പാക് പൈലറ്റുമാര്‍ സാമ്പത്തിക തട്ടിപ്പുകാരും; വന്‍തുക കോഴവാങ്ങി പ്രത്യേക വിമാനം പറത്തി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പാക് പൈലറ്റുമാര്‍ സാമ്പത്തിക തട്ടിപ്പുകാരും; വന്‍തുക കോഴവാങ്ങി പ്രത്യേക വിമാനം പറത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 1, 2020, 09:09 am IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: പാകിസ്താന്‍ വ്യോമയാന രംഗത്ത് കൂടുതല്‍ പ്രതിസന്ധിയിലേക്ക്. 262 പൈലറ്റു മാരുടെ ലൈസന്‍സ് വ്യാജമാണെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് നിരവധി ക്രമക്കേ ടുകള്‍ പുറത്തുവന്നിരിക്കുന്നത്. ഇതിനിടെ പൈലറ്റുമാരുടെ അയോഗ്യത കണ്ടെത്തി യതോടെ പാക് വിമാനങ്ങള്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കു കയാണ്. എന്നാല്‍ പാകിസ്താന്‍ പൈലറ്റുമാരുടെ സാമ്പത്തിക ക്രമക്കേടുകളും നിലവില്‍ പുറത്തുവന്നിരിക്കുകയാണ്. കൊറോണ കാലത്ത് നടത്തിയ വിമാന സര്‍വീസിന്റെ പേരിലാണ് കോഴവാങ്ങി കമ്പനിയെപറ്റിച്ചത്. പാകിസ്താന്‍ പൗരന്മാരേയും പാകിസ്താനില്‍ നിന്നും പുറത്തേക്ക് പോകേണ്ടിയിരുന്ന വിദേശപൗരന്മാരേയും എത്തിക്കുന്നതില്‍ നിശ്ചയിച്ച തുകയേക്കാള്‍ വന്‍തുക കോഴവാങ്ങിയെന്നാണ് കണ്ടെത്തിയത്.

പാകിസ്താന്‍ വ്യോമയാന മന്ത്രാലയം കറാച്ചി വിമാനദുരന്തം അന്വേഷിച്ചതിനെതുടര്‍ന്നാണ് പൈലറ്റുമാരുടെ യോഗ്യതയില്‍ നടന്ന വലിയ ക്രമക്കേടുകള്‍ കണ്ടെത്തിയത്. പാക് പാര്‍ലമെന്റില്‍ വ്യോമയാന മന്ത്രിതന്നെ വിവരം പുറത്തുവിട്ടതാണ് അന്താരാഷ്‌ട്ര രംഗത്ത് വലിയ ഞെട്ടലുണ്ടാക്കിയത്. ഇതോടെ വിവിധ എയര്‍ലൈന്‍സുകളില്‍ ജോലിചെയ്തുവന്ന എല്ലാ പാകിസ്താന്‍ പൈലറ്റുമാരേയും പുറത്താക്കി. പാകിസ്താന്റെ ഔദ്യോഗിക വിമാന കമ്പനിയായ പാകിസ്താന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിലെ 141 പൈലറ്റുമാരുടെ ലൈസന്‍സും വ്യാജമാണെന്നതാണ് പാകിസ്താന് നാണക്കേടായത്.

Tags: pak airlinespak-PIOLETS
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies