ENG-WI CRICKET - Janam TV

ENG-WI CRICKET

ഇംഗ്ലണ്ടിന്റെ വിജയപ്രതീക്ഷയ്‌ക്ക് മങ്ങലേല്‍പ്പിച്ച് മഴ; വിന്‍ഡീസിന് ജയിക്കാന്‍ വേണ്ടത് 389 റണ്‍സ്

മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ട്- വെസ്റ്റിന്‍ഡീസ് നിര്‍ണ്ണായകമായ മൂന്നാം ടെസ്റ്റിന്റെ നാലാം ദിവസത്തെ കളി മഴയെടുത്തു. ഇതോടെ പരമ്പര സ്വന്തമാക്കാനുള്ള ഇംഗ്ലണ്ടിന്റെ സാധ്യതയാണ് മങ്ങിയിരിക്കുന്നത്. കരീബിയന്‍ നിരയുടെ 8 വിക്കറ്റുകള്‍ ...

പരമ്പര നേടാന്‍ വിന്‍ഡീസ്; ഇംഗ്ലണ്ടിനെതിരെ മൂന്നാം ടെസ്റ്റിന് ഇന്ന് തുടക്കം; പോരാട്ടം സ്‌റ്റോക്‌സും ഹോള്‍ഡറും തമ്മില്‍

മാഞ്ചസ്റ്റര്‍: കൊറോണ കാലത്തെ ആദ്യ അന്താരാഷ്ട്ര ടെസ്റ്റ് പരമ്പരയിലെ നിര്‍ണ്ണായക മത്സരം ഇന്നാരംഭിക്കും. മാഞ്ചസ്റ്ററില്‍ തന്നെയാണ് മത്സരം നടക്കുക.കാണികളില്ലാതെ പൂര്‍ത്തിയാകാന്‍ പോകുന്ന ലോകചരിത്രത്തിലെ ആദ്യ ക്രിക്കറ്റ് പരമ്പരയാണിത്. ...

ഇംഗ്ലണ്ടിന് 219 റണ്‍സ് ലീഡ്; മഴ ഭീഷണിയില്‍ രണ്ടാം ടെസ്റ്റ് സമനിലയിലേക്ക്

മാഞ്ചസ്റ്റര്‍: വെസ്റ്റിന്‍ഡീസിനെതിരെ മുന്‍തൂക്കവുമായി ഇംഗ്ലണ്ട്. രണ്ടാം ഇന്നിംഗ്‌സില്‍ 2 വിക്കറ്റ് നഷ്ടത്തിൽ 32 റൺസെടുത്ത ഇംഗ്ളണ്ടിന് ഇപ്പോൾ 219 റൺസിന്റെ ലീഡുണ്ട്. ഇന്നു അവസാന ദിവസത്തെ കളി ...

ഇംഗ്ലണ്ടിന് ഭേദപ്പെട്ട തുടക്കം; 3 ന് 207; ചെയ്‌സിന് രണ്ടു വിക്കറ്റ്

മാഞ്ചസ്റ്റര്‍: രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന് മികച്ച തുടക്കം. വെസ്റ്റിന്‍ഡീസിന് ടോസ് കിട്ടിയ രണ്ടാം ടെസ്റ്റില്‍ ബാറ്റിംഗിനയക്കപ്പെട്ട ഇംഗ്ലണ്ട് ഇന്നലെ കളിനിര്‍ത്തുമ്പോള്‍  3 വിക്കറ്റിന് 207 റണ്‍സ് എന്ന ...

ജോഫ്ര ആര്‍ച്ചറില്ലാതെ രണ്ടാം ടെസ്റ്റ്: കൊറോണ പ്രോട്ടോക്കോള്‍ ലംഘിച്ചെന്ന് ക്രിക്കറ്റ് ബോര്‍ഡ്

മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ട് ബൗളിംഗ് നിരയില്‍ രണ്ടാം ടെസ്റ്റില്‍ അപ്രതീക്ഷിത മാറ്റം. ആദ്യ ടെസ്റ്റില്‍ തിളങ്ങിയ ജോഫ്ര ആര്‍ച്ചറിനെയാണ് കളിയില്‍ നിന്നും വിലക്കിയത്. ആദ്യ ടെസ്റ്റിനിടെ വീട്ടില്‍ പോയി ...

മഴ ഇംഗ്ലണ്ട്-വെസ്റ്റിന്‍ഡീസ് രണ്ടാം ടെസ്റ്റ് വൈകുന്നു

മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടും വെസ്റ്റിന്‍ഡീസും തമ്മിലുള്ള രണ്ടാം ടെസ്റ്റിലും മഴ ഭീഷണിയാകുന്നു.  രണ്ടാം ടെസ്റ്റ് മൂന്നുമണിയ്ക്കും ആരംഭിക്കാനായിട്ടില്ല. ആദ്യ ടെസ്റ്റില്‍ ആവേശകരമായ വിജയം നേടിയ ആത്മവിശ്വാസത്തിലാണ് കരീബിയന്‍ നിര. ...

ബ്രാത്വെയിറ്റും ഡോവ്‌റിച്ചും തിളങ്ങി; ഇംഗ്ലണ്ടിനെതിരെ വെസ്റ്റിന്‍ഡീസിന് ലീഡ്. സ്‌കോര്‍: 318; സ്റ്റോക്‌സിന് 4 വിക്കറ്റ്

സതാംപ്ടണ്‍: ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ വെസ്റ്റിന്‍ഡീസിന് 114 റണ്‍സിന്റെ ലീഡ്. ബ്രാത് വെയിറ്റിന്റെ(65)യും ഡോവ്‌റിച്ചിന്റേയും(61) പ്രകടനമാണ് സന്ദര്‍ശകര്‍ക്ക് മുന്‍തൂക്കം നല്‍കിയത്. ഇംഗ്ലണ്ടിന്റെ 204നെതിരെ മധ്യനിരയുടെ മികച്ച ബാറ്റിംഗിലൂടെ ...

ഇംഗ്ലണ്ട്-വിന്‍ഡീസ് പരമ്പര: കൊറോണക്കാലത്തെ ആദ്യ ദിനത്തിന് നനഞ്ഞതുടക്കം: ഇംഗ്ലണ്ട്: 35ന്1

സതാംപ്ടണ്‍: കൊറോണകാലത്തെ ആദ്യ ക്രിക്കറ്റ് പരമ്പരയ്ക്ക് നനഞ്ഞ തുടക്കം. ഇന്നലെ സതാംപ്ടണിലെ ഏജെസ് ബൗള്‍ സ്റ്റേഡിയത്തിലാരംഭിച്ച ആദ്യ ടെസ്റ്റിനാണ് മഴ വില്ലനായത്. ആദ്യ ദിവസം ഇന്ത്യന്‍ സമയം ...