വികാസ് ദുബെയുടെ തലയ്ക്ക് 2.5 ലക്ഷം പ്രതിഫലം പ്രഖ്യാപിച്ച് യു.പി. പോലീസ് ; ചിത്രം പ്രദര്‍ശിപ്പിച്ച് ചെക്‌പോസ്റ്റുകള്‍
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വികാസ് ദുബെയുടെ തലയ്‌ക്ക് 2.5 ലക്ഷം പ്രതിഫലം പ്രഖ്യാപിച്ച് യു.പി. പോലീസ് ; ചിത്രം പ്രദര്‍ശിപ്പിച്ച് ചെക്‌പോസ്റ്റുകള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 6, 2020, 01:47 pm IST
Facebook
Twitter
WhatsAppTelegram

കാന്‍പൂര്‍: പോലീസുദ്യോഗസ്ഥരെ കൂട്ടക്കൊലചെയ്ത പ്രതിയുടെ തലയ്‌ക്ക് രണ്ടര ലക്ഷം രൂപ വിലയിട്ട് ഉത്തര്‍ പ്രദേശ് പോലീസ്. കഴിഞ്ഞ ദിവസം പ്രതിയെക്കുറിച്ച് വിവരം നല്‍കുന്ന വര്‍ക്ക് അരലക്ഷം രൂപയെന്ന മാനദണ്ഡമാണ് പുതുക്കി പ്രഖ്യാപിച്ചത്. കൊടുംകുറ്റവാളി യായതിനാല്‍ പ്രതിഫലം കൂട്ടിയില്ലെങ്കില്‍ ആരും കൊലയാളിയെ പിടിക്കാന്‍ മുന്നോട്ടുവരില്ല എന്ന സ്ഥിതിയാണെന്നും യു.പി. കാന്‍പൂര്‍ മേഖല ഐ.ജി.വ്യക്തമാക്കി. ഇതിനിടെ സംസ്ഥാനത്തെ എല്ലാ ചെക്‌പോസ്റ്റുകളിലും വികാസ് ദുബെയുടെ പോസ്റ്ററുകള്‍ പതിപ്പിച്ചും പോലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി.

കൊടും കുറ്റവാളിയായ വികാസ് ദുബെക്കെതിരെ റെയ്ഡ് നടത്തിയ ഒരു ഡെപ്യൂട്ടീ പോലീസ് സൂപ്രണ്ടും സഹായികളായ 7 പോലീസുകാരുമാണ് ദുബെയുടേയും സഹായികളുടേയും വെടിയേറ്റ് വീരചരമം അടഞ്ഞത്. തുടര്‍ന്ന് വീടു വളഞ്ഞ ജില്ലാ ഭരണകൂടം ദുബെയുടെ വീടും മറ്റ് വാഹനങ്ങളുമടക്കം ജെ.സി.ബി. ഉപയോഗിച്ച് തകര്‍ത്തുകളഞ്ഞു. വീടിനകത്ത് നടത്തിയ റെയ്ഡില്‍ വന്‍ തോതില്‍ ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

Tags: vikas dubeUP police
Share1100
Tweet
SendShare

More News from this section

ഭക്ഷണം തയ്യാറാക്കുന്നതിനെച്ചൊല്ലി തര്‍ക്കം; ഭര്‍ത്താവിന്റെ മര്‍ദനമേറ്റ് യുവതി മരിച്ചു, പ്രതി കസ്റ്റഡിയില്‍

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

Latest News

വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നു; ഇന്ന് രാത്രി കേരളത്തില്‍ വൈദ്യുതി നിയന്ത്രണം വന്നേക്കും, കെഎസ്ഇബി മുന്നറിയിപ്പ്

ഏഴ് ടിക്കറ്റുകള്‍ക്കായി കുടുംബം ഓണ്‍ലൈനിലൂടെ അടച്ചത് 6000 രൂപ; കിട്ടിയത് 230 രൂപയുടെ സീറ്റ്; ഭക്ഷണങ്ങള്‍ക്കും അമിത വില; വിമര്‍ശനവുമായി വി.വി. രാജേഷ്

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies