ഹോങ്കോംഗ് വിദ്യാഭ്യാസ മേഖലയില്‍ ചൈനയുടെ കടന്നാക്രമണം: എല്ലാ ചൈനാ വിരുദ്ധ പുസ്തകങ്ങള്‍ക്കും വിലക്ക്
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഹോങ്കോംഗ് വിദ്യാഭ്യാസ മേഖലയില്‍ ചൈനയുടെ കടന്നാക്രമണം: എല്ലാ ചൈനാ വിരുദ്ധ പുസ്തകങ്ങള്‍ക്കും വിലക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 7, 2020, 08:47 am IST
Facebook
Twitter
WhatsAppTelegram

ഹോങ്കോംഗ്: ദേശീയ സുരക്ഷാ നിയമം നടപ്പാക്കുന്നതിന്റെ രണ്ടാം ഘട്ടത്തിലേക്ക് കടന്ന് ചൈന. ഹോങ്കോംഗിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും ചൈനാ വിരുദ്ധ പരാമര്‍ശമുള്ള എല്ലാ പുസ്തകങ്ങളും നീക്കാനാണ് അടിയന്തിര നിര്‍ദ്ദേശം നല്‍കിയി രിക്കുന്നത്. ആഗോളതലത്തിലെ ഒരു തരത്തിലുള്ള പരാമര്‍ശങ്ങളടങ്ങിയ പുസ്തകങ്ങളും ഇനി കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വായിക്കാനോ പഠിക്കാനോ ലഭിക്കില്ലെന്നതാണ് പുതിയ അവസ്ഥ. ചൈന നടപ്പാക്കികഴിഞ്ഞ ദേശീയ സുരക്ഷാ നിയമത്തിന്റെ കാടത്തപരമായ സമീപനം എല്ലാ മറകളും ഭേദിച്ച് പുറത്തുവരികയാണെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു.

ചൈനയുടെ ക്രിമിനല്‍ നിയമങ്ങളിലെ ഏതെങ്കിലും വകുപ്പുകളെ വിമര്‍ശിക്കുന്ന ഒന്നും ഒരു പുസ്തകത്തിലും ഉണ്ടാകാന്‍ പാടില്ല. നിലവിലെ ദേശീയ സുരക്ഷാ നിയമത്തിന് സഹായക രമല്ലാത്ത പരാമര്‍ശം വരുന്ന എല്ലാ അത്തരം പ്രസിദ്ധീകരണങ്ങളും ഉടന്‍ നീക്കണമെന്നാണ് നിര്‍ദ്ദേശം. ഇതുപ്രകാരം അന്താരാഷ്‌ട്ര തലത്തില്‍ ഹോങ്കോംഗിന്റെ സ്വയംഭരണാവകാശ ത്തിന്റെ പ്രാധാന്യം ഓര്‍മ്മിപ്പിക്കുന്ന ഒന്നും അവശേഷിപ്പിക്കാതിരിക്കാനാണ് ശ്രമം.

നിലവില്‍ പുതിയ 9 പുസ്തകങ്ങള്‍ ഹോങ്കോംഗ് ലൈബ്രറികളില്‍ പുതുതായി ചേര്‍ത്തിരി ക്കുന്നത് ചൈനയുടെ നയങ്ങള്‍ക്ക് എതിരാണെന്ന് കണ്ട് ഇന്നലെ പിടിച്ചെടുത്തതായാണ് റിപ്പോര്‍ട്ട്. അത്തരം പുസ്തകങ്ങള്‍ കൈവശം വെച്ചവരേയും പുസ്തകം വായിക്കാന്‍ കൊണ്ടുപോയവരേയും രഹസ്യമായി നിരീക്ഷിക്കുകയാണ്. ദ ലീഷര്‍ ആന്റ് കള്‍ച്ചറല്‍ സര്‍വീസ് ഡിപ്പാര്‍ട്ട്‌മെന്റ്‌ എന്ന പേരിലാണ് ഹോങ്കോംഗിലെ സാംസ്‌ക്കാരിക വകുപ്പ് പ്രവര്‍ത്തിക്കുന്നത്. ചൈനക്കെതിരെ പ്രക്ഷോഭം നയിക്കുന്ന സംഘടനകളുമായി അനുഭാവമുള്ള ജോഷ്വാ ചീ വുംഗ്, ഹൊറേസ് വാന്‍ കാന്‍, അഭിഭാഷകയായ താനിയ ചാന്‍ എന്നിവര്‍ എഴുതിയ പുസ്തകങ്ങളാണ് പിടിച്ചെടുത്തത്.

Tags: HONGKONGchina-hongkong
Share
Tweet
SendShare

More News from this section

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

Latest News

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

മഹാബലിക്കൊപ്പം ആഘോഷം, വിഭവസമൃദ്ധമായ ഓണസദ്യ; നെതർലാൻഡ്സിൽ ഹമ്മയുടെ ഓണം ഗംഭീരം

ഫുഡ് ഡെലിവറിയുടെ മറവില്‍ മദ്യവില്‍പ്പന; കൊച്ചിയില്‍ ഡെലിവറി ബോയി പിടിയില്‍; പിടികൂടിയത് 21 ലിറ്റര്‍ മദ്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies