ടിബറ്റിനെതിരെ പ്രവർത്തിക്കുന്ന ചൈനീസ് ഉദ്യോഗസ്ഥർക്ക് അമേരിക്കയിൽ സ്ഥാനമില്ല : മൈക്ക് പോംപിയോ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ടിബറ്റിനെതിരെ പ്രവർത്തിക്കുന്ന ചൈനീസ് ഉദ്യോഗസ്ഥർക്ക് അമേരിക്കയിൽ സ്ഥാനമില്ല : മൈക്ക് പോംപിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 8, 2020, 11:50 am IST
Facebook
Twitter
WhatsAppTelegram

വാഷിംഗ്ടണ്‍: ലോകത്തിലെ ചെറുരാജ്യങ്ങള്‍ക്കെതിരെ ചൈനയുടെ നയം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന ഒരു ഉദ്യോഗസ്ഥനും വിസ നല്‍കില്ലെന്ന് അമേരിക്ക. സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയാണ് ടിബറ്റിനെതിരെ നടപടി എടുത്ത ചൈനീസ് ഉദ്യോഗസ്ഥരുടെ വിസ റദ്ദാക്കുന്ന കാര്യം വെളിപ്പെടുത്തിയത്.

ടിബറ്റില്‍ അനധികൃത ഇടപെടല്‍ ചൈനയ്‌ക്കായി നടത്തിയ ഉദ്യോഗസ്ഥരെ ഇനി അമേരിക്കയില്‍ പ്രവേശിപ്പിക്കില്ലെന്നാണ് തീരുമാനം എടുത്തിരിക്കുന്നത്. ‘ ടിബറ്റന്‍ മേഖലയില്‍ കടന്നുകയറിയ ചൈനയുടെ നടപടിയില്‍ ഉള്‍പ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥര്‍ക്ക് ഇന്നു മുതല്‍ വിസ നിയന്ത്രണം ഏര്‍പ്പെടുത്തുകയാണ്. ഇവരുടെ പ്രവര്‍ത്തനം 2018 ലെ ധാരണയ്‌ക്കും ടിബറ്റിലെ നിയമങ്ങള്‍ക്കും എതിരാണ്. ടിബറ്റിലെ മനുഷ്യാവകാശങ്ങളെ കാലങ്ങളായി ചൈനീസ് കമ്യൂണിസ്റ്റ് ഭരണകൂടം അടിച്ചമര്‍ത്തുകയാണ്’ പോംപിയോ വ്യക്തമാക്കി.

ടിബറ്റിന്റെ സ്വയംഭരണാധികാരമുള്ള പ്രദേശങ്ങളില്‍ വിദേശ പൗരന്മാരെ പ്രവേശിക്കുന്നത് ചൈന തടയുന്നതും അംഗീകരിക്കാനാകില്ല. അമേരിക്കുടെ നയതന്ത്ര പ്രതിനിധികള്‍, മാദ്ധ്യമപ്രവര്‍ത്തകര്‍, വിനോദസഞ്ചാരികള്‍ എന്നിവരെയെല്ലാം ചൈന തടയുന്നത് പതിവാക്കിയിരിക്കുകയാണെന്നും പോംപിയോ കുറ്റപ്പെടുത്തി. ടിബറ്റന്‍ സമൂഹത്തിന് ആഗോള പരിരക്ഷ കൊടുക്കുക എന്നത് അമേരിക്കയുടെ നയമാണ് അതിനായി എല്ലാ അന്താരാഷ്‌ട്ര നിയമങ്ങളും പാലിച്ചുകൊണ്ടുള്ള നടപടികള്‍ എടുക്കുമെന്നും പോംപിയോ പറഞ്ഞു.

Tags: US-china-tibet
Share
Tweet
SendShare

More News from this section

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

Latest News

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies