പത്തനംതിട്ട: പത്തനംതിട്ടയില്‍ ഇന്ന് 7 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. വിദേശത്ത് നിന്നെത്തിയ 4 പേര്‍ക്കും മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ നിന്നെത്തിയ 3 പേര്‍ക്കുമാണ് രോഗം ബാധിച്ചത്.
1. സൗദിയില്‍ നിന്നെത്തിയ പന്തളം സ്വദേശിയായ 31കാരന്
2. സൗദിയില്‍ നിന്നെത്തിയ കലഞ്ഞൂര്‍ സ്വദേശിയായ 44കാരന്
3. സൗദിയില്‍ നിന്നെത്തിയ ആറന്മുള സ്വദേശിയായ 57കാരന്
4 . കുവൈറ്റില്‍ നിന്നെത്തിയ ളാക്കൂര്‍ സ്വദേശിയായ 42കാരന്
5. മധ്യപ്രദേശില്‍ നിന്നെത്തിയ ചെന്നീര്‍ക്കര സ്വദേശിയായ 63കാരന്
6 . മഹാരാഷ്ട്രയില്‍ നിന്നെത്തിയ കുറ്റൂര്‍ സ്വദേശിയായ 19കാരി
7. മഹാരാഷ്ട്രയില്‍ നിന്നെത്തിയ കടമ്പനാട് സ്വദേശിയായ 33കാരി