ഐക്യരാഷ്ട്ര മനുഷ്യാവകാശ സമിതിയിലേക്ക് മത്സരിക്കാന്‍ അനുവാദം തേടി പാകിസ്താന്‍
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഐക്യരാഷ്‌ട്ര മനുഷ്യാവകാശ സമിതിയിലേക്ക് മത്സരിക്കാന്‍ അനുവാദം തേടി പാകിസ്താന്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 9, 2020, 02:24 pm IST
FacebookTwitterWhatsAppTelegram

ഇസ്ലാമാബാദ്: മനുഷ്യവാകാശ ലംഘനങ്ങളുടെ പേരില്‍ ആഗോള തലത്തില്‍ പ്രതിഛായ നഷ്ടപ്പെട്ടിട്ടും ഐക്യരാഷ്‌ട്രസഭയിലേക്ക് മത്സരിക്കാന്‍ ഒരുങ്ങി പാകിസ്താന്‍. ഐക്യരാഷ്‌ട്ര സഭയുടെ ദക്ഷിണേഷ്യന്‍ വിഭാഗത്തിലെ പ്രതിനിധിയാകാനുള്ള തെരഞ്ഞെടുപ്പിലേക്കാണ് പാകിസ്താന്‍ മത്സരിക്കാന്‍ നോക്കുന്നത്. നാലു വ്യത്യസ്ത വിഭാഗങ്ങളിലേക്ക് മത്സരിക്കാനാണ് പാകിസ്താന്‍ അനുമതി ചോദിച്ചിരിക്കുന്നത്.

സിന്ധ്, പഞ്ചാബ് പ്രവിശ്യകളിലെ മനുഷ്യാവകാശ ലംഘനം, ന്യൂനപക്ഷ സമൂഹങ്ങളോടുള്ള പീഡനം ,കുൽഭൂഷണ്‍ യാദവിന്റെ തടവ് എന്നീ വിഷയങ്ങളിലെ മനുഷ്യാവകാശ പ്രശ്‌നത്തില്‍ പാകിസ്താന്‍ പ്രതിക്കൂട്ടിലാണ്. നിരന്തരം ന്യൂനപക്ഷ സമൂഹങ്ങള്‍ പീഡിപ്പിക്കപ്പെടുന്നത് അവിടത്തെ ജനത അന്താരാഷ്‌ട്ര രംഗത്ത് കൊണ്ടുവന്നിരിക്കുകയാണ്. ഇന്ത്യയുടെ നാവികനായ കുല്‍ബൂഷണ്‍ യാദവിനെ തടവിലാക്കിയിരിക്കുന്നതടക്കമുള്ള വിഷയങ്ങളിലെ മനുഷ്യാവകാശ പ്രശ്‌നത്തിലും പാകിസ്താന്‍ പ്രതിക്കൂട്ടിലാണ്.

201-23 വര്‍ഷത്തേക്കുള്ള യുഎന്‍എച്ച്ആര്‍സിയുടെ സ്ഥാനങ്ങള്‍ക്കായാണ് പാകിസ്താന്‍ ശ്രമിക്കുന്നത്. 2006ല്‍ മനുഷ്യാവകാശ സംഘടന രൂപീകരിക്കപ്പെട്ടപ്പോള്‍ സ്ഥാപകാംഗമായിരുന്ന രാജ്യമാണ് പാകിസ്താന്‍. ആദ്യ കാലത്തെ രാജ്യങ്ങളടങ്ങിയ സംവിധാനം മാറ്റി 47 അംഗ സമിതിയാണ് നിലവിലുള്ളത്. എന്നാല്‍ നിരന്തരം അമേരിക്കയുടേയും ഇന്ത്യയുടേയും പരാതി പാകിസ്താന് മേലുണ്ട്. കൂടാതെ അഫ്ഗാനിലെ സമീപകാല ഭീകരപ്രവര്‍ത്തനങ്ങളിലെ പങ്കും ചൈനയുമായുള്ള ബന്ധവും പാകിസ്താന് വിലങ്ങുതടിയാകുമെന്നാണ് സൂചന.

Tags: pak-UN
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies