ഇറാന്‍ ലോകത്തിലെ ഏറ്റവും അപകടകാരിയായ ഭീകരരാഷ്ട്രം; ആയുധ നിയന്ത്രണം നീട്ടണമെന്ന് ഐക്യരാഷ്ട്ര സുരക്ഷാ സമിതിയോട് അമേരിക്ക
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇറാന്‍ ലോകത്തിലെ ഏറ്റവും അപകടകാരിയായ ഭീകരരാഷ്‌ട്രം; ആയുധ നിയന്ത്രണം നീട്ടണമെന്ന് ഐക്യരാഷ്‌ട്ര സുരക്ഷാ സമിതിയോട് അമേരിക്ക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 1, 2020, 08:57 am IST
Facebook
Twitter
WhatsAppTelegram

വാഷിംഗ്ടണ്‍: ഇറാന് മേല്‍ നിയന്ത്രണം തുടരണമെന്ന ആവശ്യവുമായി ഐക്യരാഷ്‌ട്ര സുരക്ഷാ കൗണ്‍സിലിന് മേല്‍ അമേരിക്കയുടെ സമ്മര്‍ദ്ദം. നിലവില്‍ ഇറാന്‍ ആയുധങ്ങള്‍ നല്‍കുന്ന തില്‍ ഐക്യരാഷ്‌ട്ര സഭ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണം നീട്ടണമെന്നാണ് അമേരിക്ക ആവശ്യപ്പെട്ടിരിക്കുന്നത്. അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയാണ് സുരക്ഷാ കൗണ്‍സിലിനെ സമീപിച്ചത്.

‘ മുന്‍ അമേരിക്കന്‍ ഭരണകൂടത്തിന്റെ തീരുമാനപ്രകാരം ഇറാന് ആണവകാര്യത്തില്‍ ഇളവ് നല്‍കിയതില്‍ വലിയ വീഴ്ചയാണ്. ആ നടപടി ലോകത്തിലെ ഭീകര രാഷ്‌ട്രമാകുന്നതിന് ഇറാന് ശക്തിപകര്‍ന്നു എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. വരുന്ന ഒക്ടോബര്‍ 18 വരെയാണ് ആയുധ നിയ ന്ത്രണം. ഇനി വെറും നാലുമാസം മാത്രം’ ഐക്യരാഷ്‌ട്ര സുരക്ഷാ കൗണ്‍സില്‍ ഇടപെടണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് മൈക്ക് പോംപിയോ പറഞ്ഞു.

ഇറാന്‍ റഷ്യയില്‍ നിന്നും 3000 കിലോമീറ്ററില്‍ ആക്രമണം നടത്താന്‍ ശേഷിയുള്ള റഷ്യയുടെ ജെറ്റ് വിമാനങ്ങള്‍ മേടിക്കാനൊരുങ്ങുന്നതും അമേരിക്ക മുന്നറിയിപ്പായി ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ ന്യൂഡല്‍ഹി, റോം, വാര്‍സോ തുടങ്ങിയ തീരങ്ങളെല്ലാം ഈ പരിധിയില്‍ വരും. ഒപ്പം അറബിക്കടലും പേര്‍ഷ്യന്‍ കടലും ഇറാന്റെ പരിധിയിലേക്ക് എത്തിക്കുന്നത് അപകടമാണെന്നും അമേരിക്ക മുന്നറിയിപ്പ് നല്‍കി. ഇന്ത്യയോ, ഓസ്‌ട്രേലിയയോ പോലെ ഒരു ഉത്തരവാദിത്വമുള്ള ജനാധിപത്യ രാജ്യമല്ല ഇറാന്‍ എന്നതിനാല്‍ ആയുധനിയന്ത്രണം അനിവാര്യമാണെന്നും പോംപിയോ എടുത്തുപറഞ്ഞു.

Tags: US-iranUNSCUN-US
Share
Tweet
SendShare

More News from this section

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

Latest News

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies