വര്‍ണ്ണവിവേചനത്തിനെതിരെ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് പ്രചാരണത്തിനിറങ്ങുന്നു
Tuesday, October 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

വര്‍ണ്ണവിവേചനത്തിനെതിരെ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് പ്രചാരണത്തിനിറങ്ങുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 9, 2020, 10:41 am IST
Facebook
Twitter
WhatsAppTelegram

കേപ്ടൗണ്‍: കറുത്തവര്‍ഗ്ഗക്കാര്‍ക്കെതിരെ നടക്കുന്ന അക്രമങ്ങള്‍ക്കെതിരെ പ്രചാരണം നടത്തു മെന്ന് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ്. നിലവില്‍ ബ്ലാക് ലൈവ്‌സ് മാറ്റേഴ്‌സ് എന്ന മുദ്രാവാക്യം ഉയര്‍ത്തുന്നതിന് പകരം വ്യത്യസ്തമാര്‍ന്ന രീതികളാണ് ആലോചിക്കുന്നതെന്നും ദക്ഷിണാഫ്രിക്ക പറഞ്ഞു.

‘ദക്ഷിണാഫ്രിക്കയില്‍ നടക്കാനിരിക്കുന്ന എല്ലാ ക്രിക്കറ്റ് മത്സരങ്ങളിലും വര്‍ണ്ണവിവേ ചനത്തെ എതിര്‍ക്കുന്ന വാചകങ്ങള്‍ ഷര്‍ട്ടില്‍തന്നെ പ്രിന്റ് ചെയ്യുമെന്നതാണ് ഒരു ആശയമായി അവര്‍ പറയുന്നത്. ‘ വര്‍ണ്ണവിവേചനത്തിനെതിരായി വ്യത്യസ്ത മാര്‍ഗ്ഗങ്ങളാണ് തീരുമാനി ച്ചിരിക്കുന്നത്. അതിനായുള്ള കിറ്റുകള്‍ തയ്യാറായിക്കൊണ്ടിരിക്കുകയാണ്. ദക്ഷിണാ ഫ്രിക്കയുടെ നിത്യജീവിതത്തില്‍ വര്‍ണ്ണവിവേചനം ഒരു പ്രധാന പ്രശ്‌നമായതിനാല്‍ കൂടുതല്‍ ഫലപ്രദമായ രീതികളാണ് പ്രായോഗികം’ മുന്‍ നായകന്‍ ഗ്രെയിം സ്മിത്ത് പറഞ്ഞു.

ഈ മാസം 18-ാം തീയതി മണ്ഡേലാ ദിനത്തിലാണ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് ദക്ഷിണാഫ്രിക്ക നടത്തുന്നത്. ആ ദിനത്തില്‍ മണ്ഡേല ജയില്‍വാസം അനുഷ്ഠിച്ച 27 വര്‍ഷങ്ങളെ അനുസ്മരിച്ച് 27 മിനിറ്റ് എല്ലാ ജനങ്ങളും മറ്റുള്ളവര്‍ക്കായി സേവനങ്ങള്‍ ചെയ്യണമെന്നാണ് ഭരണകൂടം തീരുമാനിച്ചിരിക്കുന്നത്.

Tags: black issuesouth africa
Share
Tweet
SendShare

More News from this section

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം; സൗദിയിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാനിര്‍ദേശം; 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം തുറന്ന് ഇന്ത്യന്‍ എംബസി

റിയാദ് വിമാനത്താവളം ഒക്ടോബര്‍ 17 വരെ അടച്ചിടും; സംഘര്‍ഷം രൂക്ഷമായതോടെ സുരക്ഷാ നടപടി

ക്വറ്റയ്‌ക്ക് സമീപം പാക് സൈനിക വിമാനം തകര്‍ന്നു; ഇന്‍സ്ട്രക്ടറും ട്രെയിനി പൈലറ്റും മരിച്ചു

റിയാദില്‍ ഹൂതി ആക്രമണം: മരിച്ച ഇന്ത്യക്കാരന്‍ ഹൈദരാബാദ് സ്വദേശി; രണ്ട് മക്കളുടെ നില ഗുരുതരം; ഭാര്യയ്‌ക്കും പരിക്ക്

സാമ്പത്തിക സ്ഥിരതയെക്കുറിച്ചുള്ള ഗവേഷണം; 2026-ലെ സാമ്പത്തിക നൊബേല്‍ രണ്ട് അമേരിക്കന്‍ സാമ്പത്തികശാസ്ത്രജ്ഞര്‍ക്ക്

സൗദി വിമാനത്താവളങ്ങളില്‍ തുടര്‍ച്ചയായ ആക്രമണം; പരിക്കേറ്റ ഇന്ത്യക്കാരില്‍ ഒരാള്‍ മരിച്ചു

Latest News

കായംകുളത്ത് ഓവര്‍ഹെഡ് വൈദ്യുതിലൈന്‍ തകരാര്‍; നിരവധി ട്രെയിനുകള്‍ വൈകുന്നു

500 കോടിയിലേറെ സ്വത്ത്, ദുരൂഹമായി ഏഴ് മരണങ്ങള്‍; വര്‍ഷങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ കാര്യസ്ഥന്‍ പിടിയില്‍

പുകയില ഉല്‍പ്പന്നങ്ങള്‍ക്കെതിരെ നടപടി; ഗുട്കയുടെയും നിക്കോട്ടിന്‍ കലര്‍ന്ന പാന്‍മസാലയുടെയും വില്‍പ്പന നിരോധിച്ച് ഉത്തരാഖണ്ഡ്

മണ്ണാര്‍ക്കാട് ദേശീയപാതയില്‍ കണ്ടെയ്‌നര്‍ ലോറി പിന്നിലേക്ക് ഉരുണ്ടു; കാറിലും തുണിക്കടയിലും ഇടിച്ച് അപകടം

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

കലാച്ചി’യിലെ സാഹിത്യ മോഷണ ആരോപണത്തിൽ ഹരിത സാവിത്രിക്കെതിരെ കെ.ആർ. മീരയുടെ അപകീർത്തി പരാതി കോടതി സ്വീകരിച്ചു; മൊഴി രേഖപ്പെടുത്തൽ നവംബർ 7ന്

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം; പ്രതിയെ രക്ഷിക്കാൻ ആരെത്തിയാലും നടക്കില്ല, പരമാവധി ശിക്ഷ ഉറപ്പാക്കുമെന്ന് രമേശ് ചെന്നിത്തല, ബോസ്റ്റൽ സ്കൂളിലേക്ക് അയച്ചത് കോടതി

ജെഎന്‍യു ലൈംഗിക പീഡന കേസ്: കോണ്‍ഗ്രസ് എംപിയെ സസ്പെന്‍ഡ് ചെയ്യണമെന്ന് രാഷ്‌ട്രപതിയോട് ബിജെപി വനിതാ എംപിമാര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies