ന്യൂസിലാന്റെ ആരോഗ്യ മന്ത്രി രാജിവച്ചു; അബദ്ധ പ്രസ്താവനകളും കൊറോണ മാനദണ്ഡങ്ങളും ലംഘിച്ചെന്ന് ആരോപണം
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ന്യൂസിലാന്റെ ആരോഗ്യ മന്ത്രി രാജിവച്ചു; അബദ്ധ പ്രസ്താവനകളും കൊറോണ മാനദണ്ഡങ്ങളും ലംഘിച്ചെന്ന് ആരോപണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 2, 2020, 11:55 am IST
FacebookTwitterWhatsAppTelegram

വെല്ലിംഗ്ടണ്‍: ന്യൂസിലാന്റിലെ ആരോഗ്യ മന്ത്രി ഡേവിഡ് ക്ലാര്‍ക്ക് രാജിവച്ചു. നിരന്തരം കൊറോണ വിഷയത്തില്‍ അബദ്ധപ്രസ്താവനകള്‍ നടത്തി വിവാദം സൃഷ്ടിച്ചയാളാണ് ആരോഗ്യമന്ത്രി ഡേവിഡ് ക്ലാര്‍ക്ക്. ഒപ്പം സ്വന്തം ഭരണകൂടം നടപ്പാക്കിക്കൊണ്ടിരുന്ന കൊറോണ ലോക്ഡൗണ്‍ ലംഘിക്കുകയും ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങളെ തള്ളിപ്പറഞ്ഞതും വ്യാപക ആരോപണത്തിന് കാരണമായി.

കര്‍ശനമായ നിബന്ധനകള്‍ നടപ്പാക്കിയതിനാല്‍ ന്യൂസിലാന്റില്‍ കൊറോണ വ്യാപനം സമര്‍ത്ഥമായി പിടിച്ചുനിര്‍ത്താന്‍ സാധിച്ചിരുന്നു. ഇതിനിടെയാണ് ലോക്ഡൗണ്‍ ലംഘിച്ചുകൊണ്ട് ക്ലാര്‍ക്കും കുടുംബവും ബീച്ചില്‍ ഉല്ലസിക്കാന്‍ പോയത്. പൊതു സമൂഹത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ട് മന്ത്രി സ്വയം അത് തെറ്റിക്കുന്ന ചിത്രങ്ങള്‍ മാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. പ്രധാമന്ത്രിക്ക് നേരിട്ടാണ് ഡേവിഡ് ക്ലാര്‍ക്ക് രാജിക്കത്ത് നല്‍കിയത്. രാജി സ്വീകരിക്കുകയും ചെയ്‌തെന്നാണ് റിപ്പോര്‍ട്ട്.

കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തില്‍ സര്‍ക്കാറിനൊപ്പം ജനങ്ങളും ശക്തമായി നിന്നതാണ് ന്യൂസിലാന്റില്‍ രക്ഷയായത്. യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ ന്യൂസിലാന്റിലാണ് ഏറ്റവും കുറവ് രോഗബാധയുള്ളത്.  ഇന്നലെ സ്ഥിരീകരിച്ചത് 22 രോഗികള്‍ക്കു മാത്രമാണ്. ഇതില്‍ ആശുപത്രിയിലുള്ളത് ഒരു രോഗി മാത്രവും. രാജ്യത്താകെ 1528 കേസ്സുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.  ആകെ മരണം  ഉണ്ടായത് 22 മാത്രമാണ്.

Tags: newzlandnZ-corona
ShareTweetSendShare

More News from this section

13കാരിയുടെ കട്ടിലിനടിയിൽ ഒളിച്ചിരുന്ന യുവാവിനെ അമ്മ വെടിവെച്ചു കൊന്നു

കൊല്ലപ്പെട്ടെന്ന് കരുതിയ ‘ഡോ. ജിഹാദ്’ ജീവനോടെയുണ്ട്; ഇറാഖ് ജയിലിൽ നിന്ന് സ്വദേശത്തേക്ക് മടങ്ങാൻ ശ്രമം; ഇങ്ങോട്ട് വരേണ്ടതില്ലെന്ന് ഓസ്ട്രേലിയ

ഗോഡ്സില്ല വേഴ്സസ് കോങ്’ താരം കൈലി ഹോട്ട്ല്‍ വാഹനാപകടത്തിൽ മരിച്ചു; ഹോളിവുഡ് നടിയുടെ ദാരുണാന്ത്യം 18-ാം വയസിൽ

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

Latest News

രാഹുലിൻറേത് സെലക്ടീവ് പ്രതികരണം; വിദ്യാർഥികളുടെ ക്ഷേമമല്ല, രാഷ്‌ട്രീയ നേട്ടമാണ് ലക്ഷ്യം; നീറ്റ്  ചോർച്ചയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചയ്‌ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്: ജെ. പി നദ്ദ

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

വീട്ടുമുറ്റത്ത് കളിച്ചിരുന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന് രണ്ട് കേസുകളിൽ ജാമ്യം

സ്ത്രീകൾക്ക് സുരക്ഷിത രാത്രി യാത്ര; ‘നൈറ്റ് പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി; ആദ്യ സർവ്വീസ് നാളെ ആരംഭിക്കും

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies