വെള്ളം വെറുതെ അങ്ങ് കുടിച്ചാൽ പോരാ, അറിയാം ഇക്കാര്യങ്ങൾ
Sunday, July 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

വെള്ളം വെറുതെ അങ്ങ് കുടിച്ചാൽ പോരാ, അറിയാം ഇക്കാര്യങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 2, 2020, 10:08 am IST
FacebookTwitterWhatsAppTelegram

ദിവസവും എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിയ്‌ക്കാന്‍ ആരോഗ്യമുള്ള ശരീരത്തിന് വെള്ളം അത്യാവശ്യമാണ്. എന്നാല്‍ ഈ എട്ട് ഗ്ലാസ് വെള്ളം എങ്ങനെ കുടിയ്‌ക്കുന്നു എന്നത് അനുസരിച്ചിരിക്കും അതില്‍ നിന്നുള്ള ഗുണം. വെള്ളം വെറുതെ അങ്ങ് കുടിച്ചാല്‍ പോരാ. അതിനും ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

ഇരുന്ന് വെള്ളം കുടിയ്‌ക്കുന്നതാണ് നിന്ന് വെള്ളം കുടിയ്‌ക്കുന്നതിനേക്കാള്‍ ആരോഗ്യത്തിന് ഉത്തമം. നിന്ന് വെള്ളം കുടിച്ചാല്‍ ശരീരത്തിലെ ഫ്ളൂയിഡുകള്‍ അടിഞ്ഞു കൂടി സന്ധിവാതം ഉണ്ടാകാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഇരുന്ന് വെള്ളം കുടിയ്‌ക്കുന്നത് വഴി പേശികളും നാഡീ വ്യൂഹവും ശാന്തമാകുകയും ആഹാരവും ദ്രാവകങ്ങളും ദഹിക്കാന്‍ നാഡികള്‍ സഹായിക്കുകയും ചെയ്യും. ഇത് വൃക്കയുടെ പ്രവര്‍ത്തനത്തെ സുഗമമാക്കും.

ഒറ്റ തവണകൊണ്ട് ഒരു ലിറ്റര്‍ വെള്ളം കുടിയ്‌ക്കുന്ന രീതി ഒഴിവാക്കുക. വെള്ളം എപ്പോഴും അല്‍പ്പാല്‍പ്പമായി കുടിയ്‌ക്കാന്‍ ശ്രമിക്കണം.

കഴിയുന്നതും തണുത്ത വെള്ളം കുടിയ്‌ക്കുന്നത് ഒഴിവാക്കുക. തണുത്ത വെള്ളം കുടിയ്‌ക്കുന്നത് ദഹനത്തെ ബാധിക്കും. തണുത്ത വെള്ളം കുടിയ്‌ക്കുന്നതുവഴി ശരീരത്തിലെ വിവിധ അവയങ്ങളില്‍ എത്തുന്ന രക്തത്തിന്റെ അളവ് കുറയ്‌ക്കും. അതുവഴി മലബന്ധം ഉണ്ടാകാം. ചൂടുവെള്ളം കുടിയ്‌ക്കുന്നത് കൊളസ്‌ട്രോള്‍ കുറയ്‌ക്കാന്‍ സഹായിക്കും.

ദാഹിക്കുമ്പോള്‍ മാത്രം വെള്ളം കുടിയ്‌ക്കുക എന്നാണ് അയുര്‍വ്വേദം വ്യക്തമാക്കുന്നത്. ഓരോരുത്തരുടെയും ശരീരപ്രകൃതി അനുസരിച്ചാണ് അവര്‍ക്ക് ആവശ്യമായ വെള്ളത്തിന്റെ അളവ് നിശ്ചയിക്കുന്നത്. അതിനാല്‍ ശരീരത്തിന് ആവശ്യമായ വെള്ളം മാത്രം കുടിയ്‌ക്കുക.ശരീരത്തിന് വെള്ളം ആവശ്യമാണെന്ന് ശരീരം തന്നെ സൂചന തരും.

എന്നാല്‍ ഇത് മനസ്സിലാക്കാന്‍ കഴിയണം. മൂത്രത്തിന്റെ നിറം മഞ്ഞയാകുന്നത് നിര്‍ജ്ജലീകരണത്തിന്റെ ലക്ഷണമായേക്കാം. അപ്പോള്‍ ധാരാളം വെള്ളം കുടിയ്‌ക്കാന്‍ ശ്രദ്ധിക്കുക. വരണ്ടുണങ്ങിയ ചുണ്ടുകള്‍ ശരീരത്തിന് വെള്ളം ആവശ്യമാണെന്നതിന്റെ സൂചനയാണ്. ഈ സൂചനകള്‍ ശ്രദ്ധിക്കുക. അല്ലാത്ത പക്ഷം അസുഖങ്ങള്‍ക്ക് കാരണമാകും.

രാവിലെ എഴുന്നേറ്റാല്‍ ഉടന്‍ ഒരു ഗ്ലാസ് വെള്ളം കുടിയ്‌ക്കാന്‍ ശ്രദ്ധിക്കുക. ശരീരത്തില്‍ നിന്ന് രോഗങ്ങളെ മാറ്റി നിര്‍ത്താന്‍ ഇത് സഹായിക്കും. ശരീരത്തിലെ വിഷാംശങ്ങളെ ഇല്ലാതാക്കുകയും കുടല്‍ ശുദ്ധീകരിക്കുകയും ചെയ്യും.

Tags: Healthwater
ShareTweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

കാളവണ്ടിക്ക് വഴി നൽകാത്തതിനെച്ചൊല്ലി വാക്കേറ്റം; പാലക്കാട് യുവാവിനെ കുത്തിക്കൊന്നു

അവശേഷിച്ചത് ടൺ കണക്കിന് മാലിന്യം; സിജെപി സമരം അവസാനിച്ചതിന് പിന്നാലെ ജന്തർമന്തറിൽ ശുചീകരണം; 500-ലധികം തൊഴിലാളികളുമായി എൻഡിഎംസി

ബിസ്ക്കറ്റ് പാക്കറ്റിൽ 25 ഗ്രാം കുറഞ്ഞതിന് 50,000 രൂപ നഷ്ടപരിഹാരം; പാർലെയും ഹൈപ്പർമാർക്കറ്റും ചേർന്ന് പണം നൽകണം; ഉപഭോക്തൃ കമ്മിഷന്റെ ഉത്തരവ്

കൂട്ടുകാരിയെ കാണാൻ എന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങി; ആലുവയിൽ 12 വയസ്സുകാരിയെ കാണാതായി; വ്യാപക തെരച്ചിൽ

സഹോദരന്റെ മരണം താങ്ങാനായില്ല; 69കാരി പുഴയിൽ ചാടി ജീവനൊടുക്കി

വാടക വാങ്ങിവെച്ചാൽ മതിയോ?? ലിഫ്റ്റ് റിപ്പയർ ചെയ്യാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ബാങ്ക് മാനേജരുടെ കരണത്തടിച്ച് കരുണാനിധിയുടെ കൊച്ചുമകൾ

ഡൽഹിയിലേക്ക് പോയവർ സെക്രട്ടറിയേറ്റിന് മുന്നിലെ ഞങ്ങളുടെ കണ്ണീര് എന്തേ കാണുന്നില്ലാ??…സമരം ശക്തമാക്കി ഓള്‍ കേരള ലോവര്‍ പ്രൈമറി സ്‌കൂള്‍ ടീച്ചേഴ്‌സ് റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍

ഇൻവോയ്‌സ് ഇല്ലാതെ 10 മാസത്തിനിടെ ടി. വീണയ്‌ക്ക് 45 ലക്ഷം; സി.എം.ആർ.എൽ കള്ളപ്പണ ഇടപാടിൽ കൂടുതൽ തെളിവുകളെന്ന് ഇ.ഡി.

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies