ദിവസേനയുളള യോഗാഭ്യാസം കുടുംബ പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ സഹായിക്കുമോ
Sunday, July 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ദിവസേനയുളള യോഗാഭ്യാസം കുടുംബ പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ സഹായിക്കുമോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 6, 2020, 06:41 pm IST
FacebookTwitterWhatsAppTelegram

കേള്‍ക്കുമ്പോള്‍ അസാധാരണമായി തോന്നാമെങ്കിലും ഇതിലും ചില വാസ്തവമുണ്ട്. ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുളള ഇന്ത്യയുടെ പരമ്പരാഗത സമ്പ്രദായമാണ് യോഗ. എന്നാല്‍ ഇതിലൂടെ ശാരീരിക ആരോഗ്യം മാത്രമല്ല മാനസിക ആരോഗ്യവും മെച്ചപ്പെടുത്താം. പുതിയ കാലത്തിന്റെ പോക്ക് വളരെ വേഗത്തിലാണ്. വീട്ടുകാരോട് ഇടപഴകുന്നതിലും കൂടുതല്‍ സമയവും നമ്മുടെ ഇടപെടല്‍ മൊബൈല്‍ ഫോണുകളുമായാണ്. രാവിലെ മുതല്‍ വൈകിട്ട് വരെയുള്ള ഓട്ടം കഴിഞ്ഞ് ഓരോ ഗൃഹനാഥനും വീട്ടില്‍ തിരിച്ചെത്തുന്നത് ഒരുപാട് മാനസിക സമ്മര്‍ദ്ദങ്ങള്‍ നേരിട്ടു കൊണ്ടാണ്.

സാമ്പത്തികമായും ജോലി സംബന്ധമായും ശാരീരികമായും ഒരുപാട് ബുദ്ധിമുട്ടുകള്‍ അവര്‍ അനുഭവിക്കുന്നു. ഈ പ്രശ്‌നങ്ങള്‍ ആശയവിനിമയത്തില്‍ പൊരുത്തക്കേടുകള്‍ ഉണ്ടാവാനും കുടുംബ പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു. എന്നാല്‍ ഇതില്‍ നിന്നെല്ലാം ഒരു പരിധിവരെ യോഗ ആശ്വാസം നല്‍കുന്നു. ശരിയായ ഉറക്കം ലഭിക്കാത്തത് ആരോഗ്യമുള്ള ഒരു ദിവസത്തെ ഇല്ലാതാക്കുന്നു. ആ ദിവത്തെ എല്ലാ പ്രവര്‍ത്തനങ്ങളെയും അത് വിപരീതമായി ബാധിക്കുന്നു. ഒരു ദിവസം അരമണിക്കൂറെങ്കിലും യോഗ അഭ്യസിക്കുന്നത് നമ്മുടെ മാനസികോല്ലാസം വര്‍ധിപ്പിക്കുന്നു. അതിലൂടെ ടെന്‍ഷനുകളും മാനസിക ബുദ്ധിമുട്ടുകളും ഇല്ലാതാക്കുന്നു.

തുടര്‍ന്ന് കുടുംബത്തിനും സന്തോഷം ഉണ്ടാകും. മാനസിക സമ്മര്‍ദ്ദം, അമിതദേഷ്യം, തളര്‍ച്ച രക്തശുദ്ധീകരണം, ശേഷിക്കുറവ് എന്നിവയെല്ലാം ഇല്ലാതാക്കാന്‍ ഒരു പരിധിവരെ യോഗയ്‌ക്ക് സാധിക്കുന്നു. ഇതുമൂലം മനസ്സിനും കുടുംബത്തിനും ഒരുപോലെ സമാധാനം ഉണ്ടാകുന്നു. മനസ്സിനെ പൂര്‍ണമായും തൃപ്തിപ്പെടുത്താന്‍ യോഗയ്‌ക്ക് സാധിക്കുന്നു. ശരീരത്തിലെ രക്തയോട്ടം ക്രമമായ രീതിയില്‍ നടക്കുന്നതിനും പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും ശ്വാസകോശത്തെ ആരോഗ്യമുള്ളതാക്കാനും ശ്വാസോച്ഛ്വാസം വേണ്ട രീതിയില്‍ നടക്കാനും യോഗ സഹായിക്കുന്നു. മനുകുടുംബത്തില്‍ വേണ്ടത് സമാധാനവും ശാന്തതയുമാണ്. ഇവരണ്ടും യോഗയിലൂടെ സാധിക്കുന്നു. യോഗാ ശീലമാക്കുന്നതിലൂടെ നിങ്ങളുടെ കുടുംബത്തിലും സമാധാനമുണ്ടാകും എന്ന കാര്യത്തില്‍ സംശയമില്ല.

Tags: yogafamily
ShareTweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

‘രാഷ്‌ട്രത്തിനും യുവജനങ്ങൾക്കും പ്രഥമ പരിഗണന, ബിജെപിക്ക് പദവിയല്ല പ്രധാനം’; വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി സ്വാഗതം ചെയ്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

മൂന്ന് വർഷം മുൻപ് ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു; വിദേശത്ത് നിന്നും കോഴിക്കോട് എത്തി രഹസ്യ പ്രസവം; പിന്നാലെ 16 ദിവസം പ്രായമായ കുഞ്ഞിനെ ഉപേക്ഷിച്ച് മുങ്ങി

കുട്ടികൾക്ക് മാതൃകയാകേണ്ട അധ്യാപികമാർ എം.ഡി.എം.എ വിൽപ്പനയിൽ; ലക്ഷങ്ങളുടെ ഇടപാട്, കൂടുതൽ പേരിലേക്ക് അന്വേഷണം

പച്ചപ്പു പുതച്ച പ്രണയതീരങ്ങൾ: പാലക്കാടൻ താഴ്‌വരകളിലേക്ക് ഒരു അനുരാഗയാത്ര

ആറളം ഫാമിൽ ഭീതി പരത്തിയ കാട്ടാനയെ മയക്കുവെടിവച്ച് പിടികൂടാൻ ഉത്തരവ്

മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ പിരിച്ചുവിട്ടു; അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തി; പരാതികളിൽ അന്വേഷണം തുടരും

കെഎസ്ആർടിസിയിലെ സൗജന്യ ബസ് യാത്രയും ഉറപ്പുള്ള സീറ്റും ലഭിക്കുന്നില്ല; കാൻസർ രോഗികൾ ദുരിതത്തിൽ; ‘ഹാപ്പി ലോങ് ലൈഫ്’ കാർഡുകൾ വിതരണം മുടങ്ങി

കുറിപ്പടിയില്ലാതെ വേദനസംഹാരികളോ സിറിഞ്ചോ നൽകരുത്; മെഡിക്കൽ ഷോപ്പുകൾക്ക് ആഭ്യന്തര മന്ത്രിയുടെ മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies