വിദ്യാര്‍ത്ഥികളുടെ വിസ വിഷയം: അമേരിക്കയുമായി ചര്‍ച്ച നടത്തി ഇന്ത്യ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

വിദ്യാര്‍ത്ഥികളുടെ വിസ വിഷയം: അമേരിക്കയുമായി ചര്‍ച്ച നടത്തി ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 8, 2020, 07:52 am IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: കൊറോണ പ്രതിസന്ധിയുടെ പേരില്‍ അമേരിക്ക നടപ്പാക്കുന്ന വിസ നിയന്ത്രണത്തില്‍ ഇന്ത്യ ചര്‍ച്ച നടത്തി. വിവിധ വിഷയങ്ങളിലെ പഠനത്തിനായി ശ്രമിക്കുന്ന വിദ്യാര്‍ത്ഥികളെ ബാധിക്കുന്ന വിസ നയത്തില്‍ അനുഭാവ പൂര്‍ണ്ണമായ നിലപാടുകള്‍ സ്വീകരിക്കാന്‍ അമേരിക്ക തയ്യാറാണെന്ന സൂചനയാണ് ലഭിക്കുന്നത്.

വിദേശകാര്യ സെക്രട്ടറി ഹര്‍ഷവര്‍ധന്‍ ഷ്രിഗ്ലയും അമേരിക്കയുടെ രാഷ്‌ട്രീയകാര്യ സമിതി സെക്രട്ടറി ഡേവിഡ് ഹെയ്‌ലുമാണ് ചര്‍ച്ച നടത്തിയത്. അമേരിക്കയില്‍ എഫ്-1, എം-1 എന്നീ വിസകളെല്ലാം വിദ്യാര്‍ത്ഥികളുമായി ബന്ധപ്പെട്ടതാണ്. ഇവരില്‍ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ആഗ്രഹിക്കുന്നവരെ മാത്രമേ അമേരിക്ക വിടാന്‍ നിര്‍ബന്ധിക്കൂ എന്നാണ് പുതിയ ധാരണ. അക്കാദമിക തലത്തിലല്ലാത്തതും തൊഴില്‍ സംബന്ധമായതുമായ കോഴ്‌സുകളുമായി ബന്ധപ്പെട്ട വിസകളിലാണ് വ്യക്തത വരുത്തിയിരിക്കുന്നത്.

ഇന്ത്യ-അമേരിക്ക വിദേശകാര്യ ചര്‍ച്ചകള്‍ക്കിടെയാണ് വിഷയങ്ങള്‍ ആദ്യം ശ്രദ്ധയില്‍പ്പെടുത്തിയതെന്ന് ഹര്‍ഷവര്‍ധന്‍ അറിയിച്ചു. നിലവില്‍ അമേരിക്കയില്‍ വിദ്യാഭ്യാസത്തിനായി വിസ ലഭിച്ച് വന്നിരിക്കുന്നവര്‍ക്കുള്ള നിര്‍ദ്ദേശം നല്‍കിയതായി ഡേവിഡ് ഹെയ്ല്‍ പറഞ്ഞു. മിക്ക സര്‍വ്വകലാശാലകളും അവരുടെ പഠനരീതി കൊറോണ വ്യാപനം കാരണം ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറ്റിയിട്ടുണ്ട്. അത്തരം ഒരു വിദ്യാര്‍ത്ഥികള്‍ക്കും അമേരിക്കയില്‍ താമസിക്കാന്‍ ഇനി അനുവാദമുണ്ടായിരിക്കില്ല എന്ന തീരുമാനവും ഹെയ്ല്‍ അറിയിച്ചു. അവര്‍ക്ക് സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങാനുള്ള എല്ലാ സംവിധാനങ്ങളും അതാത് രാജ്യങ്ങളുടെ എംബസി വഴി നടത്താനുള്ള നിര്‍ദ്ദേശവും നല്‍കിയതായും ഹെയ്ല്‍ അറിയിച്ചതായും ഹര്‍ഷവര്‍ധന്‍ പറഞ്ഞു.

Tags: us-iNDIA
Share62TweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies