അതിര്‍ത്തിയില്‍ മൂന്ന് പാലങ്ങള്‍: രാജ്യാന്തര എതിര്‍പ്പുകള്‍ നോക്കിയല്ല രാജ്യസംരക്ഷണമെന്ന്‌ ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്‍
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Defence

അതിര്‍ത്തിയില്‍ മൂന്ന് പാലങ്ങള്‍: രാജ്യാന്തര എതിര്‍പ്പുകള്‍ നോക്കിയല്ല രാജ്യസംരക്ഷണമെന്ന്‌ ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 7, 2020, 12:31 pm IST
Facebook
Twitter
WhatsAppTelegram

ലഡാക്: ഇന്ത്യയുടെ അതിര്‍ത്തിയില്‍ എല്ലാമേഖലയിലേക്കും എത്താന്‍ പാകത്തിനുള്ള മൂന്ന് പാലങ്ങള്‍ നിര്‍മ്മിച്ച് ബോര്‍ഡര്‍ റോഡ് ഓര്‍ഗ്ഗനൈസേഷന്‍. ലഡാക്കില്‍ ചൈനയുടെ കടന്നുകയറ്റത്തെ തടയാന്‍ പാകത്തിനുള്ള റോഡുകളിലേയ്‌ക്കുള്ള മൂന്നു പാലങ്ങളാണ് അതിവേഗം നിര്‍മ്മിച്ചിരിക്കുന്നത്. ഇന്ത്യന്‍ സൈന്യത്തിന്റെ എല്ലാ വാഹനങ്ങളും ആയുധ ങ്ങളും ടാങ്കുകളും അതിര്‍ത്തിയില്‍ എത്തിക്കാനുള്ള സംവിധാനമാണ് പൂര്‍ത്തികരി ച്ചിരിക്കുന്നത്. ലഡാക്കിലെ കിഴക്കന്‍ മേഖലയിലാണ് നിര്‍മ്മാണം നടന്നി രിക്കുന്നത്. ഇതിനിടെ ചൈനയുടെ എതിര്‍പ്പുകള്‍ ബി.ആര്‍.ഒയെ ഇന്ത്യന്‍ ഭരണകൂടം ഏല്‍പ്പിച്ച ജോലി പൂര്‍ത്തിയാക്കാന്‍ തടസ്സമല്ലെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

24 ടണ്‍ ഭാരം മാത്രം കയറ്റാന്‍ കഴിയുമായിരുന്ന പഴയ ബെയ്‌ലി പാലമാണ് ബി.ആര്‍.ഒ ആദ്യം മാറ്റി സ്ഥാപിച്ചത്. പുതിയ പാലത്തിലൂടെ 70 ടണ്‍ ഭാരമുള്ള വാഹനങ്ങള്‍ അനായാസം കടന്നുപോകും. നിമു മേഖലയിലെ ഈ പാലം വെറും മൂന്ന് മാസം കൊണ്ടാണ് പൂര്‍ത്തിയാ ക്കിയത്. രണ്ടാമത്തെ പാലം ബാസ്‌ഗോയിലും മൂന്നാമത്തേത് ശ്രീനഗര്‍-ലേ ദേശീയപാതയിലെ ഉലേ തോപ്പോയിലുമാണ് നിര്‍മ്മിച്ചിരിക്കുന്നത്.

അതിര്‍ത്തിയിലെ സുപ്രധാന മേഖലയായ കിലോമീറ്റര്‍ 397, 361,362 എന്നീ ഭാഗത്താണ് പാലങ്ങള്‍ വന്നിരിക്കുന്നതെന്ന് ബി.ആര്‍.ഒ എഞ്ചിനീയര്‍ ബി. കൃഷ്ണന്‍ പറഞ്ഞു. 50 മീറ്റര്‍ നീളമാണ് പാലത്തിനുള്ളത്. ആര്‍-7 എന്ന് വിഭാഗത്തില്‍പ്പെട്ട പാലമാണ് നിര്‍മ്മിച്ചിരി ക്കുന്നതെന്നും ബി.ആര്‍.ഒ വ്യക്തമാക്കി.

Share1860
Tweet
SendShare

More News from this section

പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം: നടുക്കം മാറാതെ രാജ്യം; തിരിച്ചടിയുടെ ഓർമ്മ പുതുക്കി സൈന്യം ​

ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞുകയറ്റ നീക്കം: 70 ലോഞ്ച് പാഡുകളിലായി 800 ഭീകരർ തയ്യാറെടുക്കുന്നെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് ​

പ്രതിരോധ മേഖലയിൽ വിപ്ലവം: അത്യാധുനിക ജെറ്റ് എൻജിനുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും; ചർച്ചകൾ പൂർത്തിയായി

പാകിസ്ഥാന്റെ ചങ്കിടിപ്പ് ഇനി ഉയർന്നു കേൾക്കാം; ഭാരതത്തിന് പുതിയ 114 റാഫേൽ ജെറ്റുകൾ; 3.25 ലക്ഷം കോടിയുടെ പ്രതിരോധ കരാറിന് അംഗീകാരം

നാവികസേനാ ദിനം അനന്തപുരിയിൽ; പടക്കപ്പലുകളെ വരവേൽക്കാൻ ശംഖുമുഖം ഒരുങ്ങുന്നു; മാസ്മരിക പ്രകടനവുമായി ഇന്ത്യൻ നാവികസേന

ഭാരതത്തിന് ഇനി 700 ഇരട്ടി കരുത്ത്; തദ്ദേശീയമായി വികസിപ്പിച്ച അസ്ത്ര മാര്‍ക്ക് 2 മിസൈൽ സേനയിലേക്ക്

Latest News

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies