ഇംഗ്ലണ്ട്-വിന്‍ഡീസ് പരമ്പര: കൊറോണക്കാലത്തെ ആദ്യ ദിനത്തിന് നനഞ്ഞതുടക്കം: ഇംഗ്ലണ്ട്: 35ന്1
Tuesday, October 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇംഗ്ലണ്ട്-വിന്‍ഡീസ് പരമ്പര: കൊറോണക്കാലത്തെ ആദ്യ ദിനത്തിന് നനഞ്ഞതുടക്കം: ഇംഗ്ലണ്ട്: 35ന്1

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 9, 2020, 08:11 am IST
Facebook
Twitter
WhatsAppTelegram

സതാംപ്ടണ്‍: കൊറോണകാലത്തെ ആദ്യ ക്രിക്കറ്റ് പരമ്പരയ്‌ക്ക് നനഞ്ഞ തുടക്കം. ഇന്നലെ സതാംപ്ടണിലെ ഏജെസ് ബൗള്‍ സ്റ്റേഡിയത്തിലാരംഭിച്ച ആദ്യ ടെസ്റ്റിനാണ് മഴ വില്ലനായത്. ആദ്യ ദിവസം ഇന്ത്യന്‍ സമയം 3 മണിക്ക് ആരംഭിക്കേണ്ട മത്സരം 2 മണിക്കൂര്‍ വൈകി മാത്രമാണ് തുടങ്ങിയത്. വെളിച്ചക്കുറവും കളി വെറും 17.4 ഓവറുകളില്‍ ഒതുക്കി. ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് ആകെ ചേര്‍ത്തത് ഒരു വിക്കറ്റ് നഷ്ടത്തില്‍ 35 റണ്‍സ് മാത്രം.

ടോസ്സ് നേടിയ ആതിഥേയര്‍ ബാറ്റിംഗ് തിരഞ്ഞെടുത്തു. ഓപ്പണര്‍മാരായി റോറി ബേണ്‍സും ഡോം സിബ്ലിയുമാണ് ഇറങ്ങിയത്. കളിയുടെ രണ്ടാം ഓവറില്‍ത്തന്നെ വിന്‍ഡീസ് നിര ഇംഗ്ലണ്ടിന് ആദ്യ നഷ്ടം വരുത്തി. സിബ്ലി റണ്‍സൊന്നും എടുക്കാതെയാണ് മടങ്ങിയത്. ഗബ്രിയേല്‍ ക്ലീന്‍ബൗള്‍ഡാക്കുകയായിരുന്നു.   ബേണ്‍സ് 55 പന്തുകളില്‍ 20 റണ്‍സും ഡെന്‍ലി 48 പന്തുകളില്‍ 14 റണ്‍സുമെടുത്ത് ക്രീസിലുണ്ട്. രണ്ടു റണ്‍സിന് താഴെ ശരാശരിയില്‍ കളി ആദ്യദിനം വിരസമാവുകയും ചെയ്തു.

വിന്‍സീസിനായി കീമര്‍ റോച്ച് 6 ഓവറുകളില്‍ 4 ലും മെയ്ഡനാക്കി മികച്ച തുടക്കമാണ് നല്‍കിയത്. ആകെ വിട്ടുനല്‍കിയത് രണ്ടു റണ്‍സുമാത്രം. ഗാബ്രിയേല്‍ ചരിത്ര ടെസ്റ്റില്‍ ആദ്യ വിക്കറ്റ് നേട്ടത്തിനുടമയുമായി. 5 ഓവറുകള്‍ എറിഞ്ഞ് ഒരു മെയ്ഡനും 19 റണ്‍സും നല്‍കി. അല്‍സാരി ജോസഫ് 3.4 ഓവറുകളില്‍ ഒരു മെയ്ഡനും 11 റണ്‍സും വിട്ടുനല്‍കിയപ്പോള്‍ ജാസണ്‍ ഹോള്‍ഡര്‍ 3 ഓവറുകളില്‍ ഒരു മെയ്ഡനും 3റണ്‍സും നല്‍കി.

Tags: ENG-WI CRICKET
Share
Tweet
SendShare

More News from this section

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

Latest News

ഗാന്ധിനഗർ കോർപ്പറേഷനിൽ ബിജെപിയുടെ തേരോട്ടം; 44ൽ 38 സീറ്റുകൾ, കോൺഗ്രസിന് അഞ്ച്, എഎപിക്ക് വട്ടപൂജ്യം

തിരുവനന്തപുരം ആക്കുളത്ത് വൻ മണ്ണിടിച്ചിൽ; 75-ലേറെ കുടുംബങ്ങൾ താമസിക്കുന്ന ഫ്ലാറ്റിന് സമീപം റോഡ് ഇടിഞ്ഞുതാഴ്ന്നു

ജെൻസി പ്രക്ഷോഭങ്ങൾ ജിഹാദികൾ ഹൈജാക്ക് ചെയ്യാം; ബംഗ്ലാദേശിലെ അനുഭവം ഏറ്റവും വലിയ പാഠം; ജാഗ്രത വേണമെന്ന് തസ്ലീമ നസ്റിൻ

ഒരു മാറ്റവുമില്ല!! അന്ന് രാജീവ് വീരേന്ദ്ര പാട്ടീലിനോട്, ഇന്ന് രാഹുൽ ഡി. കെ ശിവകുമാറിനോട്; രൂക്ഷ വിമർശനവുമായി ബിജെപി എംപി തേജസ്വി സൂര്യ

പ്രതിഷേധ സമരം ചിത്രീകരിക്കാനെത്തിയ ഗർഭിണിയായ വനിതാ മാധ്യമപ്രവർത്തകയെ കയ്യേറ്റം ചെയ്ത് രാഹുൽ; യുവതി ചികിത്സയിൽ; പ്രതിപക്ഷ നേതാവിന്റെ പെരുമാറ്റം ഒരു ഗുണ്ടയുടേതിന് സമാനമെന്ന് ബിജെപി

‘ കേരളത്തിലെ സര്‍ക്കാരിനെ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് നേരിടാന്‍ കോൺഗ്രസ്‌ തയ്യാറാണേല്‍, താൻ അസം മന്ത്രിസഭ പിരിച്ചുവിട്ട് ബാലറ്റ് പേപ്പറില്‍ തിരഞ്ഞെടുപ്പ് നടത്തും’; വെല്ലുവിളിച്ച്  ഹിമന്ത ബിശ്വശർമ്മ

‘അത്യപൂർവമായ ദേവി വിഗ്രഹം അനാഥം; 215 സെൻറിൽ ബാക്കിയുള്ളത് രണ്ടര സെൻറ്; തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മേജർ ക്ഷേത്രത്തിന്റെ സ്ഥിതി ദയനീയം; ഇത് കാണാൻ ജയകുമാർ സാറിന് കണ്ണ് പിടിക്കുമോ’..

പത്ത് വർഷം, 30 വിദേശയാത്രകൾ; പിണറായിക്കും കമലയ്‌ക്കുമായി വിമാനക്കൂലി ഇനത്തിൽ റീഇംബേഴ്‌സ് ചെയ്തത് 1.15 കോടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies