വര്‍ണ്ണവിവേചനം തങ്ങളുടെ ജീവിതം ദു:സ്സഹമാക്കിയെന്ന് ജിംനാസ്‌ററിക് താരങ്ങള്‍; അന്വേഷണം പ്രഖ്യാപിച്ച് ബ്രിട്ടണ്‍
Tuesday, October 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

വര്‍ണ്ണവിവേചനം തങ്ങളുടെ ജീവിതം ദു:സ്സഹമാക്കിയെന്ന് ജിംനാസ്‌ററിക് താരങ്ങള്‍; അന്വേഷണം പ്രഖ്യാപിച്ച് ബ്രിട്ടണ്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 10, 2020, 12:14 pm IST
Facebook
Twitter
WhatsAppTelegram

ലണ്ടന്‍: വര്‍ണ്ണവിവേചനം മാനസികവും ശാരീരികവുമായിതളര്‍ത്തിയെന്ന ആരോപണ വുമായി ഒളിമ്പിക്‌സ് താരങ്ങള്‍ രംഗത്ത്. ബ്രിട്ടണിലെ ഒളിമ്പിക്‌സ് ജിംനാസ്റ്റിക്‌സ് താരങ്ങളായ കറുത്തവര്‍ഗ്ഗവിഭാഗത്തില്‍പെട്ട ബെക്കിയും എല്ലി ഡൗണിയുമാണ് രംഗത്തുവന്നിരിക്കുന്നത്. അമേരിക്കയിലെ ജോര്‍ജ്ജ് ഫ്‌ലോയിഡ് കൊലപാതകത്തെ തുടര്‍ന്ന് നടക്കുന്ന ആഗോള പ്രതിഷേധത്തിലെ ഏറ്റവും പുതിയ വെളിപ്പെടുത്തലാണ് ജിംനാസ്റ്റിക് താരങ്ങള്‍ നടത്തിയിരിക്കുന്നത്. മുന്നേ വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് താരം ഡാരെന്‍ സമിയും ഗെയിലുമടക്കം രംഗത്തുവന്നിരുന്നു.

തങ്ങള്‍ക്ക് വലിയതോതിലുള്ള ഒരുതരം സാംസ്‌കാരികമായ ഭയം പിടികൂടിയിരിക്കു കയാണെന്നാണ് ജിംനാസ്റ്റിക്‌സ് വനിതാ താരങ്ങള്‍ വിശേഷിപ്പിച്ചത്. മുന്നേ തങ്ങള്‍ക്ക് പലതും പുറത്തുപറയാന്‍ പ്രയാസമായിരുന്നു. അവസരങ്ങള്‍ നഷ്ടപ്പെടുമോ എന്ന് എപ്പോഴും ഭയപ്പെട്ടിരുന്നു. ഇരുവരും ലോകചാമ്പ്യന്മാരും നിലവിലെ ബ്രിട്ടീഷ് ഒളിമ്പിക്‌സ് സംഘത്തിലെ സുപ്രധാന താരങ്ങളുമാണ്. തങ്ങള്‍ക്കുണ്ടായ അനുഭവങ്ങളുമായി മാനസികമായി പൊരുത്തപ്പെടാന്‍ പോലും വര്‍ഷങ്ങളെടുത്തെന്നും ബെക്കിയും എല്ലിയും പറഞ്ഞു. ട്വിറ്ററിലൂടെയാണ് ഇരുവരും പ്രതികരിച്ചത്.

ഇരുവരുടേയും വര്‍ണ്ണവെറി ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ ബ്രിട്ടീഷ് കായികമന്ത്രാലയം തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്. ഇരുവരോടും പരസ്യമായി സംസാരിക്കില്ലെന്നും താരങ്ങളുടെ സ്വകാര്യതയ്‌ക്കും സുരക്ഷിതത്വത്തിനും പ്രാധാന്യം നല്‍കുമെന്നും കായികമന്ത്രാലയം അറിയിച്ചു.

Tags: UKblack lives matters
Share
Tweet
SendShare

More News from this section

റിയാദ് വിമാനത്താവളം ഒക്ടോബര്‍ 17 വരെ അടച്ചിടും; സംഘര്‍ഷം രൂക്ഷമായതോടെ സുരക്ഷാ നടപടി

ക്വറ്റയ്‌ക്ക് സമീപം പാക് സൈനിക വിമാനം തകര്‍ന്നു; ഇന്‍സ്ട്രക്ടറും ട്രെയിനി പൈലറ്റും മരിച്ചു

റിയാദില്‍ ഹൂതി ആക്രമണം: മരിച്ച ഇന്ത്യക്കാരന്‍ ഹൈദരാബാദ് സ്വദേശി; രണ്ട് മക്കളുടെ നില ഗുരുതരം; ഭാര്യയ്‌ക്കും പരിക്ക്

സാമ്പത്തിക സ്ഥിരതയെക്കുറിച്ചുള്ള ഗവേഷണം; 2026-ലെ സാമ്പത്തിക നൊബേല്‍ രണ്ട് അമേരിക്കന്‍ സാമ്പത്തികശാസ്ത്രജ്ഞര്‍ക്ക്

സൗദി വിമാനത്താവളങ്ങളില്‍ തുടര്‍ച്ചയായ ആക്രമണം; പരിക്കേറ്റ ഇന്ത്യക്കാരില്‍ ഒരാള്‍ മരിച്ചു

ജിബൂട്ടി തീരത്ത് അഭയാര്‍ഥി ബോട്ട് മുങ്ങി; 15 കുട്ടികളടക്കം 139 പേര്‍ മരിച്ചു

Latest News

കാപ്പ കേസിന് പിന്നിൽ വി.കെ. പ്രശാന്തിന്റെ മുൻവൈരാഗ്യം; ഭാര്യയെയും മകനെയും ഉപദ്രവിച്ചപ്പോഴാണ് പ്രതികരിക്കേണ്ടിവന്നത്; ജയിലിൽ നേരിട്ടത് കൊടിയ പീഡനം: ആർ. സുഗതൻ

തിരുനക്കര ക്ഷേത്രത്തില്‍ തേങ്ങയുടയ്‌ക്കാന്‍ നല്‍കിയ 40 രൂപ പോയത് സ്വകാര്യ അക്കൗണ്ടിലേക്ക്; ജീവനക്കാരനെ ചുമതലയില്‍നിന്ന് മാറ്റി; അന്വേഷണം ആവശ്യപ്പെട്ട് ഭക്തര്‍

96 ശതമാനം മുസ്ലീങ്ങളുള്ള അസർബൈജാനിൽ സ്കൂളുകളിൽ ഹിജാബ് നിരോധിച്ചു;  വിദ്യാർഥിനികൾക്കും അധ്യാപികമാർക്കും ബാധകം

ഗാന്ധിനഗർ കോർപ്പറേഷനിൽ ബിജെപിയുടെ തേരോട്ടം; 44ൽ 38 സീറ്റുകൾ, കോൺഗ്രസിന് കേവലം അഞ്ച്, എഎപിക്ക് വട്ടപൂജ്യം

തിരുവനന്തപുരം ആക്കുളത്ത് വൻ മണ്ണിടിച്ചിൽ; 75-ലേറെ കുടുംബങ്ങൾ താമസിക്കുന്ന ഫ്ലാറ്റിന് സമീപം റോഡ് ഇടിഞ്ഞുതാഴ്ന്നു

ജെൻസി പ്രക്ഷോഭങ്ങൾ ജിഹാദികൾ ഹൈജാക്ക് ചെയ്യാം; ബംഗ്ലാദേശിലെ അനുഭവം ഏറ്റവും വലിയ പാഠം; ജാഗ്രത വേണമെന്ന് തസ്ലീമ നസ്റിൻ

ഒരു മാറ്റവുമില്ല!! അന്ന് രാജീവ് വീരേന്ദ്ര പാട്ടീലിനോട്, ഇന്ന് രാഹുൽ ഡി. കെ ശിവകുമാറിനോട്; രൂക്ഷ വിമർശനവുമായി ബിജെപി എംപി തേജസ്വി സൂര്യ

പ്രതിഷേധ സമരം ചിത്രീകരിക്കാനെത്തിയ ഗർഭിണിയായ വനിതാ മാധ്യമപ്രവർത്തകയെ കയ്യേറ്റം ചെയ്ത് രാഹുൽ; യുവതി ചികിത്സയിൽ; പ്രതിപക്ഷ നേതാവിന്റെ പെരുമാറ്റം ഒരു ഗുണ്ടയുടേതിന് സമാനമെന്ന് ബിജെപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies