ഞൊടിയിടയില്‍ ശത്രുവിനെ തകര്‍ക്കും; ഗല്‍വാനില്‍ സൈന്യത്തിന് കരുത്തായി ടി-90 ഭീഷ്മ ടാങ്കുകളും
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Defence

ഞൊടിയിടയില്‍ ശത്രുവിനെ തകര്‍ക്കും; ഗല്‍വാനില്‍ സൈന്യത്തിന് കരുത്തായി ടി-90 ഭീഷ്മ ടാങ്കുകളും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 1, 2020, 03:55 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്ന ഗല്‍വാന്‍ താഴ്‌വരയില്‍ കൂടുതല്‍ സുരക്ഷ സന്നാഹങ്ങളൊരുക്കി ചൈനക്ക് പ്രതിരോധമൊരുക്കുകയാണ് ഇന്ത്യന്‍ സേന. ഇതിന്റെ ഭാഗമായി മിസൈലുകള്‍ വിക്ഷേപിക്കാന്‍ സാധിക്കുന്ന ആറ് ടി-90 ഭീഷ്മ ടാങ്കുകളും കഴിഞ്ഞ ദിവസം സൈന്യം അതിര്‍ത്തിയില്‍ വിന്യസിച്ചിരുന്നു. ഗല്‍വാന്‍ നദിയോട് ചേര്‍ന്ന് ചൈന കൂടുതല്‍ സായുധ സേനയേയും, ടെന്റുകള്‍ സ്ഥാപിക്കുകയും ചെയ്തതോടെയായിരുന്നു ഇന്ത്യയുടെ ഈ നീക്കം. ശത്രുവിനെതിരെ ഏറ്റവും മികച്ച രീതിയില്‍ ഉപയോഗിക്കാവുന്ന സംവിധാനമാണ് ഇവയുടേത്.

ആണവ, ജൈവ, രാസ ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ ശേഷിയുള്ളവയാണ് ടി-90 ഭീഷ്മ ടാങ്കുകള്‍. ടാങ്ക്‌വേധ മിസൈല്‍ സംവിധാനമുള്ള ടി-90യുടെ പ്രഹരശേഷി 100 മുതല്‍ 4000 മീറ്റര്‍ വരെയാണ്. വെറും 11.7 സെക്കന്റ് മാത്രം മതിയാകും ഇവയ്‌ക്ക് പരമാവധി ദൂരം സഞ്ചരിക്കുന്നതിന്. 23.4 കിലോഗ്രാമാണ് ഇവയില്‍ സ്ഥാപിച്ചിരിക്കുന്ന മിസൈലുകളുടെ ഭാരം. 5 കിലോമീറ്റര്‍ പരിധിയില്‍ താഴ്ന്ന് പറക്കുന്ന ഹെലികോപ്റ്ററുകളെയും ഇവയ്‌ക്ക് നിഷ്പ്രയാസം തകര്‍ക്കാനാകും. എക്സ്പ്ലൊസീവ് റിയാക്ടീവ് ആര്‍മര്‍ ഘടിപ്പിച്ച ടാങ്കുകളെയാണ് ഇവ പ്രധാനമായും ലക്ഷ്യം വയ്‌ക്കുന്നത്. ഓട്ടോമാറ്റിക് ആയി പ്രവര്‍ത്തിക്കുന്ന ഇന്റഗ്രേറ്റഡ് ഫയര്‍ കണ്‍ട്രോള്‍ സിസ്റ്റത്തെ മാനുവലായി നിയന്ത്രിക്കാനും സാധിക്കും. 1600 ലിറ്ററാണ് ഇവയുടെ ഇന്ധനശേഷി.

2001ലാണ് ടി-90 ടാങ്കുകള്‍ വാങ്ങുവാന്‍ ഇന്ത്യ റഷ്യയുമായി കരാര്‍ ഒപ്പിടുന്നത്. 2004ലാണ് ആദ്യ സെറ്റ് ടാങ്കുകള്‍ റഷ്യ ഇന്ത്യയ്‌ക്ക് കൈമാറിയത്. 2019ലെ കണക്കുകള്‍ പ്രകാരം 1070 ടി-90 ടാങ്കുകളാണ് സൈന്യത്തിന്റെ കൈവശമുള്ളത്. ഇവയ്‌ക്ക് പുറമെ 2022-2026 കാലയളവിനുള്ളില്‍ 464ഓളം ടി-90 ടാങ്കുകളും സേനയുടെ കരുത്ത് കൂട്ടാനെത്തും.

Share
Tweet
SendShare

More News from this section

പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം: നടുക്കം മാറാതെ രാജ്യം; തിരിച്ചടിയുടെ ഓർമ്മ പുതുക്കി സൈന്യം ​

ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞുകയറ്റ നീക്കം: 70 ലോഞ്ച് പാഡുകളിലായി 800 ഭീകരർ തയ്യാറെടുക്കുന്നെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് ​

പ്രതിരോധ മേഖലയിൽ വിപ്ലവം: അത്യാധുനിക ജെറ്റ് എൻജിനുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും; ചർച്ചകൾ പൂർത്തിയായി

പാകിസ്ഥാന്റെ ചങ്കിടിപ്പ് ഇനി ഉയർന്നു കേൾക്കാം; ഭാരതത്തിന് പുതിയ 114 റാഫേൽ ജെറ്റുകൾ; 3.25 ലക്ഷം കോടിയുടെ പ്രതിരോധ കരാറിന് അംഗീകാരം

നാവികസേനാ ദിനം അനന്തപുരിയിൽ; പടക്കപ്പലുകളെ വരവേൽക്കാൻ ശംഖുമുഖം ഒരുങ്ങുന്നു; മാസ്മരിക പ്രകടനവുമായി ഇന്ത്യൻ നാവികസേന

ഭാരതത്തിന് ഇനി 700 ഇരട്ടി കരുത്ത്; തദ്ദേശീയമായി വികസിപ്പിച്ച അസ്ത്ര മാര്‍ക്ക് 2 മിസൈൽ സേനയിലേക്ക്

Latest News

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies