ഇന്ത്യയുമായി ശാസ്ത്ര-ബഹിരാകാശ മേഖലയില്‍ കൈകോര്‍ക്കാന്‍ അമേരിക്ക
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇന്ത്യയുമായി ശാസ്ത്ര-ബഹിരാകാശ മേഖലയില്‍ കൈകോര്‍ക്കാന്‍ അമേരിക്ക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 3, 2020, 04:50 pm IST
FacebookTwitterWhatsAppTelegram

വാഷിംഗ്ടണ്‍: ഇന്ത്യയുടെ അമേരിക്കയും ബഹിരാകാശ രംഗത്ത് ധാരണയ്‌ക്കൊരുങ്ങുന്നു. ശാസ്ത്ര ബഹിരാകാശ മേഖലയില്‍ ഇന്ത്യയുടെ ബഹിരാകാശ രംഗത്തെ വിദഗ്ധ സംഘം അമേരിക്കയുമായി ആദ്യ ഘട്ട ചര്‍ച്ച നടന്നതായി ഇന്ത്യന്‍ സ്ഥാനപതി അറിയിച്ചു. അമേരിക്കയിലെ ഇന്ത്യന്‍ സ്ഥാനപതി തരണ്‍ജീത് സിംഗ് സന്ധുവാണ് വിവരം പുറത്തുവിട്ടത്. ബഹിരാകാശ -ശാസ്ത്രഗവേഷണ രംഗത്തെ നൂതനമായ സംരംഭങ്ങള്‍ക്ക് അമേരിക്ക ഇന്ത്യയുമായി ധാരണയ്‌ക്ക് തയ്യാറായതായി സന്ധു പറഞ്ഞു.

അമേരിക്കയിലെ ബഹിരാകാശ രംഗത്തെ തീരുമാനങ്ങളെടുക്കുന്ന നാഷണല്‍ സ്‌പേസ് കൗണ്‍സിലിന്റെ മേധാവി കെല്‍വിന്‍ ഡൊറേഗ് മീയറും, എക്‌സിക്യൂട്ടീവ് സെക്രട്ടറി സ്‌കോട്ട് പെയ്‌സുമായിട്ടാണ് ഇന്ത്യന്‍ സ്ഥാനപതി സംസാരിച്ചത്.  ‘ കെല്‍വിന്‍ ഡൊറേഗ് മീയറും, എക്‌സിക്യൂട്ടീവ് സെക്രട്ടറി സ്‌കോട്ട് പെയ്‌സുമായി വിശദമായി സംസാരിച്ചു. ഇന്ത്യയുടെ ബഹിരാകാശ രംഗത്തെ നേട്ടങ്ങള്‍ പങ്കുവെയ്‌ക്കാനും വിവരസാങ്കേതിക മേഖലയിലെ പുത്തന്‍ അറിവുകള്‍ പങ്കുവെയ്‌ക്കാനും അമേരിക്ക സന്തോഷം പ്രകടിപ്പിച്ചിരിക്കുകയാണ്. ഇരുരാജ്യങ്ങളും ഭാവിയില്‍ ഇതേമേഖലയില്‍ വളരെ മുന്നോട്ട് പോകണമെന്നാണ് അവര്‍ ആഗ്രഹിക്കുന്നത്’ സന്ധു പറഞ്ഞു.

അമേരിക്കയിലെ കറുത്തവര്‍ഗ്ഗക്കാര്‍ക്കു നേരെയുണ്ടായ അതിക്രമത്തെ തുടര്‍ന്നുള്ള പ്രക്ഷോഭത്തില്‍ കേടുവരുത്തിയ മഹാത്മാഗാന്ധി പ്രതിമ വീണ്ടും അനാഛാദനം ചെയ്ത ചടങ്ങും നടന്നതായി സന്ധു അറിയിച്ചു. അമേരിക്കന്‍ ഡപ്യൂട്ടി സെക്രട്ടറി സ്റ്റീഫന്‍ ബീഗനാണ് ഗാന്ധി പ്രതിമ വീണ്ടും അനാഛാദനം ചെയ്തത്.

Tags: us-iNDIA
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies