പാരമ്പ്യരേതര ഊര്‍ജ്ജരംഗത്തെ സംഭാവന: ഇന്ത്യയെ പ്രശംസിച്ച് ഐക്യരാഷ്ട്ര സഭ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പാരമ്പ്യരേതര ഊര്‍ജ്ജരംഗത്തെ സംഭാവന: ഇന്ത്യയെ പ്രശംസിച്ച് ഐക്യരാഷ്‌ട്ര സഭ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 10, 2020, 08:21 am IST
Facebook
Twitter
WhatsAppTelegram

ന്യൂയോര്‍ക്ക്: ഇന്ത്യ പാരമ്പര്യേതര ഊര്‍ജ്ജരംഗത്ത് നല്‍കിക്കൊണ്ടിരിക്കുന്ന സംഭാവന കള്‍ക്ക് ഐക്യരാഷ്‌ട്ര സഭയുടെ പ്രശംസ. സഭയുടെ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടാറസാണ് ഇന്ത്യയുടെ ഊര്‍ജ്ജരംഗത്തെ മികച്ച പ്രവര്‍ത്തനങ്ങളെ എടുത്തുപറഞ്ഞത്.

അന്താരാഷ്‌ട്ര രംഗത്തെ വാര്‍ഷിക കാലാവസ്ഥാ അവലോകവനവും അന്തരീക്ഷ മലിനീകരണ അവലോകനവും നടത്തുന്നതിനിടെയാണ് ഇന്ത്യ നല്‍കുന്ന മികച്ച പിന്തുണയ്‌ക്ക് ഐക്യരാഷ്‌ട്രസഭ നന്ദി അറിയിച്ചത്. ഇന്റര്‍നാഷണല്‍ എനര്‍ജി ഏജന്‍സി ക്ലീന്‍ എനര്‍ജി ട്രാന്‍സിഷന്‍ ഉച്ചകോടിയിലാണ് ഇന്ത്യയ്‌ക്ക് അഭിനന്ദനം ലഭിച്ചത്. ഇന്ത്യ സൗരോര്‍ജ്ജരംഗത്ത് കൊറോണ കാലത്തെ ഊര്‍ജ്ജപ്രതിസന്ധി പരിഹരിക്കാന്‍ നടത്തിയ സേവനങ്ങളും സഭ എടുത്തുപറഞ്ഞു.

ഇന്ത്യയുടെ ഐക്യരാഷ്‌ട്രസഭ സ്ഥിരം പ്രതിനിധിയാണ് ഐക്യരാഷ്‌ട്ര സഭാ സെക്രട്ടറി ആന്റോണിയോ ഗുട്ടാറസിന്റെ പ്രസംഗം ട്വിറ്ററിലൂടെ അറിയിച്ചത്. ‘ മാറ്റങ്ങളുടെ വിത്തുവിത യ്‌ക്കല്‍ നടന്നിരിക്കുകയാണ്. 2020ല്‍ വളരാന്‍ സാധ്യതയുള്ള ഏക പാരമ്പ്യരേതര ഊര്‍ജ്ജ മേഖല എന്നത് സൗരോര്‍ജ്ജം മാത്രമാണ്. കൊറോണകാലത്തും ആ മേഖലയിലാണ് ഏറ്റവും കാര്യക്ഷമമായ മുന്നേറ്റം നടന്നത്. ഇന്ത്യ അതിന് ഏറ്റവും മികച്ച ഉദാഹരണമാണ്’ഗുട്ടാറസ് തന്റെ പ്രസംഗത്തില്‍ വ്യക്തമാക്കി.

നരേന്ദ്രമോദി അധികാരമേറ്റ ശേഷം ഏറ്റവും അധികം പ്രാധാന്യം കൊടുത്ത സൗരോര്‍ജ്ജ പദ്ധതികള്‍ നാലുവര്‍ഷം മുന്നേ തന്നെ ലോക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഇന്ത്യ നേരിട്ട് ഐക്യരാഷ്‌ട്രസഭയുടെ ആസ്ഥാനത്ത് ഗാന്ധി സോളാര്‍ പാര്‍ക് എന്ന പേരില്‍ 50 കിലോ വാട്ടിന്റെ വൈദ്യുതിവിതരണ സംവിധാനം സമ്മാനിച്ചിരുന്നു.

Tags: UN-india
Share
Tweet
SendShare

More News from this section

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

Latest News

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies