ജമ്മുകശ്മീരില്‍ ഭീകര വേട്ട തുടരുന്നു; അനന്തനാഗില്‍ ശക്തമായ ഏറ്റുമുട്ടല്‍
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജമ്മുകശ്മീരില്‍ ഭീകര വേട്ട തുടരുന്നു; അനന്തനാഗില്‍ ശക്തമായ ഏറ്റുമുട്ടല്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 13, 2020, 07:53 am IST
FacebookTwitterWhatsAppTelegram

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ സൈന്യം ഭീകരവേട്ട തുടരുന്നു. ഇന്നു അതിരാവിലെ അനന്തനാഗിലാണ് ഭീകരന്മാരുടെ സാന്നിധ്യം തിരിച്ചറിഞ്ഞിരിക്കുന്നത്. ഏറ്റുമുട്ടല്‍ ആരംഭിച്ചതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ശ്രീഗുഫാര മേഖലയിലാണ് സൈന്യം ഭീകരരുടെ സാന്നിധ്യം മനസ്സിലാക്കി നീങ്ങിക്കൊണ്ടിരിക്കുന്നത്. ഭീകരര്‍ അജ്ഞാത കേന്ദ്രങ്ങളില്‍ നിന്നും വെടിയുതിര്‍ത്തുകൊണ്ടിരിക്കുകയാണെന്നാണ് സൈന്യം അറിയിക്കുന്നത്. സാധാരണ ജനങ്ങള്‍ക്ക് ജീവാപായം ഉണ്ടാകാതിരിക്കാന്‍ സൈന്യം പ്രത്യേകം ശ്രദ്ധിച്ചാണ് നീങ്ങുന്നതെന്ന് ദേശീയ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

ജമ്മുകശ്മീരില്‍ നുഴഞ്ഞുകയറിയിട്ടുള്ള ഭീകരരില്‍ 260 പേരെ കണ്ടെത്താനുള്ള ശ്രമമാണ് സൈന്യം ഊര്‍ജ്ജിതമാക്കിയിട്ടുള്ളത്. കശ്മീര്‍ മേഖലയില്‍ തമ്പടിച്ചിരിക്കുന്നവരെക്കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും സൈന്യം ശേഖരിച്ചു കഴിഞ്ഞതായി വടക്കന്‍ മേഖലയുടെ ചുമതലയുള്ള സൈനിക ഉദ്യോഗസ്ഥര്‍ അറിയിച്ചു. ആദ്യ ഘട്ടത്തില്‍ തിരച്ചില്‍ നടത്തുന്നത് കശ്മീര്‍ പോലീസ് നേരിട്ടാണ്. ജൂണ്‍ 30ന് അനന്തനാഗ് മേഖലയില്‍ 5 ഭീകരന്മാരെ സൈന്യം വകവരുത്തിയിരുന്നു.

ഒരു സിആര്‍പിഎഫ് ജവാന്റേയും 5 വയസ്സുള്ള ഒരു കുട്ടിയുടേയുംമരണത്തിനിടാക്കിയ അഞ്ചുഭീകരരെയാണ് വധിച്ചതെന്ന് ഡി.ജി.പി. ദില്‍ബാഗ് സിംഗ് പറഞ്ഞു. അന്ന് കൊല്ലപ്പെട്ട ഭീകരന്മാരില്‍ നിന്നും ഇന്‍സാസ് വിഭാഗത്തില്‍പെട്ട റൈഫിളുകളും പിസ്റ്റളുകളും ഗ്രനേഡുകളും കണ്ടെത്തിയിരുന്നു. അനന്തനാഗിലെ വാഘാമാ മേഖലയിലാണ് ജൂണ്‍ മാസം അവസാനം ഭീകരര്‍ക്കെതിരെ സൈന്യം നീങ്ങിയത്.

Tags: Indian Armyjammukashmir terrorkashmir police
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies