ദേശീയ കായിക ഫെഡറേഷനുകള്‍ക്ക് നല്‍കിയ പദവി റദ്ദാക്കല്‍: കോടതി നടപടി അംഗീകരിക്കുന്നുവെന്ന് കായിക മന്ത്രി കിരണ്‍ റിജിജു
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ദേശീയ കായിക ഫെഡറേഷനുകള്‍ക്ക് നല്‍കിയ പദവി റദ്ദാക്കല്‍: കോടതി നടപടി അംഗീകരിക്കുന്നുവെന്ന് കായിക മന്ത്രി കിരണ്‍ റിജിജു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 7, 2020, 11:35 am IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: കായിക ഫെഡറേഷനുകള്‍ക്ക് പ്രത്യേക അംഗീകാരം നല്‍കിയത് കോടതി റദ്ദാക്കിയതിനെ അംഗീകരിച്ച് കേന്ദ്ര കായിക മന്ത്രാലയം. 54 ദേശീയ കായിക ഫെഡറേഷ നുകള്‍ക്ക് പ്രത്യേ പദവി നല്‍കിയ തീരുമാനമാണ് ഹൈക്കോടതി റദ്ദാക്കിയത്. എന്നാല്‍ ഫെഡറേഷനുകളെ അംഗീകരിക്കുന്നത് വഴി അവര്‍ക്ക് കേന്ദ്ര സര്‍ക്കാറിന്റെ ആനുകൂല്യങ്ങള്‍ കായിക വികസനത്തിന് ഉപയോഗിക്കാനാകുമെന്ന സൗകര്യമാണ് ഇല്ലാതായിരിക്കുന്നതെന്ന് കിരണ്‍ റിജിജു പറഞ്ഞു. കോടതി നടപടി കായിക മന്ത്രാലയം എന്ന നിലയില്‍ പൂര്‍ണ്ണമായും അംഗീകരിക്കുകയാണെന്നും റിജിജു പറഞ്ഞു. ഇന്ത്യന്‍ ഫുഡ്‌ബോള്‍ ഫെഡറേഷന്‍, ഹോക്കി ഫെഡറേഷന്‍, അത്‌ലറ്റിക് ഫെഡറേഷന്‍ എന്നിവരടക്കം 54 ഫെഡറേഷനുകള്‍ക്കാണ് കേന്ദ്ര കായിക മന്ത്രാലയം പ്രത്യേക ഗ്രാന്റ് ലഭിക്കുന്ന അംഗീകാരം നല്‍കിയത്.

ദേശീയ ഫെഡറേഷനുകള്‍ക്ക് കേന്ദ്ര സര്‍ക്കാറിന്റെ ആനുകൂല്യങ്ങള്‍ നല്‍കാനാണ് സംവിധാനം ഒരുക്കിയത്. ഇനി ഇത്തരം എല്ലാ കായിക സംഘടനകളേയും സഹായിക്കാന്‍ മറ്റ് മാർഗങ്ങൾ തേടേണ്ടിവരുമെന്നും കായിക മന്ത്രി കിരണ്‍ റിജിജു പറഞ്ഞു. കഴിഞ്ഞ ദിവസം കായിക പരിശീലകര്‍ക്കുള്ള ശമ്പളം രണ്ടു ലക്ഷം രൂപ എന്ന പരിധി മാറ്റാന്‍ കേന്ദ്ര കായിക മന്ത്രാലയം തീരുമാനിച്ചിരുന്നു. ഇനി മുതല്‍ ഒരു പരിശീലകന്‍ നാലുവര്‍ഷത്തേക്ക് അതേ സ്ഥാനത്ത് തുടരുമെന്നും വിദേശ പരിശീലകര്‍ക്കും ഇതാണ് മാനദണ്ഡമെന്നും കിരണ്‍ റിജിജു പറഞ്ഞു. ഒരു ഒളിമ്പിക്‌സ് കാലഘട്ടം മുഴുവനായി ഒരു പരിശീലകന്‍ ടീമിനൊപ്പം തുടരുന്നതായി വ്യക്തിപരമായി കായിക താരങ്ങള്‍ക്കും ഗുണം ചെയ്യുക എന്നും മന്ത്രി പറഞ്ഞു.

Tags: kiran rijijusports ministry
ShareTweetSendShare

More News from this section

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies