ചൈന നേരിട്ട് നേപ്പാളിനെ നിയന്ത്രിക്കുന്നു; ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ചൈന നേരിട്ട് നേപ്പാളിനെ നിയന്ത്രിക്കുന്നു; ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 11, 2020, 03:00 pm IST
FacebookTwitterWhatsAppTelegram

കാഠ്മണ്ഡു: നേപ്പാളിലെ ദൈനം ദിന ഭരണത്തിലടക്കം ചൈന ഇടപെടുന്നതിന്റെ നിരവധി തെളിവുകളുമായി മാദ്ധ്യമങ്ങള്‍. കാഠ്മണ്ഡു സര്‍ക്കാറിനെ ചൈന നിയന്ത്രിക്കുകയാണെന്നാണ് മാദ്ധ്യമങ്ങള്‍ പറയുന്നത്. രണ്ടു ദിവസമായി ഇന്ത്യന്‍ മാദ്ധ്യമങ്ങളെ നിയന്ത്രിക്കാന്‍ നേപ്പാള്‍ തീരുമാനിച്ചതിലെ ചൈനയുടെ തന്ത്രമാണ് ഒരു ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നത്. അതിനൊപ്പം ചൈനയ്‌ക്ക് ഡലാക്കിലേറ്റ പാരാജയം പുറത്തുകൊണ്ടുവന്ന ഇന്ത്യന്‍ മാദ്ധ്യമങ്ങള്‍ക്കും അന്താരാഷ്‌ട്ര മാദ്ധ്യമങ്ങള്‍ക്കും നേപ്പാളില്‍ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. നേപ്പാളിലെ ഭരണകൂട പ്രതിസന്ധി പുറത്തറിയാതിരിക്കാനുള്ള ആഭ്യന്തര നിയന്ത്രണങ്ങളും ചൈനയുടെ നിര്‍ദ്ദേശപ്രകാരമാണ് വരുത്തിയതെന്നും മാദ്ധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

ചൈനയുടെ അംബാസഡർ സൂപ്പര്‍ പ്രധാനമന്ത്രിയാണെന്ന പ്രതിപക്ഷത്തിന്റെ വാദം ശരിവയ്‌ക്കുന്ന നടപടികളാണ് നടക്കുന്നത്. ജനങ്ങളുടെ നിത്യജീവിതത്തിലെ ഒരു കാര്യത്തിലും സര്‍ക്കാര്‍ ഇടപെടലുണ്ടാകുന്നില്ല. ഒരാഴ്ചയായി പ്രളയം മൂലം ദുരിതമനുഭവിക്കുന്ന മേഖലയിലേക്ക് ഒരു സഹായവും എത്തുന്നില്ല. നിലവില്‍ 23 പേരാണ് പ്രളയത്തില്‍ കൊല്ലപ്പെട്ടത്. 55 വീടുകള്‍ ഒലിച്ചുപോയി. ഇതിനിടെ കൊറോണ രോഗവ്യാപനത്തിലെ അലംഭാവത്തെക്കുറിച്ച് നേപ്പാള്‍ പ്രസിഡന്റ് ബിദ്യാ ദേവി ഭണ്ഡാരി പ്രധാനമന്ത്രി ഒലിയെ വിളിച്ചുവരുത്തി അതൃപ്തി അറിയിച്ചിരുന്നു.

ലഡാക്കിലെ ചൈന നടത്തിയ ഇന്ത്യന്‍ അതിര്‍ത്തിയിലേക്കുള്ള കടന്നുകയറ്റത്തിനെതിരെ ഒന്നും പ്രതികരിക്കാതിരുന്നത് ചൈനയുടെ സമ്മര്‍ദ്ദം കാരണമാണെന്നും മാദ്ധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. നേപ്പാള്‍ കടുത്ത ഇന്ത്യാവിരുദ്ധവികാരം ഉണ്ടാക്കാനാണ് കാലാപാനി, ലിപൂലേക്, ലിംപിയാധുര മേഖലയെ ഭൂപടത്തില്‍ ചേര്‍ക്കാന്‍ ഒലി തീരുമാനിച്ചതെന്ന് മുന്‍ പ്രധാനമന്ത്രി ദഹല്‍ ആരോപിച്ചിരുന്നു. തുടര്‍ന്ന് ദഹലും ഒലിയും തമ്മിലുള്ള എല്ലാ ചര്‍ച്ചകളും തുടര്‍ച്ചയായി പരാജയപ്പെടാന്‍ കാരണം ചൈനയാണെന്നും മാദ്ധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

2019 ഒക്ടോബറില്‍12,13 ല്‍ ചൈനയുടെ പ്രസിഡന്റ് ഷീ ജിന്‍ പിംഗ് സന്ദര്‍ശനം നടത്തിയശേഷമാണ് നേപ്പാളിലെ ചൈനാ എംബസി എല്ലാ കാര്യങ്ങളിലും ഇടപെടാന്‍ തുടങ്ങിയത്. വന്‍തോതില്‍ പണം നല്‍കിയ ചൈന നേപ്പാളിലെ എല്ലാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുമൊപ്പം അതിര്‍ത്തികളും കയ്യടക്കുകയാണെന്നും പ്രതിഷേധിക്കുന്ന യുവജനസംഘടനകള്‍ ആരോപിച്ചു.

Tags: nepalNepal-China
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies