക്ക് വട്ടപൂജ്യം

തിരുവനന്തപുരം ആക്കുളത്ത് വൻ മണ്ണിടിച്ചിൽ; 75-ലേറെ കുടുംബങ്ങൾ താമസിക്കുന്ന ഫ്ലാറ്റിന് സമീപം റോഡ് ഇടിഞ്ഞുതാഴ്ന്നു

ജെൻസി പ്രക്ഷോഭങ്ങൾ ജിഹാദികൾ ഹൈജാക്ക് ചെയ്യാം; ബംഗ്ലാദേശിലെ അനുഭവം ഏറ്റവും വലിയ പാഠം; ജാഗ്രത വേണമെന്ന് തസ്ലീമ നസ്റിൻ

ഒരു മാറ്റവുമില്ല!! അന്ന് രാജീവ് വീരേന്ദ്ര പാട്ടീലിനോട്, ഇന്ന് രാഹുൽ ഡി. കെ ശിവകുമാറിനോട്; രൂക്ഷ വിമർശനവുമായി ബിജെപി എംപി തേജസ്വി സൂര്യ

പ്രതിഷേധ സമരം ചിത്രീകരിക്കാനെത്തിയ ഗർഭിണിയായ വനിതാ മാധ്യമപ്രവർത്തകയെ കയ്യേറ്റം ചെയ്ത് രാഹുൽ; യുവതി ചികിത്സയിൽ; പ്രതിപക്ഷ നേതാവിന്റെ പെരുമാറ്റം ഒരു ഗുണ്ടയുടേതിന് സമാനമെന്ന് ബിജെപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies